Category: LATEST NEWS

പട്ടിയും പൂച്ചയും ഒന്നായി, പ്രതിപക്ഷകക്ഷികളെ മൃഗങ്ങളോട് ഉപമിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: ബിജെപിക്കെതിരായുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യശ്രമത്തെ പരിഹസിച്ച് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രതിപക്ഷകക്ഷികളെ മൃഗങ്ങളോട് ഉപമിച്ചായിരുന്നു ഷായുടെ പരിഹാസം. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കാനുള്ള പ്രചരണ പരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ്. വലിയ വെള്ളപ്പൊക്കത്തില്‍ രക്ഷനേടാനായി കീരിയും പാമ്പും ചെമ്പുലിയും പട്ടിയും പൂച്ചയും വലിയ മരത്തിനു...

കേന്ദ്ര മന്ത്രാലയങ്ങളുടെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തിട്ടില്ല, ഹാര്‍ഡ്‌വെയര്‍ തകരാറെന്ന് ഔദ്യോഗിക വിശദീകരണം

ന്യൂഡൽഹി: കേന്ദ്ര മന്ത്രാലയങ്ങളുടെ വെബ്സൈറ്റിന് നേരെ സൈബർ ആക്രമണം നടന്നിട്ടില്ലെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വെബ്സൈറ്റ് പൂർണമായും പ്രവർത്തനരഹിതമായത് ഹാർഡ്‌വെയർ‌, സ്റ്റോറേജ് സംബന്ധമായ പ്രശ്നം കാരണമാണ്. സൈറ്റ് ഉടൻ തന്നെ പ്രവർത്തനസ‌ജ്ജമാകുമെന്ന് സൈബർ സെക്യൂരിറ്രി കോർഡിനേറ്റർ ഗുൽഷൺ രാജ് അറിയിച്ചു. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക...

ലാലേട്ടന്റെ കട്ട ഫാനായ മീനുക്കുട്ടി, മോഹന്‍ലാലിലെ വീഡിയോ ഗാനം …..

മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ വേഷമിടുന്ന ചിത്രം മോഹന്‍ലാലിലെ പാട്ട് പുറത്തിറങ്ങി. മനു മഞ്ജിത് രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ടോണി ജോസഫ് പള്ളിവാതുക്കലാണ്. നിത്യാ മോനോനും സുജിത്ത് സുരേഷുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.മീനുക്കുട്ടി എന്ന കഥാപാത്രമായാണ് മഞ്ജു എത്തുക. സജിദ് യാഹിയ സംവിധാനം ചെയ്യുന്ന...

‘ചെന്നൈ സൂപ്പര്‍ കിംഗ്സ്‌ക്ക് പെരിയ വിസില്‍ പോട്’,തിരിച്ച്‌വരവ് അറിയിച്ച് സൂപ്പര്‍ കിംഗ്സിന്റെ പുതിയ പരസ്യം

ഐപിഎല്‍ ആരവം എങ്ങും മുഴങ്ങികൊണ്ടിരിക്കുന്നു. ഏപ്രില്‍ ഏഴ് ശനിയാഴ്ച മുതല്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് വെടിക്കെട്ടിന്റെ മേളപ്പെരുമയാണ് നെഞ്ചകത്ത്. അതിനിടയില്‍ ഇതാ, ആരാധകരെ ആവേശത്തിലാഴ്ത്തി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പുതിയ പരസ്യം. ഐപിഎലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് ചെന്നൈ. വീഡിയോയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ...

ഞാന്‍ മദ്യപിക്കാറില്ല, പുകവലിക്കാറില്ല, പക്ഷെ ഒരു നടിയാണ്……ദുരവസ്ഥ വെളിപ്പെടുത്തി നടി

ഞാന്‍ മുസ്ലിമാണ്, അവിവാഹിതയാണ്, നടിയുമാണ് എനിക്ക് മുംബൈയില്‍ ഒരു വീട് ലഭിക്കാന്‍ അര്‍ഹതയില്ല പറയുന്നത് ഹിന്ദി സീരിയലിലെ പ്രശസ്തയായ നടി ഷിറീന്‍ മിര്‍സ. യേ ഹേന്‍ മൊബബത്തേന്‍ എന്ന സീരിയലിലൂടെ പ്രശസ്തയായ നടിയാണ് ഷിറീന്‍. എട്ട് വര്‍ഷമായി മുംബൈയിലെത്തി എല്ലാവരും അറിയപ്പെടുന്ന നടിയായിട്ടും...

ഉണ്ണി മുകുന്ദന്‍ വീണ്ടും പാടി…..ചാണക്യതന്ത്രത്തിലെ വീഡിയോ സോങ് കാണാം..

അച്ചായന്‍സിന് ശേഷം ഉണ്ണി മുകുന്ദന്‍ വീണ്ടും പാടുന്ന ചാണക്യതന്ത്രത്തിലെ അനുരാഗ സംഗീതം എന്ന പാട്ടിന്റെ വീഡിയോ സോങ് റിലീസായി. ആടുപുലിയാട്ടം,അച്ചായന്‍സ് എന്ന സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയുന്ന ചാണക്യതന്ത്രത്തിന്റെ സംഗീത സംവിധാനം ഷാന്‍ റഹ്മാന്‍ ആണ്. ഗാനരചന...

ഡല്‍ഹിയില്‍ വീണ്ടും പൊടിക്കാറ്റ്, വാഹനങ്ങള്‍ റോഡില്‍ നിലച്ചു

ന്യൂഡല്‍ഹി: പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും പൊടിക്കാറ്റ്.ഇതേത്തുടര്‍ന്ന് ദൃശ്യത മങ്ങുകയും വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിടേണ്ടി വരികയും ചെയ്തു. കാല്‍നടയാത്രക്കാര്‍ അഭയസ്ഥാനം അന്വേഷിച്ച് ഓടുന്നതും കാണാമായിരുന്നു. നിലവില്‍ നല്ല ചൂടാണ് ഡല്‍ഹിയില്‍. ചൂടിനല്‍പ്പം ശമനമുണ്ടാകുമെന്ന് റീജിയണല്‍ മെറ്റീരിയോളജിക്കല്‍ സെന്റര്‍ പ്രവചിച്ചതിനു പിന്നാലെയാണ് ഈ...

ഇതാണ് ആ നിമിഷം…..ബാക്കി കാര്യം വിനീത് പറയും

തമിഴ് സൂപ്പര്‍ താരം അജിത്തിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍. ''ഇതെന്റെ അള്‍ട്ടിമേറ്റ് ഫാന്‍ ബോയ് നിമിഷം.. എന്നെ അറിയാവുന്നവര്‍ക്ക് അറിയാം ഈ നിമിഷം എനിക്ക് എത്ര വിലപ്പെട്ടതാണെന്ന്...'' എന്ന അടികുറിപ്പോടെ ഇന്‍സ്റ്റാഗ്രാമിലാണ് വിനീത് ഈ ചിത്രം പങ്കുവച്ചത്. ഭാര്യയ്ക്കും കുഞ്ഞിനൊപ്പവും നിന്നാണ് വിനീത്...

Most Popular