കൊച്ചി:ക്രിസ്ത്യന്‍ സഭയ്‌ക്കെതിരെ ആഞ്ഞടിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ഹൈന്ദവ ക്ഷേത്രങ്ങളിലെ ഭണ്ഡാരത്തില്‍ വീഴുന്നത് കൈയിട്ടുവാരാന്‍ സര്‍ക്കാരിന് സാധിക്കുമെങ്കില്‍ ക്രിസ്ത്യന്‍ സഭകളുടെ വരുമാനം ഒന്ന് എത്തിനോക്കാന്‍ പോലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ധൈര്യപ്പെടാത്തത് എന്തുകൊണ്ടെന്ന് ജോയ് മാത്യ ചോദിക്കുന്നു. മെത്രാന്‍മാരും, പുരോഹിതരും കള്ളകച്ചവടക്കാരും...
ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന് അപൂര്‍വ രോഗം ബാധിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പലതരത്തിലുള്ള പ്രചരണങ്ങളാണ് താരത്തിന്റെ അസുഖവുമായി ചുറ്റിപറ്റി നടന്നത്. ഇപ്പോഴിതാ അദ്ദേഹം തന്നെ രോഗവിവരത്തെക്കുറിച്ചും ആരോഗ്യസ്ഥിതിയെക്കുറിച്ചും വ്യക്തമാക്കിയിരിക്കുന്നു.
ഇര്‍ഫാന്‍ ഖാന്റ വാക്കുകള്‍
'പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നമ്മെ വളരാന്‍ സഹായിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എനിക്ക്...
നടന്‍ നീരജ് മാധവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിനി ദീപ്തിയാണ് വധു. ഏപ്രില്‍ രണ്ടിനാണ് ഇരുവരുടേയും വിവാഹം.ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മലയാള സിനിമയിലേക്ക് എത്തിയത്. 2013 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര...
കൊല്ലം: ചാത്തന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ്, സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒരുകുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെ തിരുമുക്കിലായിരുന്നു അപകടം.സ്‌കൂട്ടര്‍ യാത്രക്കാരായ ചാത്തന്നൂര്‍ സ്വദേശി ഷിബു, ഭാര്യ സിജി, മകന്‍ അനന്തു എന്നിവരാണ് മരിച്ചതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
അമിതവേഗതയില്‍...
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ മറ്റൊരു കുറ്റപത്രവും കൂടി സമര്‍പ്പിക്കാനൊരുങ്ങുന്നു. തോമസ് ജേക്കബ് രചിച്ച 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകം സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ പരിശോധിച്ച സമിതിയാണ് ചട്ട ലംഘനം കണ്ടെത്തിയത്.
പുസ്‌കത്തെക്കുറിച്ചു പല...
സ്വന്തം ലേഖകന്‍
കൊച്ചി: ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പെടാപ്പാട് പെടുമ്പോഴും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കുത്തനെ കൂട്ടിയ പിണറായി സര്‍ക്കാരിന്റെ നിലപാടില്‍ സിപിഎമ്മില്‍ അമര്‍ഷം. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഭൂരിഭാഗവും വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. പലരും സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി അമര്‍ഷം രേഖപ്പെടുത്തിക്കഴിഞ്ഞു. ചിലര്‍ പഴയ...
പൊതുചടങ്ങില്‍ വച്ച് ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ നിര്‍ഭയയേയും അമ്മയേയും അപമാനിച്ച് കര്‍ണാടക മുന്‍ ഡിജിപി എച്ച്.ടി.സംഗ്ലിയാന. നിര്‍ഭയയുടെ അമ്മ ആശാദേവിയടക്കമുള്ളവരെ ആദരിക്കുന്ന ഒരു ചടങ്ങിനിടെയാണ് എച്ച്.ടി.സംഗ്ലിയാനയുടെ വിവാദ പ്രസ്താവന. നിര്‍ഭയയുടെ അമ്മയുടേത് മികച്ച ശരീര പ്രകൃതിയാണ്. അപ്പോള്‍ ഇവരുടെ മകള്‍ എത്ര സുന്ദരിയായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളു...
ലളിത വ്യക്തിത്വം കൊണ്ട് ഏറെ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് സൂര്യ. അതുകൊണ്ടു തന്നെ പിയതാരത്തെപ്പറ്റി പറയാന്‍ ആരാധകര്‍ക്ക് നൂറുനാവാണ്. സഹപ്രവര്‍ത്തകര്‍ക്ക് എന്നും പ്രാധാന്യം നല്‍കിയിട്ടുളള വ്യക്തിയാണ് തമിഴ് നടന്‍ സൂര്യ. തന്നൊടൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അതിന്റെതായ പ്രാധാന്യവും അംഗീകാരവും അദ്ദേഹം നല്‍കാറുണ്ട്. ആ അംഗീകാരവും സ്നേഹവും...