Category: LATEST NEWS

ജനതാ ഗാരേജിന് ശേഷം കൊരട്ടല ശിവയും എൻടിആറും ഒന്നിക്കുന്ന ‘ദേവര’യുടെ റിലീസ് ട്രെയിലര്‍ പുറത്തിറക്കി; ചിത്രം 27ന് തീയറ്ററുകളിലേക്ക്…

ഹൈദരാബാദ്: കൊരട്ടല ശിവ എന്‍ടിആറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബിഗ്‌ ബജറ്റ് ചിത്രം ദേവരയുടെ റിലീസ് ട്രെയിലര്‍ പുറത്തിറങ്ങി. പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിക്കും വിധത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ റിലീസ് ട്രെയിലര്‍ ഒരുക്കിയിട്ടുള്ളത്. എന്‍ടിആര്‍ ഫാന്‍സിനെയും സാധാരണ പ്രേക്ഷകരെയും ഒരേപോലെ തൃപ്തിപ്പെടുത്തുന്ന ഒരു ബ്രഹ്മാണ്ഡ...

ഇസ്രയേല്‍ ആക്രമണം ഹിസ്ബുള്ളയുടെ താളംതെറ്റിച്ചോ…?

സ്വന്തം ലേഖകൻ പശ്ചിമേഷ്യന്‍ രാജ്യമായ ലെബനന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും ശക്തമായതും സാങ്കേതിക കരുത്തുമുള്ള സംഘടനയായ ഹിസ്ബുള്ളയ്ക്കെതിരേ ഇസ്രയേല്‍ ചാരസംഘടനയാ മൊസാദ് നടത്തിയ ആക്രമണത്തിന്റെ ഞെട്ടലിലാണ് ലോകം. ചാര സോഫ്റ്റ്‌വേറായ പെഗാസസും മിസൈല്‍വേധ അയണ്‍ഡോമുമൊക്കെ അവതരിപ്പിച്ചു ലോകത്തെ ഞെട്ടിച്ച മൊസാദ്, ആയിരക്കണക്കിനു പേജറുകളും വോക്കി...

നാൽപതോളം അവശിഷ്ടങ്ങൾ…!! ഇന്ന് കണ്ടെത്തിയതൊന്നും അർജുന്റെ ലോറിയുടെ ഭാ​ഗങ്ങളല്ല…!!! മരങ്ങളും കയറുകളും ആം​ഗ്ലറും മാത്രമാണ് അർജുന്റെ ലോറിയുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ചത്…!! ലഭിച്ച 95 ശതമാനം ഭാ​ഗങ്ങളും മറ്റുവാഹനങ്ങളുടേതാണ്…

അങ്കോള: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടി ഡ്രഡ്ജർ ഉപയോ​ഗിച്ച് നടത്തുന്ന തിങ്കളാഴ്ചത്തെ തിരച്ചിൽ അവസാനിപ്പിച്ചു. രാവിലെ മുതൽ ​ഗം​ഗാവലി പുഴയിൽ നടത്തിയ ഡ്രഡ്ജിങ്ങിൽ നിരവധി വസ്തുക്കൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇവയൊന്നും അർജുന്റെ ലോറിയുടെ ഭാ​ഗങ്ങളല്ലെന്നാണ് ലോറി ഉടമ മനാഫ്...

പൂരം കലക്കിയതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിലുള്ളവര്‍ക്ക് നിര്‍ണ്ണായക പങ്കെന്ന് എഡിജിപിയുടെ റിപ്പോർട്ട്…!!! അട്ടിമറിക്കു പിന്നില്‍ ആസൂത്രിത നീക്കം..? ചര്‍ച്ചയില്‍ തീരുമാനമായിട്ട് പോലും പൂരം നടത്താതെ മാറിനിന്നു…

തൃശൂര്‍: പൂരം കലക്കൽ വിവാദത്തിന് പിന്നില്‍ തിരുവമ്പാടി ദേവസ്വമെന്ന് എഡിജിപി എം ആര്‍ അജിത്കുമാറിന്റെ റിപ്പോര്‍ട്ട്. പൂരം അലങ്കോലമായതില്‍ തിരുവമ്പാടി ദേവസ്വത്തിലുള്ളവര്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പാറമേക്കാവ് ദേവസ്വം പൂരം നടത്താന്‍ സഹകരിച്ചു. അട്ടിമറിക്കു പിന്നില്‍ ആസൂത്രിത നീക്കമാണുണ്ടായതെന്നും എഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ടെന്നും 24...

മാധ്യമങ്ങള്‍ ചിലരെ വല്ലാതെ പൊക്കിക്കാണിക്കുന്നു..!! ഇതിനൊക്കെ ആയുസ് തീരെ കുറവാണെന്നും മുഖ്യമന്ത്രി.., മറ്റുള്ള നാട്ടിലെ മാധ്യമങ്ങള്‍ ആ നാട്ടിലെ താല്‍പര്യത്തിനു വേണ്ടി നില്‍ക്കുന്നു. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ അങ്ങനെയാണോ..? എല്‍ഡിഎഫിനെ എങ്ങനെയെങ്കിലും...

തൃശൂർ: വെളിപ്പെടുത്തലുകള്‍ക്കും വിവാദങ്ങള്‍ക്കുമിടെ പി വി അന്‍വറിന് പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ ചിലരെ വല്ലാതെ പൊക്കിക്കാണിക്കുന്ന അവസ്ഥ ഈയടുത്തുണ്ടായെന്നും ഇതിനൊക്കെ ആയുസ് തീരെ കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നാടിന്റെ താത്പര്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ പ്രത്യേക താത്പര്യക്കാര്‍ ഉണ്ടാകാം....

അമിത ജനപ്രവാഹം, എൻടിആർനെ കാണാനാവാതെ ആരാധകർ മടങ്ങി ! ‘ദേവര’ പ്രി-റിലീസ് ഇവന്റ് മാറ്റിവെച്ചു…

എൻ. ടി. രാമ റാവു ജൂനിയറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന 'ദേവര' സെപ്റ്റംബർ 27 മുതൽ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായ് നടത്താനിരുന്ന പ്രി-റിലീസ് ഇവന്റ് ആരാധകരുടെ സ്നേഹ പ്രകടനത്തെ തുടർന്നുണ്ടായ അതിപ്രസരം കാരണം മാറ്റിവെച്ചു. ആയിരക്കണക്കിന് ആരാധകരാണ് എൻടിആർനെ കാണാനാവാതെ...

കുട്ടികൾ ഉൾപ്പെട്ട ലൈംഗിക ദൃശ്യങ്ങളുള്ള വീഡിയോ മൊബൈലിൽ സൂക്ഷിക്കുന്നതു കുറ്റകരം.., പോക്സോ നിയമപ്രകാരം കുറ്റം ചുമത്താവുന്ന കേസ്…!! ഡിലീറ്റ് ചെയ്തുവെന്നതു കൊണ്ട് കേസ് ഇല്ലാതാകുന്നില്ലെന്നും സുപ്രീം കോടതി

ന്യൂഡൽഹി: കുട്ടികൾ ഉൾപ്പെട്ട ലൈംഗിക ദൃശ്യങ്ങളുള്ള വീഡിയോ മൊബൈലിൽ സൂക്ഷിക്കുന്നതു കുറ്റകരമാകുമെന്ന് സുപ്രീം കോടതി. പോക്സോ നിയമപ്രകാരം കുറ്റം ചുമത്താവുന്ന കേസാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിലയിരുത്തൽ. അത്തരം ദൃശ്യങ്ങൾ പ്രദർശിപ്പിക്കാനോ പ്രചരിപ്പിക്കാനോ കൈമാറാനോ വിതരണം ചെയ്യാനോ ഉദ്ദേശിച്ചല്ലെങ്കിൽ കുറ്റമാകില്ലെന്ന...

ലോറിയുടെ പിൻ ടയറുകളും തടിക്കഷ്ണങ്ങളും കണ്ടെത്തി..!!! ടയറുകൾ അർജുൻ ഓടിച്ച ലോറിയുടേതല്ലെന്ന് ഉടമ… തിരച്ചിലിൽ കണ്ടെത്തിയ അസ്ഥി ഭാഗം മനുഷ്യന്റേതല്ല.., ടയറുകൾ കിട്ടിയ ഭാഗത്ത് വീണ്ടും ഡൈവിംഗ് നടത്തും

ഷിരൂർ: ഗംഗാവലി പുഴയിൽ അർജുനടക്കം മൂന്ന്പേർക്കായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. തിരച്ചിലിൽ ലോറിയുടെ പിൻ ടയറുകൾ ലഭിച്ചെങ്കിലും അത് അർജുൻ ഓടിച്ച ലോറിയുടേതല്ലെന്ന് ഉടമ മനാഫ് പറഞ്ഞു. അതേസമയം അർജ്ജുൻ്റെ ട്രക്കിലെ തടികഷ്ണവും ലഭിച്ചിട്ടുണ്ട്. ടയറുകൾ കിട്ടിയ ഭാഗത്ത് വീണ്ടും ഡൈവിംഗ് നടത്താനാണ് നിലവിലെ...

Most Popular

G-8R01BE49R7