Category: LATEST UPDATES

‘ചൂഴ്‌ന്നെടുത്ത വത്തക്ക പേലെ മുലയും കാണിച്ചാണ് പെണ്‍കുട്ടികളുടെ നടപ്പ്’..! ഫറൂഖ് കോളേജ് അധ്യാപകന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം (ഓഡിയോ)….

കോഴിക്കോട്: പെണ്‍കുട്ടികളെ അപമാനിച്ച് സംസാരിച്ച ഫറൂഖ് കോളജിലെ അധ്യാപകനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളിക്കത്തുന്നു. 'ചൂഴ്ന്നെടുത്ത വത്തക്ക പോലെ മുലയും കാണിച്ച് നടക്കുകയാണ് പെണ്‍കുട്ടികള്‍' എന്നാണ് അധ്യാപകന്‍ പറഞ്ഞത്. ഫാമിലി കൗണ്‍സിലിങ്ങിനിടെ ഫറൂഖ് കോളേജിലെ അധ്യാപകനും ഫാമിലി കൗണ്‍സിലറുമായ ജവഹറാണ് വിവാദ പരാമര്‍ശം നടത്തിയത്....

വാട്‌സ് ആപ്പ് വഴി സ്വകാര്യ ചിത്രങ്ങള്‍ കൈമാറുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സെല്‍!!! ഏതു നിമിഷവും അവ പോണ്‍ സൈറ്റില്‍ പ്രത്യക്ഷപ്പെടാം….

മൊബൈല്‍ ഫോണിലൂടെ സ്വകാര്യ ചിത്രങ്ങളും വീഡിയോ കോളും നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സെല്‍. നിങ്ങള്‍ നടത്തുന്ന വീഡിയോ കോളുകള്‍ പോണ്‍സൈറ്റില്‍ പ്രത്യക്ഷപ്പെടാന്‍ വെറും നിമിഷങ്ങള്‍ മതിയെന്നാണ് സൈബര്‍ സെല്ല് നല്‍കുന്ന അറിയിപ്പ്. വാട്‌സ്ആപ്പ്, സ്‌കൈപ്പ് എന്നിവ ഉപയോഗിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. വിവാഹം...

മാധ്യമപ്രവര്‍ത്തകയോട് ലൈംഗികചുവയോടെയുള്ള സംസാരം!!! മന്ത്രി വിവാദത്തില്‍

ചെന്നൈ: മാധ്യമപ്രവര്‍ത്തയോട് ലൈംഗികചുവയോടെ സംസാരിച്ച് എ.ഐ.എ.ഡി.എം.കെ മന്ത്രി. ആരോഗ്യമന്ത്രി വിജയ് ഭാസ്‌ക്കറാണ് പാര്‍ട്ടി യോഗത്തിന് പിന്നാലെ നിലപാട് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയത്. ടി.ടി.വി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയ പശ്ചാത്തലത്തിലായിരുന്നു എ.ഐ.എ.ഡി.എം.കെ പാര്‍ട്ടി ആസ്ഥാനത്ത് യോഗം ചേര്‍ന്നത്. യോഗത്തിലെ തീരുമാനം അറിയാനായി മാധ്യമ...

വീണ്ടും സെല്‍ഫി ദുരന്തം; തോക്ക് ചൂണ്ടി സെല്‍ഫി എടുക്കന്നതിനിടെ അബന്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു

ന്യൂഡല്‍ഹി: തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് കൊല്ലപ്പെട്ടു. ഡല്‍ഹിയിലെ വിജയ് വിഹാറിലാണ് ദാരുണ സംഭവം. ഇരുപത്തിമൂന്ന് വയസുകാരനായ രാജാസ്ഥന്‍ സ്വദേശിയായ വിജയ് ആണ് മരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ അമ്മാവനൊപ്പം ഡല്‍ഹിയിലെ രോഹിണിയിലായിരുന്നു താമസിച്ചിരുന്നത്. വിജയും കൂട്ടുകാരും റൂമില്‍ ഇരിക്കുന്നതിനിടെയാണ്...

ആദിവാസി യുവതി കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ പ്രസവിച്ചു!!!

വയനാട്: വയനാട്ടില്‍ ആദിവാസി യുവതി ബസിനുള്ളില്‍ പ്രസവിച്ചു. അമ്പലവയല്‍ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസിനുള്ളില്‍ പ്രസവിച്ചത്. കോഴിക്കോട്ട് നിന്നും ബത്തേരിക്ക് വരികയായിരുന്നു കവിത കല്‍പറ്റയ്ക്ക് സമീപത്തുവച്ചാണ് ബസില്‍ പ്രസവിച്ചത്. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും കല്‍പ്പറ്റയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില...

നടി ശ്രിയ വിവാഹിതയായി; വിവാഹം നടന്നത് അഞ്ച് ദിവസം മുന്‍പ്…

പ്രമുഖ തെന്നിന്ത്യന്‍ നടി ശ്രിയ ശരണ്‍ വിവാഹിതയായി. കാമുകനും റഷ്യന്‍ സ്വദേശിയുമായ ആന്ദ്രെ കൊഷീവാണ് വരന്‍. മാര്‍ച്ച് 12ന് മുംബയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്ന് മിഡ് ഡേ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത...

ഉരുക്ക്‌ സതീശനായി സന്തോഷ് പണ്ഡിറ്റ്!!! താരത്തിന്റെ മേക്കോവര്‍ കണ്ട് ഞെട്ടി സിനിമാ ലോകം….

പുതിയ ചിത്രമായ ഉരുക്ക് സതീശന് വേണ്ടി മേക്കോവര്‍ നടത്തി സന്തോഷ് പണ്ഡിറ്റ്. ചിത്രത്തില്‍ താരമെത്തുന്നത് കിടിലന്‍ ഗെറ്റപ്പില്‍. മറ്റു സിനിമകളില്‍ നിന്നും തികച്ചും വ്യത്യസ്ത രൂപത്തിലാണ് പുതിയ ചിത്രത്തില്‍ സന്തോഷ് പ്രത്യക്ഷപ്പെടുന്നത്. ഫെയ്സ്ബുക്ക് പേജിലൂടെ സന്തോഷ് തന്നെയാണ് പുതിയ മേക്കോവര്‍ പുറത്തുവിട്ടത്. സന്തോഷ് പണ്ഡിറ്റ് ഒരുക്കുന്ന...

മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ സഭയ്ക്ക് ധൈര്യമുണ്ടോ…?

തിരുവനന്തപുരം: മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ സഭ ധൈര്യം കാണിക്കണമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. ചെങ്ങന്നൂരില്‍ പുതിയ മദ്യനയത്തിനെതിരേയുള്ള ജനവിധിയുണ്ടാകുമെന്ന കത്തോലിക്കാ സഭയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. മദ്യ നിരോധനത്തെ ഏതെങ്കിലും വൈദികര്‍ എതിര്‍ക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയെങ്കില്‍ അവരുടെ പള്ളിയില്‍...

Most Popular

G-8R01BE49R7