Category: HEALTH

സ്വര്‍ണക്കടത്ത് കേസ് ; സന്ദീപിന്റെ ബാഗില്‍ പണമിടപാട് രേഖകള്‍ , ഡയറിയും ലാപ്‌ടോപ്പും ബാങ്ക് പാസ്ബുക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപിന്റെ ബാഗില്‍ പണമിടപാട് രേഖകള്‍ കണ്ടെത്തി. ഡയറിയും ലാപ്‌ടോപ്പും ബാങ്ക് പാസ്ബുക്കുമാണ് കണ്ടെത്തിയത്. കോടതിയില്‍ വച്ച് എന്‍ഐഎ നടത്തിയ പരിശോധനയിലാണ് ബാഗില്‍നിന്ന് രേഖകള്‍ ലഭിച്ചത്. കൂടാതെ വിദേശ കറന്‍സിയും ഡിഗ്രി സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. നളന്ദ, സിക്കിം സര്‍വകലാശാലകളുടേതാണ് സര്‍ട്ടിഫിക്കറ്റുകള്‍....

തിരു.മെഡിക്കല്‍ കോളേജില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ച ആള്‍ മരിച്ചു; ഇത്തരത്തില്‍ ഇതിനു മുമ്പ് രണ്ടു മരണം സംഭവിച്ചിരുന്നു,

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കേ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. കൊല്ലം സ്വദേശി ഷംസുദീന്‍ ആണ് മരിച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലിരിക്കേയാണ് ഇയാള്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. . പിന്നീട് മരണമടയുകയായിരുന്നു....

തൊലിപ്പുറത്തെ തടിപ്പും കോവിഡിന്റെ ലക്ഷണം

തൊലിപ്പുറത്തെ തടിപ്പും കോവിഡിന്റെ ലക്ഷണമാണെന്ന് ലണ്ടന്‍ കിങ്‌സ് കോളജിലെ ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തല്‍. പനി, തുടര്‍ച്ചയായ ചുമ എന്നിവയ്ക്കു പുറമേ മണവും രുചിയും നഷ്ടപ്പെടുന്നതും കോവിഡിന്റെ ലക്ഷണമാണെന്ന് നേരത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഇത് ലോകാരോഗ്യ സംഘടന അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ബ്രിട്ടനിലെ ഒരുകൂട്ടം...

‘ജീവന്റെ വിലയുള്ള ജാഗ്രത’ ‘ആരില്‍ നിന്നും രോഗം പകരാം’ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ മൂന്നാം ഘട്ടത്തിലേക്ക്

ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. 'ജീവന്റെ വിലയുള്ള ജാഗ്രത' എന്ന മുദാവാക്യം മുന്‍നിര്‍ത്തിയാണ് മൂന്നാംഘട്ട ക്യാമ്പയിന്‍. കോറോണ വൈറസ് രോഗികളില്‍ 60 ശതമാനത്തോളം പേരും രോഗലക്ഷണമില്ലാത്തവരാണ്. അതിനാല്‍ കോവിഡ് 19 വ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനിന്റെ...

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്; ഇന്നലെ മാത്രം 32695 രോഗികള്‍, 24915 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന വര്‍ധനവ് ഏറ്റവും ഉയര്‍ന്ന നിരക്കില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 32,695 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 606 പേര്‍ കൂടി മരണമടഞ്ഞു. ഇതുവരെ 9,68,876 പേര്‍ രോഗബാധിതരായി. 24,915 പേര്‍ മരണമടഞ്ഞു. 3,31,146 പേര്‍ ചികിത്സയിലുണ്ട്. 6,12,815 പേര്‍...

സ്വര്‍ണക്കടത്ത് കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍; ക്രൗഡ്ഫണ്ടിങ് വഴി ശേഖരിച്ചത് 9 കോടി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. സ്വര്‍ണക്കടത്തിന് പണം മുടക്കിയ മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സെയ്തലവി എന്നിവരാണ് പിടിയിലായത്. അതിനിടെ സ്വര്‍ണം വാങ്ങാന്‍ വിപുലമായ ധനസമാഹരണം നടത്തിയതായി കണ്ടെത്തി. പലരില്‍ നിന്നായി ശേഖരിച്ചത് 9 കോടി രൂപയാണ്. ഇവിടെ വില്‍പനമൂല്യം...

ഗര്‍ഭനിരോധനത്തിന് അമ്മ ഉപയോഗിച്ച കോപ്പര്‍ ടി പിറന്നുവീണ കുഞ്ഞിന്റെ കയ്യില്‍…!! ചിത്രം വൈറല്‍

ഗര്‍ഭധാരണം തടയാനായി അമ്മ ഉപയോഗിച്ച കോപ്പര്‍ ടി കയ്യില്‍പിടിച്ച് പിറന്നുവീണ കുഞ്ഞിന്റെ ചിത്രം കൗതുകമാകുന്നു. സ്ത്രീകൾ പൊതുവെ ഉപയോഗിക്കുന്ന ഗർഭനിരോധന മാർഗമാണ് കോപ്പർ ടി. ഇത് യോനിക്കുള്ളിലേക്ക് നിക്ഷേപിച്ചാണ് ഗർഭധാരണം തടയുന്നത്. കോപ്പർ ടി നിക്ഷേപിച്ചാലും ഗർഭധാരണം ഉണ്ടായ പല സംഭവങ്ങളും...

തിരുവനന്തപുരത്ത് വ്യാപാര ശാലയിലെ 61 ജീവനക്കാർക്ക് കൂടി കോവിഡ്. ഇതോടെ ജില്ലയിൽ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം 218 ആയി

തിരുവനന്തപുരം: ജില്ലയിലെ വ്യാപാര ശാലയിലെ 61 ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അടക്കുളങ്ങര രാമചന്ദ്ര ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ് രോഗബാധിതര്‍. നഗരത്തിലെ പാര്‍പ്പിട കേന്ദ്ര ത്തില്‍ ഒരുമിച്ചു താമസിക്കു വന്നവരാണ് ഇവര്‍. വൈകിട്ടോടെയാണ് സ്ഥിരീകരിച്ചത് ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതോടെ ജില്ലയില്‍ ഇന്ന്...

Most Popular

G-8R01BE49R7