Category: HEALTH

കോവിഡ് മാരകമായ രോഗാവസ്ഥ അല്ല; അതിജീവനം പങ്കുവച്ച് ലിബിൻ മോഹനൻ

അച്ഛനും അമ്മയ്ക്കും തനിക്കും കോവിഡ് രോഗം ബാധിച്ചപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തി മേക്കപ് മാൻ ലിബിൻ മോഹനൻ. മാനസികമായി തളരാതിരിക്കുകയും വൈറസിനു മുന്നിൽ അടിയറവു പറയാതിരിക്കുകയും ചെയ്യുകയാണ് പ്രധാനമെന്നു ലിബിൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ലിബിന്റെ കോവിഡ് അനുഭവം വിവരിച്ചുള്ള പോസ്റ്റ് വായിക്കാം. ‘കോവിഡ് എന്ന രോഗത്തെക്കുറിച്ച് നമ്മുടെ...

ഉത്രാ വധക്കേസില്‍ രണ്ടാം പ്രതി സുരേഷിനെ മാപ്പ് സാക്ഷിയാക്കി

കൊല്ലം: ഉത്രാ വധക്കേസില്‍ രണ്ടാം പ്രതി സുരേഷിനെ മാപ്പ് സാക്ഷിയാക്കി. മാപ്പ് സാക്ഷിയാക്കാന്‍ എതിര്‍പ്പില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. സുരേഷിനെ മാപ്പ് സാക്ഷിയാക്കിയേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉത്രയെ കൊല്ലാന്‍ ഉപയോഗിച്ച പാമ്പിനെ സൂരജിന് നല്‍കിയത് പാമ്പുപിടുത്തക്കാരന്‍ കൂടിയായ സുരേഷായിരുന്നു. ആദ്യം അണലിയേയും...

വയനാട്ടിലെ സ്ഥിതി അതീവ ഗുരുതരം: തവിഞ്ഞാല്‍ വാളാട് പ്രദേശത്ത് 26 പേര്‍ക്ക് കൂടി കോവിഡ്

വയനാട്: നേരത്തെ 50 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ച വയനാട്ടിലെ തവിഞ്ഞാല്‍ വാളാട് പ്രദേശത്ത് 26 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മരണാന്തര ചടങ്ങിലും വിവാഹത്തിലും പങ്കെടുത്തവര്‍ക്കും ഇവരുമായി സമ്പര്‍ക്കത്തില്‍ പെട്ട ബന്ധുക്കള്‍ക്കുമാണ് വൈറസ് വ്യാപനം. തവിഞ്ഞാല്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളെയും നിയന്ത്രിത മേഖലയാണ്. വയനാട്...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസൻ (67) ആണ് മരിച്ചത്. ഷുഗർ, പ്രഷർ ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ ഉണ്ടായിരുന്നു. ഈ മാസം 25 നാണ് കുട്ടിഹസന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ...

കോവിഡിനെക്കുറിച്ച് റഷ്യ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് യുഎസ്

വാഷിങ്ടൺ: കൊറോണ വൈറസ് മഹാമാരിയെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി റഷ്യൻ രഹസ്യാന്വേഷണ വിഭാഗങ്ങൾ മൂന്ന് ഇംഗ്ലീഷ് വെബ്സൈറ്റുകളെ ഉപയോഗിക്കുന്നുണ്ടെന്നും നവംബറിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്ക നേരിടുന്ന ഒരു പ്രതിസന്ധിയെ മുതലെടുക്കാൻ ശ്രമിക്കുന്നതായും യുഎസ് സർക്കാർ വൃത്തങ്ങൾ ആരോപിച്ചു. ജിആർയു എന്നറിയപ്പെടുന്ന മോസ്കോയിലെ സൈനിക രഹസ്യന്വേഷണ...

കോഴിക്കോട് കീം പരീക്ഷ എഴുതിയ വിദ്യാർത്ഥിനിക്ക് കൊവിഡ്

കോഴിക്കോട് ജില്ലയിൽ കീം പരീക്ഷ എഴുതിയ വിദ്യാർത്ഥിനിക്ക് കൊവിഡ്. മണിയൂർ സ്വദേശിനിയായ വിദ്യാർത്ഥിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലബാർ ക്രിസ്ത്യൻ കോളജ് സെന്ററിലാണ് വിദ്യാർത്ഥിനി പരീക്ഷ എഴുതിയത്. ഈ സെന്ററിൽ പരീക്ഷ എഴുതിയ മറ്റൊരു കുട്ടിക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനിടെ മുക്കം സിഐ ഉൾപ്പെടെ അഞ്ച്...

കോവിഡ് ഒരു മണിക്കൂറിനുള്ളിൽ അറിയാവുന്ന ഉപകരണവുമായി ഐഐടി ഗവേഷകർ

ഒരു വ്യക്തിയുടെ മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങൾ പരിശോധിച്ചു കോവിഡ് ബാധിച്ചിട്ടുണ്ടോയെന്നറിയാൻ നിരവധി ടെസ്റ്റുകളാണ് വിവിധ കമ്പനികളും ലാബുകളും വികസിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ രോഗനിർണയത്തിനായി ഉപയോഗിക്കുന്ന ടെസ്റ്റുകൾ ചെലവേറിയതാണ്. ഘരാഗപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ 60 മിനിറ്റിനുള്ളിൽ ഫലമറിയാൻ സാധിക്കുന്നതും ഏകദേശം 400 രൂപ...

രാജ്യത്തെ കൊവിഡ് രോഗികള്‍ 15 ലക്ഷം കടന്നു

ഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകള്‍ പതിനഞ്ച് ലക്ഷം കടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമായിരിക്കുകയാണ്. കര്‍ണാടകയില്‍ കൊവിഡ് മരണങ്ങള്‍ രണ്ടായിരം കടന്നു. പശ്ചിമ ബംഗാളില്‍ അടുത്ത മാസം രണ്ട്, ഒന്‍പത് തീയതികളില്‍ പ്രഖ്യാപിച്ചിരുന്ന സമ്പൂര്‍ണ ലോക്ക്...

Most Popular

G-8R01BE49R7