Category: LATEST NEWS

ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ട; നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സമാനമായ രണ്ട് പരാതികളില്‍ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. ചോമ്പാല പൊലീസ് 2012ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ നിലപാടെടുത്തത്....

പ്രണയദിനത്തില്‍ കിടിലല്‍ മ്യൂസിക് വീഡിയോയുമായി ടൊവീനോ തോമസ്

പ്രണയദിനം പ്രമാണിച്ചാണ് ഗൗതം വാസുദേവ മേനോന്റെ സംവിധാനത്തില്‍ 'ഉരവിരവ്' മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ടൊവീനോ തോമസ്, ദിവ്യദര്‍ശിനി എന്നിവര്‍ അഭിനയിച്ചിരിക്കുന്ന പ്രണയഗാനം ഈണമിട്ട് പാടിയിരിക്കുന്നത് കാര്‍ത്തിക്കാണ്. മദന്‍ കര്‍ക്കിയുടേതാണ് വരികള്‍.നൈറ്റ് ഡെയ്റ്റ് എന്ന അര്‍ത്ഥമാണ് ഉലവിരവിന്. കോഫി വിത്ത് ഡിഡി എന്ന വിജയ് ടിവിയിലെ...

സണ്ണി ലിയോണിനെ ബിക്കിനി അണിയിച്ച് പാടത്ത് നിര്‍ത്തി!!! വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ കര്‍ഷകന്‍ ചെയ്തത് ഇങ്ങനെ

ഹൈദരാബാദ്: വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ 'സണ്ണി ലിയോണി'നെ ഉപയോഗിച്ച് കര്‍ഷകന്റെ പുതിയ തന്ത്രം. തന്റെ പാടത്ത് സണ്ണി ലിയോണിന്റെ കൂറ്റന്‍ പോസ്റ്ററുകള്‍ സ്ഥാപിച്ചാണ് വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ അന്‍കിപള്ളി ചെന്‍ചു റെഡ്ഡി എന്ന കര്‍ഷകന്‍ തന്ത്രം പരീക്ഷിച്ചത്. സണ്ണി ലിയോണിന്റെ ചുവന്ന ബിക്കിനിയിലുള്ള ചിത്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്....

പ്രണയ ദിനത്തില്‍ തന്റെ പ്രണയകഥ ആരാധകരുമായി പങ്കുവച്ച് അനുസിത്താര

വിവാഹ ശേഷം സിനിമയില്‍ വന്ന് തിളങ്ങിയ അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് അനു സിത്താര. ഇപ്പോള്‍ സൂപ്പര്‍നായകന്മാരുടെ നായികയായി തിളങ്ങുകയാണ് താരം. പ്രണയദിനത്തില്‍ അനു സിത്താര തന്റെ പ്രണയകഥ ആരാധകര്‍ക്കായി തുറന്നുപറഞ്ഞിരിക്കുകയാണ്. 'ഞാന്‍ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് വിഷ്ണുവേട്ടനെ ആദ്യമായി ശ്രദ്ധിക്കുന്നത്. സ്‌കൂളില്‍ നിന്നും മടങ്ങുന്ന എന്നെയും...

മീരാജാസ്മിന്റെ പുതിയ ഫോട്ടോ കണ്ട് ആരാധകര്‍ ഞെട്ടി

മലയാളികളുടെ ഇഷ്ടനായകമാരില്‍ ഒരാളാണ് മീരാജാസ്മിന്‍. എന്നാല്‍ വിവാഹ ശേഷം താരം അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ല. വിവാഹം ശേഷം അഭിനയിച്ച പത്തു കല്‍പ്പനകള്‍ എന്ന സിനിമയില്‍ ശക്തമായ കഥാപാത്രമായി തിരിച്ചെത്തിയെങ്കിലും വീണ്ടും കുടുംബ ജീവിതത്തിലേയ്ക്ക് മടങ്ങിയിരിക്കുകയാണ് താരം. ഏറെ നാളുകള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും...

മതവികാരം വ്രണപ്പെടുത്തി; ഒരു അഡാര്‍ ലൗ നായിക പ്രിയ വാര്യര്‍ക്കെതിരെ കേസ്

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ഒരു അഡാര്‍ ലൗ നായിക പ്രിയ വാര്യര്‍ക്കെതിരെ കേസ്. ഹൈദരാബാദിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പരാതി നല്‍കിയത്. ചിത്രത്തിലെ ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് വൈറലായത്. സംഗീത...

മത്സരത്തിനിടെ വസ്ത്രം അഴിഞ്ഞു പോയി!!! എന്നിട്ടും ഒന്നും സംഭവിക്കാത്ത മട്ടില്‍ പോരാടി ദക്ഷിണ കൊറിയന്‍ കായിക താരം (വീഡിയോ)

വസ്ത്രം അഴിഞ്ഞുപോയിട്ടും നഗ്നമായ ദേഹം ലോകത്തെ മുഴുവന്‍ കാണിച്ചുകൊണ്ട് രാജ്യത്തിന് വേണ്ടി പൊരുതി ഒരു കായികതാരം. ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്സിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. വസ്ത്രം മുഴുവന്‍ അഴിഞ്ഞിട്ടും ദക്ഷിണ കൊറിയക്കുവേണ്ടി മാറ്റുരച്ച ഫിഗര്‍ സ്‌കേറ്റര്‍ യുറ മിന്‍ എന്ന കായികതാരം തളര്‍ന്നില്ല....

ഇതാണെന്റെ എറ്റവും വലിയ സ്വപ്‌നം!!! ദുല്‍ഖര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് സ്വപ്‌നം തുറന്നു പറഞ്ഞ് പ്രിയ പ്രകാശ്

തന്റെ ഏറ്റവും വലിയ ആഗ്രഹം പങ്കുവെച്ച് അടാര്‍ ലവ് നായിക പ്രിയ പ്രകാശ്. പ്രിയയുടെ ഏറ്റവും വലിയ ആഗ്രഹമെന്താണെന്നറിയേണ്ടേ? മലയാളത്തിന്റെ പ്രിയനടന്‍ ദുല്‍ഖര്‍ സല്‍മാന്റെ കൂടെ അഭിനയിക്കുക. ദുല്‍ഖറിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് പ്രിയ...

Most Popular