Category: LATEST NEWS

‘മോഹന്‍ലാല്‍ അങ്ങനെ ഒഴിവാക്കപ്പെടേണ്ട ആളല്ല’,കാടടച്ച് വെടിവെയ്ക്കരുതെന്ന് സംവിധായകന്‍ വി സി അഭിലാഷ്

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുത് എന്ന് പറയുന്ന സുഹൃത്തുക്കളുടെ നിലപാട് അങ്ങേയറ്റം ബാലിശമാണെന്ന് സംവിധായകന്‍ വി സി അഭിലാഷ്. അങ്ങനെ ഒഴിവാക്കപ്പെടണ്ട ഒരാളാണ് മോഹന്‍ലാല്‍ എന്ന നിലപാടില്‍ അവര്‍ എങ്ങനെ എത്തി എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും...

അഭിമന്യൂവിന്റെ കൊലപാതകം താലിബാന്‍ മോഡല്‍, കൊലയ്ക്കു പകരം കൊല എന്നുള്ളതല്ല സിപിഎം നയമെന്ന് കോടിയേരി

ഇടുക്കി: മഹാരാജാസ് കോളേജില്‍ കൊലപ്പെട്ട എസ്എഫ്ഐ നേതാവ് എം.അഭിമന്യുവിന്റെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. വട്ടവട കൊട്ടാക്കമ്പൂരില്‍ അഭിമന്യുവിന്റെ കുടുംബത്തിനായി നിര്‍മിക്കുന്ന വീടിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തറക്കല്ലിട്ടു. പത്തു സെന്റ് സ്ഥലത്ത് മൂന്ന് മാസത്തിനകം വീട് പൂര്‍ത്തിയാക്കുമെന്ന് കോടിയേരി പറഞ്ഞു. എസ്എഫ്ഐയെ ഇല്ലായ്മ...

ക്യാംപസില്‍ ഒരു സംഘടനയെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്,പഠനം കഴിഞ്ഞ് മതി രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് ഗവര്‍ണര്‍

കൊച്ചി: കലാലയ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്ന് ഗവര്‍ണര്‍ പി സദാശിവം. എറണാകുളം മഹാരാജാസ് കൊളേജിലെ അഭിമന്യുവിന്റെ കൊലപാതകം അപലപനീയമെന്നും സദാശിവം പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം. ക്യാംപസില്‍ ഒരു സംഘടനയെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിക്കണം. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം മതി...

കേരള കോണ്‍ഗ്രസ് ബാലകൃഷ്ണപിള്ള -സ്‌കറിയ തോമസ് വിഭാഗങ്ങള്‍ ലയിക്കുന്നു,ഔദ്യോഗിക പ്രഖ്യാപനം നാളെ

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ ബാലകൃഷ്ണപിള്ള വിഭാഗവും സ്‌കറിയ തോമസ് വിഭാഗവും ലയിക്കുന്നു. എല്‍ഡിഎഫ് പ്രവേശത്തിന് വഴിയൊരുക്കാനാണ് ലയന നീക്കം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ബാലകൃഷ്ണപിള്ളയും സ്‌കറിയ തോമസും കൂടിക്കാഴ്ച്ച നടത്തി. കൊല്ലം ഗസ്റ്റ് ഹൗസിലായിരുന്നു കൂടികാഴ്ച്ച. എല്‍ഡിഎഫിലേക്ക് പുതിയ കക്ഷികളെ ഉള്‍ക്കൊള്ളിക്കാന്‍ സിപിഎം തീരുമാനിച്ചതിനു പിന്നാലെയാണ്...

മഹാരാജാസ് കോളേജില്‍ വീണ്ടും ആക്രമണം, എസ്എഫ്‌ഐ പ്രവര്‍ത്തകന് നേരെ കത്തിവീശി

ആലപ്പുഴ: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകനെ ഫ്രറ്റേണിറ്റിക്കാര്‍ ആക്രമിച്ചു.ആനന്ദ് എന്ന വിദ്യാര്‍ഥിയെയാണ് ആക്രമിച്ചത്. സംഭവത്തില്‍ ആനന്ദിന്റെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്.കുറച്ച് കണക്കൂതീര്‍ക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണം. അക്രമികള്‍ കത്തി വീശുകയായിരുന്നു. അരൂക്കുറ്റി വടുതലയില്‍ കല്യാണ വീട്ടില്‍ വച്ചാണ് സംഭവം.പുറത്തുനിന്നും സംഘം ചേര്‍ന്നെത്തിവരാണ് മര്‍ദ്ദിച്ചതെന്ന് എസ്എഫ്ഐ എറണാകുളം...

വെളളപ്പൊക്ക കെടുതി റിപ്പോര്‍ട്ട് ചെയ്യുന്നിനിടെ ചാനലുകാര്‍ സഞ്ചരിച്ച വളളം മുങ്ങി, 2 പേരെ കാണാനില്ല

കോട്ടയം : ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മുങ്ങി രണ്ട് പേരെ കാണാതായതായി റിപ്പോര്‍ട്ട്. മൂന്ന്‌പേരെ രക്ഷിച്ചതായാണ് വിവരം. കോട്ടയം കടുത്തുരുത്തി മുണ്ടാറിലേക്കുള്ള യാത്രയ്ക്കിടെ എഴുമാംകായലിലാണ് വളളം മറിഞ്ഞത്. മാതൃഭൂമി ന്യൂസ് സംഘമാണ് അപകടത്തില്‍ പെട്ടതെന്നാണ് ലഭ്യമായ വിവരം.മുണ്ടാറിലെ വെളളപ്പൊക്ക കെടുതി റിപ്പോടര്‍ട്ട് ചെയ്യാനാണ്...

എന്തടിസ്ഥാനത്തിലാണ് ഒഴിവാക്കുന്നത്…? മോഹന്‍ലാലിനു വേണ്ടി വാദിച്ച് ഭാഗ്യലക്ഷ്മി

മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍നിന്നു ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ സാഹിത്യ രംഗത്തെ പ്രമുഖര്‍ ഒപ്പിട്ട ഭീമഹര്‍ജി നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി. 'എന്ത് അടിസ്ഥാനത്തിലാണ് മോഹന്‍ലാലിനെ ഒഴിവാക്കണമെന്നു പറയുന്നതെന്ന് മനസ്സിലാകുന്നില്ല. മോഹന്‍ലാലിനെ ടാര്‍ഗറ്റ് ചെയ്യുന്നത് ശരിയല്ല. നമുക്കൊരു കാര്യം നേടിയെടുക്കാന്‍...

മോഹന്‍ ലാലിനെതിരേ ഒപ്പിട്ടവരുടെ ലിസ്റ്റ് ഇതാ…; ഗീതുവും റിമയും കൂടാതെ പ്രമുഖ സംവിധായകരും എഴുത്തുകാരും

കൊച്ചി: നടന്‍ മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിയ്ക്ക് ഭീമഹര്‍ജി നല്‍കിയിരിക്കുന്നു. ആവശ്യം കൂടുതല്‍ ശക്തമാകുന്നു. ചലച്ചിത്ര പ്രവര്‍ത്തകരടക്കം 105 പേര്‍ ഒപ്പിട്ട ഭീമഹര്‍ജി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കി. നടന്‍ പ്രകാശ് രാജ്, സാഹിത്യകാരന്‍ എന്‍.എസ്.മാധവന്‍ എന്നിവരും ഒപ്പിട്ടിട്ടുണ്ട്....

Most Popular

G-8R01BE49R7