കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ താല്‍കാലികജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ റദ്ദാക്കി. ഇവരുടെ കരാര്‍ കാലാവധി അടുത്തമാസം 31വരെ നീട്ടി. എന്നാല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനാകില്ലെന്നും തുടര്‍കരാറുകളില്‍ മുന്‍ഗണന നല്‍കുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. മനോരമ ന്യൂസ് വാര്‍ത്തയെ...
കോഴിക്കോട്:ജില്ലയെഭീതിയിലാഴ്ത്തിയ നിപ വൈറസ് വ്യാപകമായ കാലത്ത് ജോലിയെച്ത കരാര്‍ തൊഴിലാലിളികളെ മെഡിക്കല്‍ കോളേജ് പിരിച്ചു വിട്ടു. മരണംപോലും വകവെക്കാതെ ജോലിചെയ്ത കരാര്‍ത്തൊഴിലാളികളെയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ മുന്നറിയിപ്പ് ഇല്ലാതെ പിരിച്ചുവിട്ടത്. 30 ശുചീകരണത്തൊഴിലാളികള്‍, ആറ് നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ഏഴ് നഴ്‌സിങ് സ്റ്റാഫ് എന്നിവര്‍ക്കാണ് ആശുപത്രി...
പ്രസവശേഷം വിഷാദരോഗത്തിന് അടിമയാകുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നുവെന്ന് പഠനം. ആണ്‍കുട്ടികള്‍ക്കു ജന്മം നല്‍കുന്ന സ്ത്രീകളില്‍ വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത പെണ്‍കുട്ടികള്‍ക്കു ജന്‍മം നല്‍കുന്ന സ്ത്രീകളേക്കാള്‍ കൂടുതലാണെന്നു തെളിയിക്കുന്ന പുതിയ പഠനം പുറത്ത്
കെന്റ് സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. ആണ്‍കുട്ടികള്‍ക്കു ജന്മം നല്‍കുന്ന...
ചെറും നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്. എന്നാല്‍ അധികം കുറുക്കു വഴികള്‍ തേടി ബുദ്ധിമുട്ടണ്ട. ചെറുപ്പം നിലനിര്‍ത്താന്‍ എളുപ്പ വഴിയുണ്ടെന്നാണ് ഒരു പുതിയ പഠനം പറയുന്നത്. ആരോഗ്യകരമായ ലൈംഗികതയാണ് ചെറുപ്പമാകാനുള്ള വഴി. ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഒരു വ്യക്തിയെ 15 വര്‍ഷം ചെറുപ്പമായി...
ഒരു ചുംബനം കവര്‍ന്നത് എട്ട് ദിവസം പ്രായമായ കുഞ്ഞിനെ. അലീസ റോസ് ഫ്രണ്ട് എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറയുമ്പോള്‍ അവള്‍ക്ക് പ്രായം വെറും എട്ടുദിവസം മാത്രമായിരുന്നു. ജനിച്ച ആദ്യ 36 മണിക്കൂറില്‍ കുഞ്ഞ് പൂര്‍ണാരോഗ്യവതിയായിരുന്നെന്നുവെന്ന് അലീസയുടെ അമ്മ അബിഗെയില്‍ പറയുന്നു. എന്നാല്‍...
യൂറിന്‍തെറാപ്പി, സ്വന്തം മൂത്രം ഉപയോഗിച്ചുള്ള ചികിസ്ത നമ്മള്‍ കേട്ടുകേള്‍വി ഇല്ലത്തതാണ്. രോഗം മാറാനും ആരോഗ്യം വര്‍ധിക്കാനും സ്വന്തം മൂത്രം കുടിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ യൂറിന്‍തെറാപ്പി ഇന്ത്യയില്‍ അത്ര പ്രചാരത്തില്‍ ഇല്ല. പാശ്ചാത്യരാജ്യങ്ങളില്‍ ഈ ചികിത്സ പിന്തുടരുന്ന നിരവധിപേരുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ ചികിത്സ രീതി...
ന്യൂഡല്‍ഹി: ആശുപത്രിയില്‍ മന്ത്രിസഭായോഗം വിളിച്ച് മുഖ്യമന്ത്രി .മന്ത്രിസഭാ യോഗത്തിനായി മന്ത്രിമാരോട് താന്‍ ചികിത്സയില്‍ കഴിയുന്ന ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്താനാണ് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ നിര്‍ദേശം നല്‍കിയത്.
മുഖ്യമന്ത്രി ചികിത്സയിലായതിനാല്‍ സംസ്ഥാന ഭരണം പ്രതിസന്ധിയിലാണെന്ന പ്രതിപക്ഷ ആരോപണത്തിനിടയിലാണ് പരീക്കര്‍ ആശുപത്രി മുറിയില്‍...
ഗായിക വൈക്കം വിജയലക്ഷ്മി പ്രതീക്ഷയിലാണ്. അടുത്ത വര്‍ഷം കാഴ്ച്ച തിരിച്ചു കിട്ടുമെന്നുറപ്പിച്ചു പറയുകയാണവര്‍. 2019ല്‍ നേത്ര ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നുണ്ടെന്നും ചികിത്സ പൂര്‍ത്തിയായാല്‍ താന്‍ ലോകം കാണുമെന്നും വിജയലക്ഷ്മി പറഞ്ഞു. ഒരു ചാനല്‍ പരിപാടിക്കിടെയാണ് വിജയലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്.
'കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ പോയി ഡോക്ടറുമായി...