ഡല്‍ഹി: കുട്ടികള്‍ക്ക് നല്‍കിയ പോളിയോ വാക്‌സിനില്‍ അണുബാധ. മൂന്ന് സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കിയ പോളിയോ വാക്സിനുകളിലാണ് അണുബാധ കണ്ടെത്തിയത്. മഹാരാഷ്ട്ര, തെലങ്കാന, യുപി എന്നീ സംസ്ഥാനങ്ങളിലെ ചില മേഖലകളില്‍ നല്‍കിയ വാക്സിനുകളിലാണ് അണുബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ നിന്ന് ഇല്ലായ്മ ചെയ്ത ടൈപ് 2...
പപ്പായ നിശാരക്കാരനല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് പപ്പായ എന്നു തന്നെ പറയാം. പപ്പായയുടെ ഗുണങ്ങളെ കുറിച്ച് ഇപ്പോഴും പലര്‍ക്കും അറിയില്ല എന്നതാണ് ഒരു സത്യം. ഏത് അസുഖത്തിനും നല്ലൊരു മരുന്നാണ് പപ്പായ. വൈറ്റമിനുമകളുടേയും ധാതുക്കളുടേയും നാരുകളുടെയും കലവറയാണ് പപ്പായ. ഇതില്‍ വൈറ്റമിന്‍...
കോഴിക്കോട്: മേപ്പയൂര്‍ സ്വദേശി മുജീബിന്റെ മരണകാരണം എച്ച്1 എന്‍1 ആണെന്ന് സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന പരിശോധനയേത്തുടര്‍ന്നാണ് സ്ഥിരീകരണം. മുജീബിന്റെ ഭാര്യയുള്‍പ്പെടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുജീബിന്റെ മരണം നിപ കാരണമാണെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുന്നതിലടക്കം ആരോഗ്യവകുപ്പ്...
കൊച്ചി: 'കലക്ടര്‍ ബ്രോ' പ്രശാന്ത് നായര്‍ അപൂര്‍വരോഗം ബാധിച്ച് ചികിത്സയില്‍. ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ ശ്രദ്ധനേടിയ കലക്റ്റര്‍ ബ്രോ ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിയില്‍ ചികിത്സയില്‍ ആണ്. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പ്രശാന്ത് തന്നെയാണ് അസുഖവിവരം പങ്കുവച്ചത്. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്...
ഭൂരിഭാഗം ജനങ്ങളും ഉപയോഗിക്കുന്നത് മാരക വിഷം കലര്‍ന്ന പച്ചക്കറികളാണെന്ന് ഞെട്ടിപ്പിക്കുന്ന പുതിയ പഠനം. പച്ച കാപ്സിക്കത്തില്‍ ഡൈമത്തോയേറ്റിന്റെ സാന്നിധ്യം കണ്ടപ്പോള്‍ സെലറിയിലും പാലക്ക് ചീരയിലും ഫെന്‍വാലറേറ്റിന്റെ അപകടകരമായ സാന്നിധ്യമാണ് കണ്ടെത്തിയത്. മല്ലിയില, കറിവേപ്പില, ബീന്‍സ്, പച്ചമുളക്, കോവക്ക, പുതിനയില, മാമ്പഴം എന്നിവയുടെ ഓരോ സാമ്പിളിലും...
ന്യൂഡല്‍ഹി: 50 കോടി ഇന്ത്യക്കാരുടെ ആരോഗ്യരക്ഷയ്ക്കായുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി 'ആയുഷ്മാന്‍ ഭാരതിനു' തുടക്കം. രാജ്യത്തെ പാവപ്പെട്ടവര്‍ക്കു മികച്ച ചികിത്സ നല്‍കുന്നതില്‍ വലിയ ചവിട്ടുപടിയാണിതെന്നു ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
'ലോകത്തെ മറ്റൊരു രാജ്യത്തിലും സര്‍ക്കാര്‍ നേതൃത്വത്തില്‍ ഇത്രവലിയ...
യുവതലമുറയുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന ഒന്നാണ് അമിതഭാരം. ശരീരഭാരം മൂലം വിഷമിക്കുന്നവരാണെ നിങ്ങള്‍ എന്നാല്‍ ഇനി വിഷമിക്കണ്ട. അമിതഭാരം കുറയ്ക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ പ്രഭാത ഭക്ഷണത്തിന്റെയും അത്താഴത്തിന്റെയും സമയം അല്‍പം ഒന്നു മാറ്റിയാല്‍ മതിയെന്ന് പുതിയ പഠനം. സറെ സര്‍വകലാശാലാ ഗവേഷകരാണ് സമയബന്ധിതമായ ഭക്ഷണക്രത്തെക്കുറിച്ചു...