Category: HEALTH

സുമലതയെ അഭിനന്ദിച്ച് നടി ഖുശ്ബു

സുമലത അംബരീഷിനെ അഭിനന്ദിച്ച് നടി ഖുശ്ബു. 'നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ട്, നിങ്ങളൊരു മാതൃകയാവുകയാണ്', എന്ന സന്ദേശത്തോടെയാണ് ഖുശ്ബു ട്വീറ്റ്. പ്രധാനമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് തന്റെ എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ സംഭാവന ചെയ്തതിനാണ് സുമലതയെ അഭിനന്ദിച്ച് ഖുശ്ബു ട്വീറ്റ് ചെയ്തത്. കൊറോണ വൈറസ്...

മദ്യം ലഭിക്കാതെ ഇനി ആരും ആത്മഹത്യ ചെയ്യണ്ട; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: മദ്യം ലഭിക്കാതെ ഇനി ആരും ആത്മഹത്യ ചെയ്യണ്ട. ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം ലഭിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പിന്‍വാങ്ങല്‍ ലക്ഷണമുള്ളവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പടി എക്‌സൈസ് ഓഫീസറുടെ ഓഫീസില്‍ ഹാജരാക്കണം. എക്‌സൈസ് ഓഫീസില്‍നിന്ന് ലഭിക്കുന്ന പാസ് ഉപയോഗിച്ച് മദ്യം വാങ്ങാം. ഒരാള്‍ക്ക് ഒന്നില്‍...

കൊറോണ ഇത് കേരളത്തിന് അഭിമാന നിമിഷം; 93കാരനായ തോമസിന്‍രെയും 88കാരിയായ മറിയാമ്മയുടെ അസുഖം മാറി

തിരുവനന്തപുരം : കൊറോണ ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറോണ രോഗബാധയില്‍ നിന്ന് മോചിതരായത്. ഒരുഘട്ടത്തില്‍ അതീവ...

ഇത് എന്ത് കൊറോണ?

കൊറോണയെ പ്രതിരോധിക്കാന്‍ വിവിധ തരത്തിലുള്ള ബോധവത്കരണം നടന്നുവരികയാണ്. സിനിമാ താരങ്ങളുള്‍പ്പെടെയുള്ള പ്രമുഖര്‍ ബോധവത്കരണവുമായി രംഗത്തുണ്ട്. ഇതിനിടെ ഒരു വ്യത്യസ്ത വീഡിയോ വൈറലായിരിക്കുകയാണ്. 'കൊറോണയെ ഇന്റര്‍വ്യൂ' ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഓലപ്പീപ്പി എന്റര്‍ടെയ്ന്‍മെന്റാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്...

അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ ട്രെയിന്‍ ; വ്യാജപ്രചാരണം നടത്തിയകേസില്‍ അറസ്റ്റ് ചെയ്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ്

മലപ്പുറം : അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ നിലമ്പൂരില്‍നിന്നു ട്രെയിനുണ്ടെന്ന് വ്യാജപ്രചാരണം നടത്തിയെന്ന കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ്. അതിഥി തൊഴിലാളികള്‍ക്കു ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കാന്‍ മുന്നില്‍നിന്നയാളെ, മറ്റാരോ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ച ശബ്ദസന്ദേശത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന്...

രാജ്യത്ത് വീണ്ടും കൊറോണ മരണം; ഇന്നത്തെ മൂന്നാമത്തെ മരണമാണിത്

മുംബൈ: രാജ്യത്ത് വീണ്ടും കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. പൂനെ സ്വദേശിയായ 52കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 31 ആയി. രോഗ ബാധിതന് കടുത്ത രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ടായിരുന്നു. ഇതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ഒരു കുടുംബത്തിലെ 25 പേര്‍ക്ക് കൊറോണ

മുംബൈ:ഒരു കുടുംബത്തിലെ 25 പേര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായത് തിങ്ങിപ്പാര്‍ക്കുന്ന സാഹചര്യം കാരണമെന്ന് അധികൃതര്‍. മഹാരാഷ്ട്രയിലെ സാംഗ്‌ലിയിലാണ് ഇരുപത്തഞ്ച് പേര്‍ക്ക് കൊറോണാ വൈറസ് ബാധിച്ചത്. തിങ്ങിപ്പാര്‍ക്കുന്നവരായതിനാല്‍ ആണ് രോഗബാധ വേഗത്തില്‍ പകരാനിടയായതെന്ന് അധികൃതര്‍ അറിയിച്ചു. പരസ്പരം ഇടപെടുന്ന സാഹചര്യം കൂടുതലായതിനാലാണ് ഇത്രയും പേര്‍ക്ക് ഒരുമിച്ച്...

ബിജെപിക്കാര്‍ കാണിക്കുന്നത് തെമ്മാടിത്തരം ; കേരളത്തിലേക്ക് വരികയായിരുന്ന പച്ചക്കറി ലോറി തടഞ്ഞ് നശിപ്പിച്ചു

കാസര്‍കോട്: കൊറോണ വ്യാപനം തടയാന്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണ്. ഇതിനിടയില്‍ കേരളത്തിന് ആവശ്യമായ പച്ചക്കറികളും മറ്റും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് ബിജെപിക്കാരുടെ തെമ്മാടിത്തരം. ബന്തടുക്ക മാണിമൂലയ്ക്ക് സമീപം കോരിക്കാറില്‍ കേരളത്തിലേക്ക് വരികയായിരുന്ന പച്ചക്കറി വണ്ടി തടഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം....

Most Popular