Category: LATEST NEWS

മോഹന്‍ലാലിനെതിരെ നടക്കുന്ന ചരടുവലിയ്ക്ക് പിന്നില്‍ ഒരു പ്രമുഖ സംവിധായകനും നടിയും? അമ്മ പ്രസിഡന്റായപ്പോള്‍ തന്നെ ഇതിനുള്ള നീക്കം ആരംഭിച്ചു

മോഹന്‍ലാലിനെ നാണം കെടുത്താനായി നടത്തിയ രണ്ടാമത്തെ നീക്കമാണു സംസ്ഥാന അവാര്‍ഡ്ദാന ചടങ്ങുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്ത്. മോഹന്‍ലാല്‍ 'അമ്മ' പ്രസിഡന്റ് ആയി ചുമതലയേറ്റതിനെ തുടര്‍ന്നുള്ള 'അമ്മ' യോഗത്തിനു ശേഷം ഇതിന്റെ ആദ്യശ്രമം നടന്നിരിന്നു. എന്നാല്‍ അതു പാളിപ്പോകുകയായിരുന്നു. അമ്മ യോഗത്തിനു...

പറവൂരില്‍ പത്ത് വര്‍ഷമായി കുട്ടികളെ വീടിനുള്ളില്‍ പൂട്ടിയിട്ട് മാതാപിതാക്കളുടെ കൊടുംക്രുരത

കൊച്ചി: പറവൂരില്‍ 10 വര്‍ഷമായി മൂന്നു കുട്ടികള്‍ വീട്ടുതടങ്കലില്‍. കുട്ടികളുടെ ദയനീയ അവസ്ഥയില്‍ മാതാപിതാക്കള്‍ക്കെതിരെ ജില്ലാ ലീഗല്‍ അതോറിറ്റി കേസെടുത്തു. വടക്കന്‍ പറവൂര്‍ തത്തപ്പിള്ളി അത്താണിയ്ക്ക് സമീപം പ്ലാച്ചോട്ടില്‍ അബ്ദുള്‍ ലത്തീഫ് (47) ഭാര്യ രേഖ ലത്തീഫ് എന്നിവരാണ് 12 ,9,6 വയസ്സായ മൂന്നു...

പ്രശസ്തരുടെ കള്ള ഒപ്പിട്ട് മോഹന്‍ലാലിനെതിരെ നിവേദനം നല്‍കിയത് മലയാള സിനിമയ്ക്ക് അപമാനമെന്ന് പ്രിയദര്‍ശന്‍

തിരുവനന്തപുരം: പ്രശസ്തരുടെ കള്ള ഒപ്പിട്ട് മോഹന്‍ലാലിനെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത് മലയാള സിനിമയ്ക്കുണ്ടായ അപമാനമാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. 'പ്രകാശ് രാജ്, സന്തോഷ് തുണ്ടിയില്‍ തുടങ്ങി അറിയപ്പെടുന്നവരുടെ കള്ള ഒപ്പിട്ടു മോഹന്‍ലാലിനെ ഒഴിവാക്കണമെന്നു മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതു മലയാള സിനിമക്കുണ്ടായ അപമാനമാണ്.'-എന്നായിരുന്നു പ്രിയദര്‍ശന്റെ പ്രതികരണം. 'ഞാന്‍ ചലച്ചിത്ര...

തച്ചങ്കരി ചെത്തുതൊഴിലാളി ബോര്‍ഡിലായിരുന്നെങ്കില്‍ തെങ്ങില്‍ കയറിയേനെ; പരിഹാസവുമായി ആനത്തലവട്ടം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ അധിക്ഷേപിച്ച് സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. തൊഴിലാളികള്‍ സമരം ചെയ്ത് അധികാരികളെ മുട്ടുകുത്തിച്ചിട്ടുണ്ട്. അന്ന് തച്ചങ്കരി ജനിച്ചിട്ടില്ലെന്ന് ആനത്തലവട്ടം പറഞ്ഞു. കെഎസ്ആര്‍ടിസി സമരപ്രഖ്യാപന കണ്‍വെന്‍ഷനിലാണ് ആനത്തലവട്ടത്തിന്റെ അധിക്ഷേപവും അശ്ലീല പരാമര്‍ശവും. തച്ചങ്കരി ചെത്തു തൊഴിലാളി ബോര്‍ഡിലായിരുന്നെങ്കില്‍ തെങ്ങില്‍ കയറിയേനെ....

പോലീസ് ഉദ്യോഗസ്ഥന്റെ തല മസാജ് ചെയ്ത് ആള്‍ദൈവം സാധിക നമിതാചാര്യ; വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് ഓഫീസര്‍ക്ക് തല മസാജ് ചെയ്ത് സ്വയം പ്രഖ്യാപിത ആള്‍ദൈവം. സ്വയം പ്രഖ്യാപിത ആള്‍ദൈവം സാധിക നമിതാചാര്യ ഡല്‍ഹി പൊലീസ് ഓഫീസറുടെ തല 'മസാജ്' ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈലയിരിക്കുന്നത്. ഡല്‍ഹി പൊലീസ് എസ്.എച്ച്.ഒ ഇന്ദര്‍ ലാലാണ് ഔദ്യോഗിക യൂണിഫോം ധരിച്ച്...

മോഹന്‍ലാലിനെതിരായ ഭീമഹര്‍ജിയ്ക്ക് പിന്നില്‍ ചിലരുടെ രാഷ്ട്രീയ താല്‍പര്യം; ചടങ്ങിലേക്ക് മോഹന്‍ലാലിനെ വിളിക്കാന്‍ തീരുമാനിച്ചാല്‍ ഒപ്പം നില്‍ക്കുമെന്ന് കമല്‍

സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണ ചടങ്ങിലേക്ക് മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ച സംഭവത്തെ ചൊല്ലിയുള്ള വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ചിലരുടെ രാഷ്ട്രീയ താല്‍പര്യമാണു മോഹന്‍ലാലിനെതിരായ ഭീമഹര്‍ജിക്കു കാരണമെന്നു കമല്‍ വ്യക്തമാക്കി. മോഹന്‍ലാലിനെ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങിലേക്കു വിളിക്കാന്‍ തീരുമാനിച്ചാല്‍ ഒപ്പം നില്‍ക്കും....

എന്നാലും പ്രകാശ്‌രാജ്, നിങ്ങള്‍ ആ കത്തില്‍ ഒപ്പിടരുതായിരിന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്; താന്‍ ഒപ്പിട്ടിട്ടില്ലെന്ന് പ്രകാശ്‌രാജ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ഭീമന്‍ഹര്‍ജിയില്‍ നടന്‍ പ്രകാശ് രാജ് ഉള്‍പ്പെടെയുള്ളവര്‍ ഒപ്പിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. മോഹന്‍ലാലിനൊപ്പം സിനിമ ചെയ്തിട്ടും പ്രകാശ് രാജ് അദ്ദേഹത്തിനെതിരെ ഒപ്പിട്ടത് ശരിയായില്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഹര്‍ജിയില്‍ ഒപ്പിട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും...

അഡാര്‍ ലവ്വിലെ മാണിക്യമലരായ പൂവിയെന്ന ഗാനം വേണ്ടിയിരുന്നില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു

സിനിമ പ്രേമികള്‍ വളരെ പ്രതീക്ഷയോടെയാണ് ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് എന്ന സിനിമയെ കാത്തിരിക്കുന്നത്. മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനമാണ് സിനിമയെ അന്താരാഷ്ട്ര തലത്തില്‍ എത്തിച്ചത്. മാണിക്യ മലരായ പൂവി എന്ന പാട്ടിലൂടെ ഗ്ലോബല്‍ താരമായി മാറിയ പ്രിയ പ്രകാശ് വാര്യര്‍ക്ക്...

Most Popular

G-8R01BE49R7