Category: HEALTH

കിടപ്പറയില്‍ സ്ത്രീകള്‍ ഇഷ്ടപ്പെടാത്തത്…

ഓരോരുത്തരുടെയും ലൈംഗിക താല്‍പ്പര്യങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കും. ദീര്‍ഘ നേരം ലൈംഗിക പൂര്‍വ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതാവും ചിലര്‍ക്ക് ഇഷ്ടം. മറ്റു ചിലര്‍ക്ക് എല്ലാം വേഗം തീര്‍ക്കുന്നതാവും താല്‍പ്പര്യം. അതുപോലെ മറ്റു ചില ഇഷ്ടാനിഷ്ടങ്ങളുമുണ്ട്. അവയെന്തെന്ന് നോക്കാം. വ്യത്യസ്ത പ്രായത്തിലുള്ള സ്ത്രീപുരുഷന്മാരുടെ ലൈംഗിക സന്തോഷങ്ങളെക്കുറിച്ചറിയാന്‍ യുകെയിലെ ഒരു പ്രമുഖ...

എങ്ങിനെ പടരുന്നുവെന്ന് വ്യക്തതയില്ല; കൊറോണ വൈറസ് ശക്തിപ്പെടുന്നു; ഭീതിയോടെ ലോകം; മൃഗങ്ങളെ വില്‍ക്കുന്നതിന് വിലക്ക്

ബീജിങ്: കൊറോണ വൈറസ് ശക്തിപ്പെടുന്നതിന്റെ സാധ്യതകള്‍ കണ്ടുവരുന്നതായും ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി പറഞ്ഞു. ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പേ വൈറസ് പടരുന്നുവെന്ന് ചൈനീസ് ആരോഗ്യമന്ത്രി ആശങ്കപ്പെട്ടു. രാജ്യത്ത് 56 ആളുകള്‍ ഇതുവരെ മരിച്ചു. രണ്ടായിരത്തോളം ആളുകള്‍ രോഗബാധിതരായി ചികിത്സയിലാണ്. ഭീതിതമായ സാഹചര്യം തുടരുന്നു....

പത്തുവയസ്സുകാരന്‍ ഗര്‍ഭിണി ആക്കിയെന്ന് പെണ്‍കുട്ടി: സംഭവത്തെക്കുറിച്ച് ഡോക്ടര്‍ പറയുന്നത്…

പത്തുവയസ്സുകാരനില്‍നിന്ന് ഗര്‍ഭം ധരിച്ചെന്ന് പെണ്‍കുട്ടി. റഷ്യയിലെ സൈബീരിയയിലാണ് സംഭവം. എന്നാല്‍ പത്തുവയസ്സുകാരനില്‍നിന്ന് ഗര്‍ഭം ധരിച്ചെന്ന് അവകാശപ്പെട്ട 13 കാരിയുടെ വാദങ്ങള്‍ തള്ളി യൂറോളജി /ആന്‍ഡ്രോളജി സ്‌പെഷലിസ്റ്റ് രംഗത്ത് എത്തിയിട്ടുണ്ട്. പയ്യനെ പരിശോധിച്ച ഡോക്ടര്‍ പറയുന്നത് ഗര്‍ഭമുണ്ടാവാന്‍ അത്യാവശ്യമായി വേണ്ട സെക്ഷ്വല്‍ ഹോര്‍മോണുകള്‍ പുറപ്പെടുവിച്ചു...

എന്താണ് കൊറോണ വൈറസ്; പ്രതിവിധി എന്താണ്..?

ഭൂമിയിൽ മനുഷ്യജീവനുതന്നെ അപകടകരമായ ഭീഷണിയാണ് ചൈനയിൽ പടരുന്ന കൊറോണ വൈറസ് ഉയർത്തുന്നത്. ചൈനയിലെ 'ബുഹാൻ' നഗരത്തിൽ പടർന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസ് രോഗം ഇതുവരെ 17 പേരുടെ ജീവനപഹരിക്കുകയും 571 പേരേ ഗുരുതരാവസ്ഥയിലാക്കുകയും ചെയ്തിട്ടുണ്ട്. ബുഹാനിൽ 1300 മുതൽ 1700 ആളുകളിൽവരെ രോഗലക്ഷണം കണ്ടതായാണ്...

നഗ്ന നേത്രങ്ങള്‍കൊണ്ട് നിങ്ങള്‍ നോക്കിയോ..? ഡിസംബര്‍ 26ന് നടന്ന സൂര്യഗ്രഹണം നേരിട്ട് നോക്കിയ 15 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു

ഡിസംബര്‍ 26 ന് നടന്ന വലയ സൂര്യഗ്രഹണം നേരിട്ട് ദര്‍ശിച്ച 15 പേര്‍ക്ക് കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. രാജസ്ഥാനില്‍ നിന്നാണ് വിവരം പുറത്തുവന്നത്. 10നും 20നും ഇടയില്‍ പ്രായമുള്ളവരാണ് സൂര്യഗ്രഹണം കണ്ടതിനെ തുടര്‍ന്ന് കാഴ്ചയ്ക്ക് ഗുരുതരമായ വൈകല്യം നേരിട്ട് ചികിത്സ തേടിയിരിക്കുന്നത്. ജെയ്പുരിലെ സവായ് മാന്‍...

അവയവദാനം ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് ആദരവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: മരണശേഷം അവയവദാനം നടത്തിയവരുടെ അടുത്ത കുടുംബാംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി 'ഗിഫ്റ്റ് ഓഫ് ലൈഫ് ഫാമിലി കാര്‍ഡ്' നല്‍കാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റി തീരുമാനിച്ചു. മരണപ്പെട്ട ദാതാവിന്റെ മാതാപിതാക്കള്‍, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, കുട്ടികള്‍ എന്നിവര്‍ക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് ഈ ഉദ്യമമെന്ന്...

കയ്യടിക്കാം; ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ട്: നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രാജസ്ഥാന്‍ സ്വദേശിനി സബറിന്റെ (22) ചികിത്സ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതി വഴി സൗജന്യമായി ചെയ്തുകൊടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ....

രക്ഷാപ്രവര്‍ത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് കാൻസർ വർധിക്കുന്നു; വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്നിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോൾ കാരണം വെളിപ്പെടുത്തി ഞെട്ടിക്കുന്ന പുതിയ പഠന റിപ്പോർട്ട്

വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്നിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി JNCI കാന്‍സര്‍ സ്പെക്ട്രം. 9/11 ഭീകരാക്രമണത്തിനു ശേഷം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആളുകള്‍ക്കിടയില്‍ കാന്‍സര്‍ നിരക്ക് കുത്തനെ കൂടുന്നു എന്നാണു റിപ്പോര്‍ട്ട്‌. 2001 സെപ്റ്റംബര്‍ പതിനൊന്നിനാണ് വേള്‍ഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ടത്. ആയിരക്കണക്കിന് ആളുകള്‍...

Most Popular

G-8R01BE49R7