Category: HEALTH

സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനതലത്തിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിക്കും

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ എല്ലാ തദ്ദേശഭരണ പ്രദേശങ്ങളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിക്കും. പൊതുജന ആരോഗ്യ സംവിധാനത്തിന്റെ മേലുള്ള ഭാരം കുറയ്ക്കുന്നതിനു ഇതിലൂടെ കഴിയും. കോവിഡ് രോഗബാധ ഗുരുതരമല്ലാത്തയാളുകൾക്ക് മതിയായ ചികിത്സ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഇത്തരം സെന്ററുകൾ...

ശസ്ത്രക്രിയക്കിടെ വയറിനുള്ളില്‍ കത്രിക മറന്നുവച്ചു; മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്കെതിരെ പരാതി

തൃശൂര്‍: ശസ്ത്രക്രിയക്കിടെ വയറിനുള്ളില്‍ കത്രിക മറന്നുവച്ചുവെന്നാരോപിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്കെതിരെ പരാതി. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ.പോളി ടി.ജോസഫിനെതിരെ കണിമംഗലം സ്വദേശി ജോസഫ് പോളാണ് പരാതി നല്‍കിയത്. തൃശൂര്‍ സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ക്കാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ ആദ്യ ആഴ്ചയില്‍...

കോവിഡ് പ്രതിരോധം: മുഖ്യമന്ത്രിക്ക് എട്ടിന നിര്‍ദ്ദേശങ്ങളുമായി രമേശ് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയ പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനുമുള്ള എട്ട് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. * രോഗവ്യാപനം തടയുന്നതിന് ടെസ്റ്റുകളുടെ എണ്ണം അടിയന്തിരമായി വര്‍ദ്ധിപ്പിക്കണമെന്നതാണ് ഒരു...

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 5 ഡോക്ടര്‍മാര്‍ക്ക് കോവിഡ്;സര്‍ജറി യൂണിറ്റിലെ 30 ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍,സര്‍ജറി വാര്‍ഡ് അടച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ 5 ഡോക്ടര്‍മാര്‍ക്ക് കോവിഡ്. രണ്ടു പിജി ഡോക്ടര്‍മാര്‍ക്കും മൂന്ന് ഹൗസ് സര്‍ജന്മാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സര്‍ജറി യൂണിറ്റിലെ 30 ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. മെഡിക്കല്‍ കോളജിലെ സര്‍ജറി വാര്‍ഡ് അടച്ചു. follow us pathramonline

നിരീക്ഷണത്തില്‍ പോകേണ്ട ഉദ്യോഗസ്ഥ ജോലിയ്‌ക്കെത്തി; 12 കണ്ടക്ടര്‍മാരെ കെഎസ്ആര്‍ടിസി സസ്‌പെന്റ് ചെയ്തു

കോട്ടയം: ഈരാറ്റുപേട്ടയില്‍ സര്‍വീസ് നടത്താന്‍ വിസമ്മതിച്ച 12 കണ്ടക്ടര്‍മാരെ കെഎസ്ആര്‍ടിസി സസ്‌പെന്റ് ചെയ്തു. നിരീക്ഷണത്തില്‍ പോകേണ്ട ഉദ്യോഗസ്ഥ ഡിപ്പോയിലെത്തിയതിനാലാണ് സര്‍വീസ് നടത്താത്തതെന്ന് സസ്‌പെന്‍ഷനിലായ കണ്ടക്ടര്‍മാര്‍ അറിയിച്ചു. പാലാ മുന്‍സിപ്പല്‍ ജീവനക്കാരന് രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം യാത്ര ചെയ്ത ബസിലെ 18 ജീവനക്കാരെ നിരീക്ഷണത്തില്‍ അയച്ചിരുന്നു....

നിരീക്ഷണത്തിലിരിക്കെ കൂടുതല്‍ പേര്‍ കുഴഞ്ഞുവീണു മരണപ്പെടുന്നത് സംസ്ഥാനത്ത് ആശങ്കയ്ക്ക് ഇടയാക്കുന്നു

കോവിഡ് നിരീക്ഷണത്തിലിരിക്കെ കൂടുതല്‍ പേര്‍ കുഴഞ്ഞുവീണു മരണപ്പെടുന്നത് കോവിഡ് കാലത്തെ കൂടുതല്‍ ആശങ്കയിലാക്കുകയാണെന്നു മന്ത്രി കെ.കെ.ശൈലജ. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗികളെ നിരീക്ഷിക്കാന്‍ സജ്ജമാക്കിയ അത്യാധുനിക റോബട്ടായ ടോമോഡാച്ചിയുടെ പ്രവര്‍ത്തന ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ക്വാറന്റ്റീന്‍ 14...

അരുണിന് ഉന്നത പദവിയ്ക്ക് സഹായിച്ചത് ശിവശങ്കര്‍, കൊച്ചിയില്‍ വമ്പന്‍ പാര്‍ട്ടികള്‍, സാമ്പത്തിക ഇടപാടുകള്‍ വിശദമായി അന്വേഷിക്കണമെന്നുമാണ് ഇന്റലിജന്‍സ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് ഫ്‌ലാറ്റ് ബുക്ക് ചെയ്തു കൊടുത്ത മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ഉന്നത പദവികളിലെത്താന്‍ സഹായിച്ചത് ഐടി സെക്രട്ടറി എം.ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ ഐടി ഫെലോ സ്ഥാനത്തുനിന്നും മാറ്റി നിര്‍ത്തിയിട്ടും, ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിട്ടും അരുണിന് സര്‍ക്കാരില്‍ പ്രധാന ചുമതലകള്‍...

സ്വര്‍ണക്കടത്ത് കേസ് ; സന്ദീപിന്റെ ബാഗില്‍ പണമിടപാട് രേഖകള്‍ , ഡയറിയും ലാപ്‌ടോപ്പും ബാങ്ക് പാസ്ബുക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപിന്റെ ബാഗില്‍ പണമിടപാട് രേഖകള്‍ കണ്ടെത്തി. ഡയറിയും ലാപ്‌ടോപ്പും ബാങ്ക് പാസ്ബുക്കുമാണ് കണ്ടെത്തിയത്. കോടതിയില്‍ വച്ച് എന്‍ഐഎ നടത്തിയ പരിശോധനയിലാണ് ബാഗില്‍നിന്ന് രേഖകള്‍ ലഭിച്ചത്. കൂടാതെ വിദേശ കറന്‍സിയും ഡിഗ്രി സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. നളന്ദ, സിക്കിം സര്‍വകലാശാലകളുടേതാണ് സര്‍ട്ടിഫിക്കറ്റുകള്‍....

Most Popular

G-8R01BE49R7