Category: HEALTH

ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ ലോക്‌ഡൗൺ ലംഘിക്കാൻ ആഹ്വാനം; കോൺഗ്രസ്‌ നേതാവ്‌ അറസ്റ്റിൽ

കൊച്ചി:ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനെതിരെ ജനങ്ങളോട്‌ ലഹളയ്‌ക്ക്‌ ആഹ്വാനംചെയ്‌ത കോൺഗ്രസ്‌ നേതാവ്‌ അറസ്റ്റിൽ. കോൺഗ്രസ്‌ ഒബിസി ഡിപ്പാർട്ട്മെന്റ്‌ കൊട്ടാരക്കര ബ്ലോക്ക്‌ പ്രസിഡന്റും സേവാദൾ ജില്ലാ നേതാവുമായ സോഫിയ മൻസിലിൽ ഷിജു പടിഞ്ഞാറ്റിൻകരയാണ്‌ അറസ്റ്റിലായത്‌. തിങ്കളാഴ്ച പകൽ രണ്ടിനായിരുന്നു ഫെയ്സ്ബുക്ക് ലൈവ്. കോവിഡ് പശ്ചാത്തലത്തിൽ കൊട്ടാരക്കരയിൽ ലോക്ഡൗൺ പ്രഖ്യാപിച്ച ജില്ലാ...

പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള

പത്തനംതിട്ട: ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള പന്തളം നഗരസഭയിലെ വാര്‍ഡ് 31, 32. തിരുവല്ല നഗരസഭയിലെ വാര്‍ഡ് 19, 20. കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, അഞ്ച്. ഈ സ്ഥലങ്ങളില്‍ ജൂലൈ 13 മുതല്‍ ഏഴു...

നിരീക്ഷണത്തിൽ കഴിയവേ മരിച്ച കണ്ണൂർ സ്വദേശിനിക്ക് കോവിഡ്

കണ്ണൂർ : പരിയാരം മെഡിക്കൽ കോളജിൽ ഇന്നലെ മരിച്ച പി.ഒ.ആയിഷ ഹജ്ജുമ്മ (63)യ്ക്കു കോവിഡ് സ്ഥിരീകരിച്ചു. ഏറെക്കാലമായി കാൻസറിനു ചികിത്സയിലായിരുന്നു. ഇവരുടെ ഭർത്താവിനു കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്നു നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ആയിഷ.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കോവിഡ്; 13 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 13 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്. 1) ദുബായില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശിയായ 44 വയസുകാരന്‍. 2) മസ്‌ക്കറ്റില്‍ നിന്നും എത്തിയ വല്ലന സ്വദേശിയായ 53 വയസുകാരന്‍. 3) ദുബായില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 26...

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുകൊണ്ട് സമരം നടത്തിയാല്‍ കര്‍ശന നടപടി

പത്തനംതിട്ട: നിയമപരമായി സമരങ്ങളും മാര്‍ച്ചുകളും മറ്റും നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുകൊണ്ട് നടത്തിയാല്‍ കര്‍ശനമായ നിയമനടപടി കൈക്കൊള്ളുന്നതായിരിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു മാത്രമേ സമരങ്ങളും പ്രകടനങ്ങളും നടത്താവൂ എന്നുകാണിച്ച് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയാലും, പലപ്പോഴും അതു പാലിക്കപ്പെട്ടു കാണുന്നില്ല. സമരക്കാരുടെയും...

കണ്ണൂർ ജില്ലയിൽ 44 പേർക്കാണ് കൊവിഡ്; പത്ത് പേർക്ക് സമ്പർക്കത്തിലൂടെ

കണ്ണൂർ: ജില്ലയിൽ 44 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ പത്ത് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. പാനൂരിൽ നാല് പുരുഷൻമാർക്കും രണ്ട് സ്ത്രീകൾക്കും ചൊക്ലിയിൽ ഒരു പുരുഷനും സ്ത്രീക്കും കുന്നോത്ത് പറമ്പിൽ രണ്ട് സ്ത്രീകൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. കുന്നോത്ത്പറമ്പ് സ്വദേശിയായ അയിഷ...

ചെല്ലാനത്ത് റാപിഡ് റെസ്‌പോണ്‍സ് ടീമിനെ നിയോഗിക്കും: ജില്ലാ കളക്ടര്‍

കൊച്ചി: ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ചെല്ലാനം പഞ്ചായത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപിഡ് റെസ്പോൺസ് ടീമിനെ നിയോഗിക്കാൻ തീരുമാനമായി.എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തിലാണ് തീരുമാനം. വില്ലേജ് ഓഫീസർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് തുടങ്ങിയവർ ടീമിന്റെ ഭാഗമാകും. കൂടാതെ പഞ്ചായത്തിന്റെ...

സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ കോവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിനി ആയിഷ ഹജ്ജുമ്മയാണ് കോവിഡ് ബാധിച്ച് മരിച്ചത്. 63 വയസായിരുന്നു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ആയിഷയുടെ മരണം. ഏറെക്കാലമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്ത കോവിഡ് മരണമാണിത്. കോവിഡ്...

Most Popular

G-8R01BE49R7