Category: LATEST NEWS

‘നടി ആക്രമിക്കപ്പെട്ട കേസില്‍ നടി സുജാ കാര്‍ത്തികയെ ചോദ്യം ചെയ്യുമോ?’ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പല്ലിശേരി, നിയമ നടപടിക്കൊരുങ്ങി താരം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ഗുരുതര ആരോണവുമായി സിനിമാ മംഗളം എഡിറ്റര്‍ രത്‌നാകരന്‍ പല്ലിശ്ശേരി. നടി ആക്രമിച്ച ദിവസം മുതല്‍ ചര്‍ച്ചയായത് മാഡത്തെ കുറിച്ചാണ്. പല പേരുകളും ചര്‍ച്ചയാക്കി. ഇതിനിടെ പുതിയൊരു ചര്‍ച്ച തുടങ്ങി വയ്ക്കുകയാണ് പല്ലിശ്ശേരി. എന്നാല്‍ ഒട്ടും ആധികാരികമല്ലാതെ ആരോ...

വാല്‍പ്പാറയില്‍ നാലരവയസുകാരനെ കൊന്ന പുലിയെ പിടികൂടി; കുടുങ്ങിയത് വനംവകുപ്പിന്റെ കെണിയില്‍

തൃശൂര്‍: വാല്‍പ്പാറയില്‍ നാലര വയസ്സുകാരനെ കൊന്ന പുലി കെണിയിലായി. കുട്ടിയുടെ വീടിന്റെ സമീപത്ത് വനംവകുപ്പു വച്ച കെണിയിലാണ് പുലി കുടുങ്ങിയത്. പുലര്‍ച്ചെ സ്ഥലത്തെത്തിയ നാട്ടുകാരാണ് പുലി കെണിയില്‍ കുടുങ്ങിയത് കണ്ടത്. മയക്കുവെടി വെച്ചതിന് ശേഷം പുലിയെ മറ്റൊരു കൂട്ടിലേക്ക് മാറ്റും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാലരവയസുകാരനായ സെയ്തുളിനെ...

‘യോനിയില്ലാത്ത അവര്‍ ഉപയോഗശൂന്യര്‍’ വനിതാ കമ്യൂണിസ്റ്റ് വിമതരുടെ യോനിയില്‍ നിറയൊഴിക്കാന്‍ ആഹ്വാനം ചെയ്ത് ഫിലിപ്പീന്‍സ് പ്രസിഡന്റ്!!

മനില: വനിതാ കമ്യൂണിസ്റ്റ് വിമതരുടെ യോനിയില്‍ നിറയൊഴിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍റ്റെ. കഴിഞ്ഞയാഴ്ച മലാകണാങില്‍ വെച്ച് 200 മുന്‍ കമ്യൂണിസ്റ്റ് പോരാളികളെ അഭിസംബോധനെ ചെയ്തു സംസാരിക്കവെയാണ് സ്ത്രീ വിരുദ്ധവും അങ്ങേയറ്റം ക്രൂരവുമായ ഉത്തരവ് പ്രസിഡന്റ് നല്‍കിയത്. 'മേയറില്‍ നിന്ന് പുതിയ ഉത്തരവ്...

പാകിസ്താന്‍ കാശ്മീര്‍ ആക്രമിച്ചപ്പോള്‍ നെഹ്‌റു ആര്‍.എസ്.എസിന്റെ സഹായം തേടിയിരുന്നു!!! മോഹന്‍ ഭഗവതിന് പിന്നാലെ വിവാദ പരാമര്‍ശവുമായി ഉമാ ഭാരതി

ഭോപ്പാല്‍: ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന് പിന്നാലെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഉമാ ഭാരതി. സ്വാതന്ത്യത്തിന് ശേഷം പാകിസ്താന്‍ ജമ്മു കശ്മീര്‍ ആക്രമിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു ആര്‍എസ്എസിന്റെ സഹായം തേടിയിരുന്നെന്നാണ് ഉമാ ഭാരതി പറഞ്ഞത്. അന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അവിടെയെത്തി സഹായം...

രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് പണം ഉണ്ടാക്കാനല്ല; പരാജയപ്പെടില്ലെന്നാണ് വിശ്വാസം: കമല്‍ ഹാസന്‍

അടുത്തു പുറത്തിറങ്ങാനുള്ള രണ്ടു ചിത്രങ്ങള്‍ക്കു ശേഷം എനിക്കു സിനിമയില്ല. 'സത്യസന്ധമായി ജീവിക്കാന്‍ എന്തെങ്കിലുമൊക്കെ ഞാന്‍ ചെയ്യണം. എന്നാല്‍ പരാജയപ്പെടില്ലെന്നാണ് ഞാന്‍ കരുതുന്നത്' തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടശേഷവും രാഷ്ട്രീയത്തില്‍ തുടരുമോ എന്ന ചോദ്യത്തിനു മറുപടിയായി കമല്‍ പറഞ്ഞു. തീവ്ര ഹിന്ദുത്വം നാടിനു ഭീഷണിയാണെന്നും ഇതിനെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ടുമാത്രം മുന്നോട്ടുപോകാനാകില്ലെന്നും...

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയ്ക്ക് ചരിത്രം നേട്ടം

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ പരമ്പര ജയമെന്ന നേട്ടം സ്വന്തമാക്കി കോഹ് ലി പ്പട. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആറു മത്സര ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ 73 റണ്‍സിനു ജയിച്ച് ഇന്ത്യ അനിഷേധ്യ ലീഡ് നേടി. ഇന്നലെ പോര്‍ട്ട് എലിസബത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം...

പ്രിയ കുതിക്കുകയാണ്, മോഹന്‍ലാലിനേയും കടത്തിവെട്ടി..!

കൊച്ചി: സോഷ്യല്‍മീഡിയയില്‍ സജീവമായി നില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. എന്നാല്‍ ഇപ്പോള്‍ ഒരൊറ്റ പാട്ടു കൊണ്ട് കേരളത്തിലും ഇന്ത്യയിലും ട്രെന്‍ഡിങ്ങായി മാറിയ പ്രിയ ഇന്‍സ്റ്റാഗ്രമില്‍ മോഹന്‍ലാലിനെയും പിന്തള്ളി മുന്നേറുന്നാതായാണ് റിപ്പോര്‍ട്ട്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഒറ്റ പാട്ടാണ് പ്രിയയെ പ്രശസ്തയാക്കിയത്. രണ്ടായിരും ഫോളോവേഴ്‌സ്...

വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക; നിങ്ങള്‍ക്ക് ഗോള്‍ഡന്‍ പോയിന്റ് ലഭിച്ചേക്കാം…

അജ്മാന്‍: അജ്മാനില്‍ വാഹനമോടിക്കുന്നവര്‍ ഇതുകൂടി ശ്രദ്ധിക്കുക. റോഡുകളില്‍ മികച്ച പെരുമാറ്റം കാഴ്ചവെക്കുന്ന ഡ്രൈവര്‍മാര്‍ക്ക് അജ്മാന്‍ പൊലീസ് ഗോള്‍ഡന്‍ പോയിന്റ് നല്‍കുന്നു. ട്രാഫിക് നിര്‍ദേശങ്ങളും നിയമങ്ങളും കൃത്യമായി പാലിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഓരോ മാസത്തിന്റെയും ഒടുവില്‍ രണ്ട് ഗോള്‍ഡന്‍ പോയിന്റുകള്‍ ലഭിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു നിയമലംഘനം...

Most Popular