Category: HEALTH

സ്വപ്ന സുരേഷിന് ഫ്‌ലാറ്റ് ബുക്ക് ചെയ്യാന്‍ സെക്രട്ടേറിയറ്റില്‍നിന്ന് വിളിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് ഫ്‌ലാറ്റ് ബുക്ക് ചെയ്യാന്‍ സെക്രട്ടേറിയറ്റില്‍നിന്ന് വിളിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന്‍. ശിവശങ്കറിനൊപ്പം വിദേശ യാത്രകളിലും അരുണ്‍ പങ്കെടുത്തിരുന്നു. 2018 ഒക്ടോബര്‍ 14 മുതല്‍ 18 വരെ ദുബായിലേക്കു നടത്തിയ യാത്രയുടെ ചെലവ്...

ആഗസ്റ്റിൽ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 70000 കടക്കുമെന്ന് വിലയിരുത്തൽ

ആഗസ്റ്റിൽ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 70000 കടക്കുമെന്ന് വിലയിരുത്തൽ ജില്ലകൾ തോറും 5000 രോഗബാധിതരുണ്ടാകും ആഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം 70000 കടക്കുമെന്ന് ഇന്നത്തെമന്ത്രിസഭായോഗത്തിൽ വിലയിരുത്തൽ. 14 ജില്ലകളിലും രോഗബാധിതരുടെ എണ്ണം 5000 ആകും. രോഗികൾ കുടുന്നതിനാൽ പി എച്ച് സെൻ്റർ പ്രവർത്തനം...

കോവിഡ് വാക്‌സിനായി ജീവന്‍ പണയം വച്ച് മുന്നോട്ട് വന്ന ഇന്ത്യന്‍ വംശജന്‍

ലോകമെമ്പാടും കോവിഡ്-19 ന് വാക്സിന്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. പല വാക്സിനുകളും മനുഷ്യരില്‍ പരീക്ഷിക്കുന്ന ഘട്ടത്തിലേക്ക് കടക്കുന്നു. ഈ വാക്സിന്‍ വികസനത്തില്‍ ശാസ്ത്രജ്ഞരെ പോലെ തന്നെ കയ്യടി അര്‍ഹിക്കുന്ന ഒരു വിഭാഗമുണ്ട്. വാക്സിന്‍ പരീക്ഷണത്തിനായി സ്വന്തം ജീവന്‍ തന്നെ പണയം വച്ച് മുന്നോട്ട് വരുന്ന...

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന… 24 മണിക്കൂറിനിടെ 30000ത്തിനടത്ത് കേസുകള്‍ ; മരണ നിരക്കും ഉയര്‍ന്നു തന്നെ

ഡൽഹി :രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. 24 മണിക്കൂറിനിടെ 29,429 പേർക്ക് കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇത് വരെയുള്ള എറ്റവും വലിയ പ്രതിദിന വ‌ർധനവാണ് ഇത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 9,36,181 ആയി. രോഗവ്യാപന...

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾക്കായി 14 ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചു

തി​രു​വ​ന​ന്ത​പു​രം: രോ​ഗ​വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​ക​ളി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി 14 ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചു. കെ. ​ഇ​ന്പാ​ശേ​ഖ​ർ - തി​രു​വ​ന​ന്ത​പു​രം, എ​സ്. ചി​ത്ര - കൊ​ല്ലം, എ​സ്. ച​ന്ദ്ര​ശേ​ഖ​ർ - പ​ത്ത​നം​തി​ട്ട, തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി -ആ​ല​പ്പു​ഴ, രേ​ണു​രാ​ജ് -കോ​ട്ട​യം, വി.​ആ​ർ...

കേരളത്തിൽ ഇതുവരെ കോവിഡ് ബാധിച്ചത് 8894 പേർക്ക്

തിരുവനന്തപുരം: കേരളത്തിൽ ഇതുവരെ കോവിഡ് ബാധിച്ചത് 8894 പേർക്ക് . ചികിത്സയിലുള്ളത് 4454 പേര്‍. ഇതുവരെ രോഗമുക്തി നേടിയവര്‍ 4440. കേരളത്തിൽ ഇന്ന് 608 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 201 പേർക്കും, എറണാകുളം ജില്ലയിൽ...

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകൾ

പത്തനംതിട്ട‍:ജില്ലയില് പുതിയ 13 കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ഉയരുന്നത് കണക്കിലെടുത്ത് ആണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചത്. ജൂലൈ 14 മുതൽ ഏഴു ദിവസേയ്ക്കണിത്. പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ 1) തിരുവല്ല മുനിസിപ്പാലിറ്റി , 14, സമ്പര്‍ക്കത്തിലൂടെ...

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് ; ഒരാള്‍ക്ക് സമ്പര്‍ക്കം മൂലം രോഗബാധ

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് ബാധ. 49 പേര്‍ക്ക് രോഗമുക്തി. ഇന്ന് പോസറ്റീവായവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രണ്ടു പേര്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരമാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. കോവിഡ് ബാധിച്ച്...

Most Popular

G-8R01BE49R7