കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന് വിജയ് ബാബുവിനെ പിന്തുണച്ച് നിര്‍മാതാവ് ചന്ദ്രകുമാര്‍. ഇതൊരു തട്ടിപ്പ് കേസാണ്, ഒരു കാര്യവുമില്ല. പണത്തിന് വേണ്ടിയാണ് പരാതിക്കാരി ഇത്തരമൊരു പരാതി നല്‍കിയിരിക്കുന്നതെന്നും ചന്ദ്രകുമാര്‍ പറയുന്നു....
ഭർത്താവ് വിദ്യാസാഗറിന്റെ മരണത്തെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നടി മീന. സമൂഹമാധ്യമങ്ങളിലൂടെയാണ് അഭ്യർത്ഥനയുമായി മീന രംഗത്തെത്തിയത്. ഈ അവസ്ഥയിൽ ഞങ്ങളുടെ സ്വകാര്യതയും വേദനയും മാനിക്കണമെന്നും ദുഃഖത്തിൽ തങ്ങളോടൊപ്പം നിന്ന എല്ലാവർക്കും നന്ദി...
ബിഎസ്എൻഎൽ പ്രതിമാസം 19 രൂപ വരുന്ന റിചാർജ് പ്ലാൻ അവതരിപ്പിച്ചുവെന്ന് വ്യാജ പ്രചാരണം. ദേശീയ മാധ്യമങ്ങളുൾപ്പെടെ നിരവധി പേരാണ് വോയ്സ് റേറ്റ് കട്ടർ എന്ന പ്ലാൻ 19 രൂപയ്ക്ക് ബിഎസ്എൻഎൽ അവതരിപ്പിച്ചുവെന്ന വാർത്ത...
ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ ഗൗതം അദാനിയുടെ 60-ാം പിറന്നാൾ ആഘോഷം ഗംഭീരമാക്കുന്നു. ഗമായി 60,000 കോടി രൂപ സാമൂഹിക പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം,...
വിന്‍ഡോസ് 8.1 ഓപ്പറേറ്റിങ് സിസ്റ്റം സേവനം അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. 2023 ജനുവരി 23 നാണ് മൈക്രോസോഫ്റ്റ് 8.1 സേവനം നിര്‍ത്തുക. ഇത് സംബന്ധിച്ച അറിയിപ്പുകള് താമസിയാതെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
2016 ജനുവരി 12 നാണ്...
ന്യൂഡല്‍ഹി: ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് സംഭവത്തില്‍ സിബിഐ കേസെടുത്തു. 17 ബാങ്കുകളില്‍നിന്നായി 34615 കോടി രൂപ തട്ടിച്ച സംഭവത്തിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. ദേവാന് ഹൗസിങ് ഫിനാന്‍സ് കോര്പറേഷന് ലിമിറ്റഡ്...
തീവണ്ടി യാത്രയ്ക്കിടെ പതിനാറുകാരിയോട് അതിക്രമം കാട്ടിയ അഞ്ചുപേരില്‍, മൂന്നുപേരെ എറണാകുളം റെയില്‍വേ പോലീസ് തിരിച്ചറിഞ്ഞു. എറണാകുളത്ത് ജോലി ചെയ്യുന്ന തൃശ്ശൂര്‍ സ്വദേശികളായ ഇവര്‍ അമ്പതുവയസ്സ് പിന്നിട്ടവരാണ്. സീസണ് ടിക്കറ്റുകാരായ ഇവര്‍ ഒളിവിലാണ്. പ്രതികളിലൊരാളുടെ...
ബൈക്ക്, കാർ തുടങ്ങിയ വാഹനങ്ങൾ നിർത്തിയിട്ട ശേഷം വീണ്ടും എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഇന്നലെ കണ്ണൂരിൽ ഉണ്ടായ സംഭവമാണ് ഇങ്ങനെ പറയാൻ കാരണം. കൂത്തുപറമ്പ് ടൗണിൽ നിർത്തിയിട്ട ബൈക്കിനുള്ളിൽ കയറിയ പാമ്പ് ബൈക്കുടമയെയും...
ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ ഗൗതം അദാനിയുടെ 60-ാം പിറന്നാൾ ആഘോഷം ഗംഭീരമാക്കുന്നു. ഗമായി 60,000 കോടി രൂപ സാമൂഹിക പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം,...
പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ആർത്തവ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നു. പടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ഹവായിലെ സ്കൂളുകളിൽ സൗജന്യമായി സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ നൽകുമെന്ന് ഗവര്‍ണര്‍ ഡേവിഡ് ഇഗെ അറിയിച്ചു. ആര്‍ത്തവ സമത്വവുമായി ബന്ധപ്പെട്ട എസ് ബി...
അമ്മയുടെ വാർഷികയോഗത്തിൽ ബലാത്സംഗ കേസിലെ പ്രതിയായ വിജയ് ബാബു പങ്കെടുത്ത സാഹചര്യത്തിൽ കുറിപ്പുമായി അതിജീവിത. വിഡ്ഢികളെ പണംകൊണ്ടും പദവികൊണ്ടും നിശബ്ദരാക്കാമെന്ന് ഇവർ കുറിച്ചു.
അതിജീവിതയുടെ പിതാവ് കഴിഞ്ഞ ദിവസം താരസംഘടനയ്ക്കെതിരേ രൂക്ഷമായ വിമർശനവുമായി രംഗത്ത്...
ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ ഗൗതം അദാനിയുടെ 60-ാം പിറന്നാൾ ആഘോഷം ഗംഭീരമാക്കുന്നു. ഗമായി 60,000 കോടി രൂപ സാമൂഹിക പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം,...
പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ആർത്തവ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നു. പടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ഹവായിലെ സ്കൂളുകളിൽ സൗജന്യമായി സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ നൽകുമെന്ന് ഗവര്‍ണര്‍ ഡേവിഡ് ഇഗെ അറിയിച്ചു. ആര്‍ത്തവ സമത്വവുമായി ബന്ധപ്പെട്ട എസ് ബി...
പരസ്പരം അശ്ലീല സന്ദേശങ്ങള്‍ കൈമാറുകയും നഗ്ന വീഡിയോ കോളുകള്‍ ചെയ്യുകയും ചെയ്തു എന്നാരോപിച്ച് രാജസ്ഥാന് പോലീസില്‍ രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. സ്വവര്‍ഗപ്രണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് ഈ നടപടി. ഒരു എസ് എച്ച്...
റിയാദ്: പൊതു ടാക്സി, സ്വകാര്യ വാഹനങ്ങളുമായി ബന്ധപ്പെട്ട 35 നിയമലംഘനങ്ങള്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (പിടിഎ) ദേശീയ പ്ളാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തി. 500 റിയാല്‍ മുതല്‍ 5000 റിയാല്‍ വരെയാണ് നിയമലംഘനങ്ങള്‍ക്കുള്ള പിഴ. കൂടാതെ...
റഷ്യ- യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ ഇന്ത്യക്കാർക്കും പ്രത്യേകിച്ച് മലയാളികൾക്കും വരും വർഷങ്ങളിൽ തൊഴിൽ അവസരങ്ങൾ ഉയരുമെന്നു മേഖലയിലെ വിദഗ്ധർ. എണ്ണ ക്ഷാമം നേരിടുന്ന പല യൂറോപ്യൻ രാജ്യങ്ങളും യുഎഇയിലെ അബുദാബി,...
മറ്റുള്ളവരുടെ കൂടെ ആകുമ്പോഴാണ് സെക്സ് ശരിക്കും ആസ്വാദകരമാകുന്നതെന്ന് തുറന്ന് പറഞ്ഞ് ദമ്പതികള്‍! അതിനായി ദമ്പതികള്‍ കണ്ടെത്തിയ വഴിയും തികച്ചും വ്യത്യസ്തമായിരിന്നു. തങ്ങളുടെ ലൈംഗിക ജീവിതത്തിന്റെ വാതില്‍ അപരിചിതര്‍ക്കായി തുറന്നിടുകയായിരിന്നു ഈ ദമ്പതികള്‍. 31കാരനായ ലോറന്‍സും 25കാരിയായ ജെസുമാണ് മറ്റ് ദമ്പതികളുമായി സെക്സിലേര്‍പ്പെടുന്നത്. 5 വര്‍ഷം...
തൃശൂര്‍: അതിമാരക മയക്കുമരുന്നായ 28 പെന്റാസോസിന് ആംപ്യൂളുകളുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയില്‍. കോയന്പത്തൂര്‍ ഉക്കടം സ്വദേശി വിജയ്(21)ആണ് പിടിയിലായത്. ടാറ്റു വരയ്ക്കുന്പോള് വേദന അറിയാതിരിക്കാനായി ഉപയോഗിക്കുന്ന മയക്കുമരുന്നുകളില്‍ ഏറ്റവും വില കൂടിയതാണ് ഇത്.
ഒരു ഇന്ജക്ഷന് എടുത്താല്‍ ആറു മണിക്കൂര്‍വരെ ലഹരി നിലനില്‍ക്കുന്ന പെന്റാസോസിന്...
സ്ത്രീകള്‍ സോക്സ് ധരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് രതിമൂര്‍ച്ഛയ്ക്ക് സഹായകമാകുമെന്ന് പഠനം. ഡച്ച് ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. സോക്സ് ധരിക്കാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്കും രതിമൂര്‍ച്ഛ അനുഭവപ്പെടാറുണ്ട്. എന്നാല്‍ മറ്റുള്ളവരെ അപേക്ഷിച്ച് സോക്സ് ഇട്ട സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ...
വാഷിങ്ടണ്‍: അമിത സ്മാര്‍ട്ഫോണ്‍ ഉപയോഗം കൗമാരക്കാരുടെ സന്തോഷം കെടുത്തുന്നതായും മാനസിക നിലയെ ബാധിക്കുന്നുവെന്നും പഠന റിപ്പോര്‍ട്ട്. ജോര്‍ജിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കൗമാരക്കാരില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും അമിത ഉപയോഗമാണ് കൗമാരക്കാരില്‍ ഈ പ്രശ്നം ഉണ്ടാക്കുന്നത്. സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, വാട്സാപ്പ്...
രതിമൂര്‍ച്ഛ അനുഭവിച്ച സ്ത്രീകളാണ് അനുഭവിക്കാത്തവരെ അപേക്ഷിച്ച് സെക്സിന് ശേഷം പങ്കാളിയോട് ഹൃദയം തുറന്ന് സംസാരിക്കുന്നവരെന്ന് പഠനം. യു.എസ്.എയിലെ കണക്റ്റിക്കട്ട് സര്‍വ്വകലാശാലയിലെ കമ്മ്യൂണിക്കേഷന്‍ വിഭാഗം പ്രഫസര്‍ അമാന്‍ഡ ഡെനിസാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഇതിന്റെ കാരണവും അമാന്‍ഡ വിവരിക്കുന്നുണ്ട്.
രതിമൂര്‍ച്ഛക്ക് ശേഷം സ്ത്രീയിലും പുരുഷനിലും ട്രസ്റ്റ്...
സഹിക്കാനാകാത്ത തലവേദന.... ജോലിക്കിടയിലും മറ്റും കൂടുതല്‍ പേരും ഏറെ ബുദ്ധിമുട്ടുന്ന മൈഗ്രേന്..! എന്താണിതിനൊരു പരിഹാരം..? ലോകത്താകമാനം എഴില്‍ ഒരാള്‍ക്ക് എന്ന നിലയ്ക്ക് മൈഗ്രേന് കാണപ്പെടുന്നണ്ടത്രേ. പുരുഷന്മാരെക്കാള് സ്ത്രീകള്‍ക്കാണ് മൈഗ്രേന് കൂടുതലായി ഉണ്ടാകുന്നത്. നാലു മുതല്‍ ഏഴു മണിക്കൂര്‍ വരെ ഇത് നീണ്ടു നില്ക്കും. എന്നാല്‍...
മുംബൈ: ഭാര്യയെക്കുറിച്ച് മന:ശാസ്ത്ര വിദഗ്ധനോടുള്ള ഭര്‍ത്താവിന്റെ കത്ത് സൈബര്‍ ലോകത്ത് വൈറലാകുന്നു. പല തരത്തിലുള്ള രസകരമായ ചോദ്യങ്ങള്‍ ഇത്തരത്തില്‍ നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ ഭാര്യ തന്നെ ചതിച്ചിട്ടില്ലെന്നും ഇനി ചതിക്കില്ലെന്നും അന്ധമായി വിശ്വസിക്കുന്ന ഒരു യുവാവിന്റെ അനുഭവമാണ് സൈബര്‍ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്.
'ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍...
തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്....
പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ...