Category: HEALTH

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 157 പേർക്ക് കോവിഡ്

തിരുവനന്തപുരം ജില്ലയിൽ ബുധനാഴ്ച 157 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ. 1. പാറശ്ശാല സ്വദേശി, പുരുഷൻ, 34വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 2. പൂന്തുറ സ്വദേശി, പുരുഷൻ, 52 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 3. പാറശ്ശാല സ്വദേശി, സ്ത്രീ, 32 വയസ്, സമ്പർക്കത്തിലൂടെ...

60 ശതമാനം രോഗികൾക്കും ലക്ഷണങ്ങൾ ഇല്ല ആ ആരില്‍നിന്നും രോഗം പകരാം; ‘ജീവന്റെ വിലയുള്ള ജാഗ്രത’ വേണമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രേക് ദ് ചെയിന്‍ മൂന്നാംഘട്ടത്തിലേക്കു കടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മൂന്നാംഘട്ടം. കോവിഡ് രോഗികളില്‍ അറുപതു ശതമാനം പേര്‍ക്കും രോഗലക്ഷണമില്ല. ആരില്‍ നിന്നും രോഗം പകരാം എന്ന വസ്തുത എല്ലാവരും ഉള്‍ക്കൊള്ളണമെന്നു മുഖ്യമന്ത്രി പറഞ്ഞു....

കോവിഡ് ബാധിക്കാൻ സാധ്യത കൂടുതൽ ..? പുതുക്കിയ പട്ടിക ഇതാ…

സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC), കോവിഡ് 19 ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ളവരുടെ പട്ടിക പുതുക്കി. അരിവാൾ (സിക്കിൾ സെൽ ഡിസീസ് )രോഗവും ഗർഭാവസ്ഥയും താരതമ്യേന രോഗസാധ്യത കൂട്ടുമെന്ന് പുതുക്കിയ പട്ടിക പറയുന്നു. പ്രായക്കൂടുതലിന്റെ പരിധിയിലും സംഘടന ചില മാറ്റങ്ങൾ കൊണ്ടുവന്നു....

എറണാകുളം ജില്ലയിൽ ഇന്ന് 72 പേർക്ക് രോഗം; 65 പേര്‍ക്ക് സമ്പര്‍ക്കം വഴി

എറണാകുളം ജില്ലയിൽ ഇന്ന് (JULY 15) 72 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവർ-7* • ഖത്തർ - കൊച്ചി വിമാനത്തിലെത്തിയ 31 വയസുള്ള വരാപ്പുഴ സ്വദേശി • ജൂലായ് 11 ന് മുംബൈ - കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 30...

പുതിയ കോവിഡ് രോഗികളിൽ ഗുരുതരരോഗ ലക്ഷണങ്ങൾ

പുതിയ കോവിഡ് രോഗികളിൽ ഗുരുതര രോഗ ലക്ഷണങ്ങൾ എന്ന് ആരോഗ്യ വിദഗ്ധർ. കോവിഡ് ബാധിതരിൽ ശ്വാസകോശ രോഗവും, വൃക്ക രോഗവും വളരെ പെട്ടെന്നു പിടിമുറുക്കുന്നു. കോവിഡ് ബാധിച്ചു ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരിൽ അധികം പേർക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങളും വൃക്കരോഗവുമാണ് പ്രകടമാകുന്നത്. ചിലർക്കു കരളിനെയും ബാധിക്കുന്നതായി...

ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണ വിധേയമാകുന്നു

ന്യൂഡല്‍ഹി: കോവിഡ് രോഗബാധ നിയന്ത്രണവിധേയമാകുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ജൂണ്‍ മാസത്തേക്കാള്‍ മികച്ച രീതിയില്‍ രോഗബാധ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ പൂര്‍ണ വിജയം നേടാനായിട്ടില്ല. അതിനാല്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ചെയ്യേണ്ടതുണ്ട്. കോവിഡിനെതിരെയുള്ള പോരാട്ടം ഒറ്റയ്ക്ക് ജയിക്കാനാവില്ല. അതുകൊണ്ടാണ് എഎപി എല്ലാവരുടെയും സഹായം...

സംസ്ഥാനത്ത് 51 കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു

തൊടുപുഴ: കോവിഡ് വിവര കൈമാറ്റത്തില്‍ വന്‍ സുരക്ഷാ വീഴ്ച. ഇടുക്കിയിലെ 51 കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു. ഇന്ന് പോസിറ്റീവായ 51 പേരുടെ വിവരങ്ങളാണ് ചോര്‍ന്നത്. വിലാസവും മൊബൈല്‍ ഫോണ്‍ നമ്പറും അടക്കമുള്ള വിവരങ്ങള്‍ പുറത്തായി. പട്ടിക സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ആരോഗ്യവകുപ്പില്‍ നിന്നാണ്...

ഇടുക്കി ജില്ലയിൽ കോവിഡ് രോഗികളുടെ വിവരം ചോർന്നതായി പരാതി

ഇടുക്കി: ജില്ലയിൽ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ പേര് വിവരം ചോർന്നതായി പരാതി. സമൂഹമാധ്യമങ്ങളിലാണ് വിവരം പുറത്ത് വന്നത്. അധികൃതർ അന്വേഷണം ആരംഭിച്ചു

Most Popular

G-8R01BE49R7