Category: HEALTH

കോവിഡ് പരിശോധന വീണ്ടും കൂട്ടി; സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 23,924 സാമ്പിളുകള്‍..

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,924 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 7,33,413 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7037 സാമ്പിളുകളുടെ പരിശോധനാ...

കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരുച്ചുള്ള കണക്കുകള്‍ ഇങ്ങനെ ..തിരുവനന്തപുരം 213 പേര്‍ക്കും, മലപ്പുറം 87 പേര്‍ക്കും,

കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരുച്ചുള്ള കണക്കുകള്‍ ഇങ്ങനെ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരുച്ചുള്ള കണക്കുകള്‍ ഇങ്ങനെ കേരളത്തില്‍ ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 213 പേര്‍ക്കും, മലപ്പുറം...

മാനസികസമ്മര്‍ദം ലഘൂകരിക്കാനാണ് സ്വപ്നയുടെ ഫ്‌ലാറ്റില്‍ പോയത്; വ്യക്തിജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ വിഷമത്തോടെ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി ശിവശങ്കര്‍

തിരുവനന്തപുരം: ജോലിയുടെ ഭാഗമായുള്ള മാനസികസമ്മര്‍ദം ലഘൂകരിക്കാനാണ് സ്വപ്നയുടെ ഫ്‌ലാറ്റിലെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നതെന്നു മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കര്‍ എന്‍ഐഎയോട് വെളിപ്പെടുത്തി. ജോലി കഴിഞ്ഞു പലപ്പോഴും അര്‍ധരാത്രിയോടെയാണ് ഓഫിസില്‍ നിന്ന് ഇറങ്ങിയിരുന്നത്. ഇക്കാരണത്താലാണ് സെക്രട്ടേറിയറ്റിനടുത്ത് ഫ്‌ലാറ്റ് എടുത്തത്. സ്വര്‍ണം പിടികൂടിയ സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഫോണില്‍...

അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവതിയുടെ ജീവന്‍ നൂതനമായ എക്മോ മെഡിക്കല്‍ സംവിധാനത്തിലൂടെ രക്ഷിച്ച് കിംസ് ഹെല്‍ത്ത്

തിരുവനന്തപുരം: ഗര്‍ഭഛിദ്രത്തെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയില്‍ കിംസ്‌ഹെല്‍ത്തില്‍ എത്തിച്ച ആന്ധ്ര സ്വദേശിയായ യുവതിയെ എക്‌മോ (എക്‌സ്ട്രാ കോര്‍പോറിയല്‍ മെംബ്രെയിന്‍ ഓക്‌സിജനേഷന്‍) എന്ന നൂതന ചികിത്സാ സമ്പ്രദായത്തിലൂടെ രക്ഷപ്പെടുത്തി. തലസ്ഥാനത്തെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിശാഖപട്ടണം സ്വദേശിയായ ഇരുപത്തേഴുകാരി ഗര്‍ഭസംബന്ധമായ ശസ്ത്രക്രിയയ്ക്കുശേഷം ആരോഗ്യനില ഗുരുതരമായ അവസ്ഥയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെടുകയായിരുു....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി.കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49) ആണ് മരിച്ചത്.ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നൗഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നൗഷാദിന്റെ രോഗ ഉറവിടം വ്യക്തമല്ല.

പാലാഴി സ്വകാര്യ ഹോസ്പിറ്റലില്‍ 11 നേഴ്സുമാര്‍ക്ക് കോവിഡ്

കോഴിക്കോട്: പാലാഴി സ്വകാര്യ ഹോസ്പിറ്റലില്‍ 11 നേഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രമുഖ ഹൃദ്രോഗ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ചികിത്സ തേടിയവരോടും ക്വോറന്‍റൈനില്‍ പോവാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. നേരത്തെ പന്തീരങ്കാവ് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രധാന ഹൃദ്രോഗ ആശുപത്രി...

വാർത്താ അവതാരകയ്ക്ക് കാൻസർ : കണ്ടെത്തിയത് ടിവി കണ്ട പ്രേക്ഷകയും

കൊറോണോ വൈറസ് രോഗം അമേരിക്കയിൽ പിടിമുറുക്കിയതോടെ സ്വന്തം ശരീരവും ആരോഗ്യവും ശ്രദ്ധിക്കാൻ വേണ്ടത്ര സമയം കിട്ടാതെ ജോലിയിൽ മുഴുകിയിരിക്കുകയായിരുന്നു വിക്റ്റോറിയ പ്രൈസ് എന്ന ജേർണലിസ്റ്റ്. എന്നാൽ അടുത്തിടെയാണ് തനിക്ക് കാൻസറാണെന്ന് വിക്റ്റോറിയ തിരിച്ചറിഞ്ഞത്. കാൻസർ കണ്ടെത്തിയതാകട്ടെ സ്ഥിരമായി വിക്റ്റോറിയയെ ടെലിവിഷനിൽ കൂടി കാണുന്ന ഒരു...

പത്തനംതിട്ടയിൽ 7 പോലീസുകാർക്കു കൂടി കോവിഡ്‌

പത്തനംതിട്ട ജില്ലയിൽ ഏഴു പൊലീസുകാർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലയാലപ്പുഴ സ്റ്റേഷനിലെ പൊലീസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇവിടുത്തെ സിഐയ്ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം, പത്തനംതിട്ടയിൽ നാല് വാർഡുകൾ ഒഴികെ മറ്റെല്ലാ പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. തിരുവല്ലയിൽ 3 വാർഡുകളിൽ മാത്രമാണ് നിയന്ത്രണങ്ങൾ...

Most Popular

G-8R01BE49R7