വിവാദങ്ങള്‍ക്കൊടുവില്‍ ജനുവരി 25 ന് രാജ്യത്തൊട്ടാതെ റിലീസ് ചെയ്യാന്‍ നിശ്ചയിച്ച സജ്ഞയ് ബന്‍സാലി ചിത്രം പദ്മാവത്(പദ്മാവതി ) ന് വീണ്ടും തിരിച്ചടി. ചിത്രം രാജസ്ഥാനില്‍ റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ പറഞ്ഞു. റിലീസ് തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രി ഗുലാബ്...
ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന വാദവുമായി വന്ന യുവാവിന്റെ ആദ്യത്തെ ഇര എ ആര്‍ റഹ്മാന്‍. വിശാഖപട്ടണം സ്വദേശിയായ സന്ദീപ് കുമാറാണ് ഐശ്വര്യ തന്റെ അമ്മയാണെന്നും അതിന് തക്കതായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും അവകാശപ്പെട്ട് രംഗത്ത് വന്നത്.
ഐശ്വര്യയുടെ ഒരു പരാതി ലഭിച്ചാല്‍ ഇയാള്‍ക്കെതിരെ...
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരം തമിഴിലേക്ക്. മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീ മേക്ക് നിമിറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. തമിഴില്‍ നിമിര്‍ എന്ന് പേരില്‍ ഇറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശന്‍ ആണ്.
മഹേഷിന്റെ പ്രതികാരത്തിലെ ചിന്‍ അപ്പ്, ചിന്‍ ഡൗണ്‍,...
രമേഷ് പിഷാരടി ആദ്യമായി സംവിധായകനാകുന്ന പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിനുവേണ്ടി മുടി മൊട്ടയടിച്ച് ജയറാം. ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജയറാം എത്തുന്നത്. ജയറാം മൊട്ടയടിക്കുന്നതിന്റെ വീഡിയോ രമേഷ് പിഷാരടിയാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ജയറാമിന്റെ ഭാര്യയും നടിയുമായ പാര്‍വതിയാണ് മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്....
ആളുകള്‍ ടെന്‍ഷന്‍ വരുമ്പോള്‍ ഇരുന്നു കാണുന്ന സിനിമയാണ് 'ആട് ഒരു ഭീകരജീവിയാണ്' എന്ന് നടന്‍ ജയസൂര്യ. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന കുറേ കഥാപാത്രങ്ങള്‍ അതിലുണ്ട്. ഒന്നാംഭാഗം കുളമായതുകൊണ്ടാണ് സെക്കന്റ് പാര്‍ട്ട് എടുത്തത്. ഈ കാലഘട്ടത്തിനുവേണ്ടി പറ്റുന്ന തമാശകള്‍ ആട് 2 ല്‍ ഉണ്ട്. ചളിയേതെന്നു തിരിച്ചറിയാന്‍...
ചെന്നൈ: ഐപിഎല്‍ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കാന്‍ ഒരുങ്ങുകയാണ് എം.എസ് ധോണി. തങ്ങളുടെ പ്രിയങ്കരനായ തലയെ വീണ്ടും മഞ്ഞയില്‍ കാണാനാകുമെന്ന സന്തോഷത്തിലാണ് ആരാധകരും. ചെന്നൈയിലും തമിഴ്നാട്ടിലും ഇന്ന് ധോണിയോളം പ്രിയപ്പെട്ട, ആരാധിക്കപ്പെടുന്ന മറ്റൊരു ക്രിക്കറ്റ് താരമില്ല.
ഇതുപോലെ തന്നെ തമിഴ്നാട്ടുകാരുടെ പ്രിയപ്പെട്ട മറ്റൊരാള്‍...
കസബ സിനിമയിലെ സ്ത്രീ വിരുദ്ധ ഡയലോഗുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടിയും അവതാരകയുമായ നൈല ഉഷ. കസബയിലെ ആ സ്ത്രീവിരുദ്ധ ഡയലോഗ് വേണ്ടിയിരുന്നില്ല എന്നായിരുന്നു നൈല റെഡ് എഫ്എമ്മില്‍ ആര്‍ജെ മൈക്ക് അവതരിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കവേ നൈല പറഞ്ഞത്.
കുസൃതി ചോദ്യങ്ങളുടെ ഭാഗമായി അവസാനമായി കണ്ട...