Category: HEALTH

കൊറോണ;മരണ സംഖ്യ ദിനം പ്രതി വര്‍ദ്ധിക്കുന്നു; ഇതുവരെ മരിച്ചത് 42000 പേര്‍, സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 849 മരണം

ലോകത്ത് കൊറോണ ബാധിച്ച മരിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മരണസംഖ്യ 42000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 8 ലക്ഷം കടന്നു; ഇതില്‍ പകുതിയിലേറെയും ഇറ്റലിയിലും സ്‌പെയിനിലുമാണ്. ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും രോഗബാധയുടെ വേഗം കുറഞ്ഞപ്പോള്‍ മ്യാന്‍മര്‍, ടാന്‍സാനിയ എന്നിവിടങ്ങളില്‍ ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....

മില്‍മ പ്രതിസന്ധിയില്‍; വിപണനം ചെയ്യാന്‍ കഴിയുന്നില്ല, നാളെ മുതല്‍ പാല്‍ സംഭരിക്കില്ല

കോഴിക്കോട്: നാളെ മുതല്‍ പാല്‍ സംഭരിക്കില്ലെന്ന് മില്‍മ. സംഭരിക്കുന്നതിന്റെ പകുതി പാല്‍ പോലും വിപണനം ചെയ്യാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മലബാറില്‍ മില്‍മ പ്രതിസന്ധിയിലായിരിക്കുന്നത്. മറ്റന്നാള്‍ മുതല്‍ ക്ഷീരസംഘങ്ങള്‍ കുറച്ചുമാത്രം പാല്‍ അയച്ചാല്‍ മതിയെന്ന് മേഖല യൂണിയന്‍ അറിയിച്ചു. നിലവില്‍ മലബാര്‍ മേഖലയില്‍ ഓരോ ദിവസവും...

കൊറോണ: ഇറ്റലിയില്‍ നിന്ന് എത്തിയ റാന്നി സ്വദേശി റിജോ മനസു തുറക്കുന്നു

റാന്നി : കോവിഡിനെതിരായ യുദ്ധത്തിനൊടുവില്‍ വിജയിച്ച് ആ 5 പേര്‍ ഐത്തല മീമൂട്ടുപാറയിലെ പട്ടയില്‍ വീട്ടിലേക്കു മടങ്ങിയെത്തി. ഇറ്റലിയില്‍ നിന്നെത്തിയ മോന്‍സി, രമണി, റിജോ എന്നിവരും മോന്‍സിയുടെ സഹോദരന്‍ ജോസഫ്, ഭാര്യ ഓമന എന്നിവരാണ് രോഗമുക്തരായി വീടുകളിലേക്കു മടങ്ങിയെത്തിയത്. ആ ദിവസങ്ങളെക്കുറിച്ച് റിജോ പറയുന്നു: വെല്ലുവിളികളുടെ...

കൊറോണ മരണം ; അബ്ദുള്‍ അസീസുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച അന്വേഷണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ച പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ െ്രെകം ബ്രാഞ്ച് അന്വേഷണം നടത്തുമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. മരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ പോലീസിനെയോ ആരോഗ്യപ്രവര്‍ത്തകരെയോ അറിയിക്കണെമെന്ന് അദ്ദേഹം...

കേരളത്തില്‍ വീണ്ടും കൊറോണ മരണം; രോഗബാധ എങ്ങനെയെന്ന് വ്യക്തമല്ല

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊറോണ മരണം. തിരുവനന്തപുരം പോത്തന്‍കോട്ട് വാവറമ്പലത്ത് മുന്‍ എഎസ്‌ഐ അബ്ദുള്‍ അസീസ് (69) ആണ് മരിച്ചത്. ഇതോടെ കേരളത്തില്‍ കൊറോണ മൂലം മരിച്ചവരുടെ എണ്ണം രണ്ടായി. മാര്‍ച്ച് 13 നാണ് രോഗലക്ഷണം പ്രകടിപ്പിച്ചത്. ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 23ന്...

ഷൂട്ടുചെയ്ത എപ്പിസോഡുകള്‍ തീര്‍ന്നു; സീരിയലുകളുടെ സംപ്രേഷണം നിലയ്ക്കും

ഷൂട്ടിങ് മുടങ്ങിയതോടെ ഏപ്രില്‍ ആദ്യംമുതല്‍ മിനി സ്‌ക്രീനില്‍ സീരിയലുകളുടെ സംപ്രേഷണം നിലയ്ക്കും. സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന മിക്ക സീരിയലുകളുടെയും ഷോകളുടെയും ഷൂട്ടുചെയ്ത എപ്പിസോഡുകള്‍ തീര്‍ന്നുവെന്നാണ് സൂചന. സീരിയലുകള്‍ക്കു പുറമേ റിയാലിറ്റി ഷോ, വെബ് സീരീസ് തുടങ്ങിയവയുടെ സംപ്രേഷണവും താത്കാലികമായി അവസാനിപ്പിക്കേണ്ട സ്ഥിതിയാണ്. മാര്‍ച്ച് 31 വരെ സീരിയലുകളുടെ ഷൂട്ടിങ്...

കൊറോണ; 500 വര്‍ഷങ്ങള്‍ക്കു മുമ്പ് മഹാമാരിയെക്കുറിച്ച് പ്രവചിച്ച ജ്യോതിഷി

ലണ്ടന്‍ : ലോകം മുഴുവന്‍ കാര്‍ന്ന് തിന്നുന്ന കൊറോണ വൈറസ് ഭീതിയിലാണ് എല്ലാവരും. ചൈനയിലെ വുഹാനിലെ ഒരു സീഫുഡ് മാര്‍ക്കറ്റില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ലോകം മുഴുവന്‍ ആശങ്ക സൃഷ്ടിക്കുകയാണ്. ജാഗ്രതയിലും മുന്‍കരുതലിലുമാണ് ലോകം മുഴുവനും. കൊറോണയെ പറ്റി നിരവധി വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്....

പ്രശ്‌നത്തിന് കാരണം ബിജെപി; പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും മന്ത്രി

തിരുവനന്തപുരം: കേരളത്തിലേക്കുള്ള അതിര്‍ത്തി പാത കര്‍ണാടകം അടച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരേ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. കര്‍ണാടകം വഴി അടച്ചതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. വിഷയത്തില്‍ ഇടപെട്ട് കര്‍ശന നടപടി എടുക്കേണ്ട കേന്ദ്രം വാത്സല്യത്തോടെയാണ് കര്‍ണാടകത്തോട് സംസാരിക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. പ്രമുഖ...

Most Popular