Category: HEALTH

തൃശ്ശൂർ ജില്ലയിലെ സ്ഥിതിയും ആശങ്കാജനകം: ഇന്ന് 109 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 79 പേർക്കും സമ്പർക്കത്തിലൂടെ രോഗം

തൃശ്ശൂർ: ജില്ലയിൽ ചൊവ്വാഴ്ച 109 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 45 പേർ രോഗമുക്തരായി. 79 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1283 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 810 ആണ്. കുന്നംകുളം ക്ലസ്റ്ററിൽ നിന്ന് 14 പേർക്ക് രോഗം...

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 222 പേർക്ക് കോവിഡ്

തിരുവനന്തപുരം : തിരുവനന്തപുരം രം ലീല ഇന്ന്ജില്ലയിൽ ചൊവ്വാഴ്ച 222 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. മണക്കാട് സ്വദേശി(19), ഉറവിടം വ്യക്തമല്ല. 2. വള്ളക്കടവ് ബീമാപള്ളി സ്വദേശി(4), സമ്പർക്കം. 3. തൈക്കാട് സ്വദേശിനി(62), ഉറവിടം വ്യക്തമല്ല. 4. വള്ളക്കടവ് സ്വദേശി(48), ഉറവിടം വ്യക്തമല്ല. 5. കണ്ടല...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 63 പേര്‍ക്ക് കോവിഡ്: 36 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 63 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 36 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയില്‍ ഇന്ന് 42...

വയനാട് ജില്ലയില്‍ വാളാട് ആശങ്കാജനകമായ സാഹചര്യം; മുഖ്യമന്ത്രി

വയനാട് :ജില്ലയില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് ആശങ്കാജനകമായ സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ എട്ടു പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് 98 പേരുടെ സാമ്പിളെടുത്ത് പരിശോധിച്ചതില്‍ 43 പേര്‍ കൂടി പോസിറ്റീവായി. പഞ്ചായത്ത് ഇന്നലെ കണ്ടെയ്ന്‍മെന്റ്...

കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത് ഡബ്ല്യുഎച്ച്ഒയുടെ മാനദണ്ഡ പ്രകാരം

സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത് ഡബ്ല്യുഎച്ച്ഒയുടെ അന്തരാഷ്ട്ര മാനദണ്ഡ പരകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ കുറേയേറെ ‘കൊവിഡ് മരണം’ റിപ്പോര്‍ട്ട് ചെയ്യുന്നു. അത് കണക്കില്‍ വരുന്നില്ല എന്നൊരു പ്രചാരണം നടക്കുന്നുണ്ട്. ഇതില്‍ വ്യക്ത വരേണ്ടേത് എല്ലാ മരണങ്ങളും കൊവിഡ് മരണങ്ങളല്ല എന്നതാണ് വസ്തുതയെന്നും...

പൊലീസ് ഉദ്യോഗസ്ഥരുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന് വെബിനാറുകള്‍

കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാനസികവും ശാരീരികവുമായി ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വെബിനാറുകള്‍, വിഡിയോ കോണ്‍ഫറന്‍സ് എന്നിവ മുഖേന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ മാനസികസംഘര്‍ഷം കുറയ്ക്കുന്നതിന് ഇത് ഉപകരിക്കും. വിദഗ്ധ ഡോക്ടര്‍മാരുടെയും...

ആശങ്ക വർദ്ധിക്കുന്നു; കോട്ടയം ജില്ലയില്‍ ഇന്ന്‌ 118 പേര്‍ക്കു കൂടി കോവിഡ്; ഇതില്‍ 113 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം :ജില്ലയില്‍ പുതിയതായി 118 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 113 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന രണ്ടു പേരും ഉള്‍പ്പെടുന്നു. 18 പേര്‍ രോഗമുക്തരായി. ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള...

മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിരീക്ഷണത്തിൽ

സ്വയം നിരീക്ഷണത്തിൽ പോകുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സ്വയം നിരീക്ഷണത്തിൽ പോകാൻ മന്ത്രി തീരുമാനിച്ചത്. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരോടും സ്വയം...

Most Popular

G-8R01BE49R7