Category: CINEMA

പഞ്ചവര്‍ണ തത്തയ്ക്കു വേണ്ടി മൊട്ടയടിച്ച് ജയറാം; സിനിമയില്‍ താരമെത്തുന്നത് വ്യത്യസ്ത ഗെറ്റപ്പില്‍, മൊട്ടയടി വീഡിയോ പുറത്ത് വിട്ട് പിഷാരടി

രമേഷ് പിഷാരടി ആദ്യമായി സംവിധായകനാകുന്ന പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിനുവേണ്ടി മുടി മൊട്ടയടിച്ച് ജയറാം. ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജയറാം എത്തുന്നത്. ജയറാം മൊട്ടയടിക്കുന്നതിന്റെ വീഡിയോ രമേഷ് പിഷാരടിയാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ജയറാമിന്റെ ഭാര്യയും നടിയുമായ പാര്‍വതിയാണ് മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്....

കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ ഒടുവില്‍ റോഷന്‍ ആഡ്രൂസ് വെളിപ്പെടുത്തി…താരമെത്തുന്നത് പക്കിയായി

കൊച്ചി: നിവില്‍ പോളി നായകനാകുന്ന റോഷന്‍ ആഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും അഭിനയിക്കുന്നെണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആരാധകര്‍ ആകെ ത്രില്ലടിച്ചിരിക്കുകയായിരിന്നു. എന്നാല്‍ മോഹന്‍ലാലിന്റെ റോള്‍ എന്താണെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം നിവിന്‍പോളിയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന...

‘നല്ല പടമായിരുന്നു വൃത്തികെട്ട ടൈറ്റിലായിപ്പോയി’,……ജയസൂര്യയോട് മമ്മൂട്ടി പറഞ്ഞു

ആളുകള്‍ ടെന്‍ഷന്‍ വരുമ്പോള്‍ ഇരുന്നു കാണുന്ന സിനിമയാണ് 'ആട് ഒരു ഭീകരജീവിയാണ്' എന്ന് നടന്‍ ജയസൂര്യ. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന കുറേ കഥാപാത്രങ്ങള്‍ അതിലുണ്ട്. ഒന്നാംഭാഗം കുളമായതുകൊണ്ടാണ് സെക്കന്റ് പാര്‍ട്ട് എടുത്തത്. ഈ കാലഘട്ടത്തിനുവേണ്ടി പറ്റുന്ന തമാശകള്‍ ആട് 2 ല്‍ ഉണ്ട്. ചളിയേതെന്നു തിരിച്ചറിയാന്‍...

ഒടുവില്‍ രജനി അത് വെളിപ്പെടുത്തി, തന്നെ മയക്കികളഞ്ഞ ക്രിക്കറ്റ് താരം ഇവനാണ്

ചെന്നൈ: ഐപിഎല്‍ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കാന്‍ ഒരുങ്ങുകയാണ് എം.എസ് ധോണി. തങ്ങളുടെ പ്രിയങ്കരനായ തലയെ വീണ്ടും മഞ്ഞയില്‍ കാണാനാകുമെന്ന സന്തോഷത്തിലാണ് ആരാധകരും. ചെന്നൈയിലും തമിഴ്നാട്ടിലും ഇന്ന് ധോണിയോളം പ്രിയപ്പെട്ട, ആരാധിക്കപ്പെടുന്ന മറ്റൊരു ക്രിക്കറ്റ് താരമില്ല. ഇതുപോലെ തന്നെ തമിഴ്നാട്ടുകാരുടെ പ്രിയപ്പെട്ട മറ്റൊരാള്‍...

അയ്യോ എന്തിനാ മമ്മൂക്കാ അത് ചെയ്തത് എന്ന് ചോദിക്കുമെന്ന് നൈല ഉഷ.. എനിക്കത്ര സ്വാതന്ത്ര്യമുണ്ട്. അത്ര സ്‌നേഹമുണ്ട്. .. മമ്മൂക്കയോട്

കസബ സിനിമയിലെ സ്ത്രീ വിരുദ്ധ ഡയലോഗുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടിയും അവതാരകയുമായ നൈല ഉഷ. കസബയിലെ ആ സ്ത്രീവിരുദ്ധ ഡയലോഗ് വേണ്ടിയിരുന്നില്ല എന്നായിരുന്നു നൈല റെഡ് എഫ്എമ്മില്‍ ആര്‍ജെ മൈക്ക് അവതരിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കവേ നൈല പറഞ്ഞത്. കുസൃതി ചോദ്യങ്ങളുടെ ഭാഗമായി അവസാനമായി കണ്ട...

കോഹ്‌ലിയുമായുള്ള വിവാഹ ശേഷം ഷൂട്ടിംഗ് സെറ്റില്‍ തിരിച്ചെത്തിയ അനുഷ്‌കയ്ക്ക് കിടലന്‍ സര്‍പ്രൈസ് ഒരുക്കി ഷാറൂഖ് ഖാന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള വിവാഹ ശേഷം ഷൂട്ടിംഗ് സെറ്റില്‍ തിരിച്ചെത്തിയ അനുഷ്‌കയ്ക്ക് കിടലന്‍ സര്‍പ്രൈസ് ഒരുക്കി ഷാറൂഖ് ഖാന്‍. വിവാഹ ശേഷം ദക്ഷിണാഫ്രിക്കന്‍ പര്യടത്തിലാണ് കോഹ് ലി. ഇരുവരും ഒന്നിച്ചാണ് ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരാ ആദ്യ ടെസ്റ്റിലെ ആദ്യ ദിനം ഗാലറിയില്‍...

ഒളിവ് ജീവിതമെന്നാല്‍ പെണ്ണ് കേസില്‍ ഒളിവില്‍ പോയവരെപ്പറ്റി ചിന്ത വരുന്നത് ബല്‍റാം നിങ്ങളുടെ മാനസീകാവസ്ഥയുടെ അപകടത്തെ സൂചിപ്പിക്കുകയാണെന്ന് ഭാഗ്യലക്ഷമി

എകെജി ബാലപീഡകനെന്നാരോപിച്ച വിടി ബല്‍റാമിന് എതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി രംഗത്ത്. ഒളിവ് ജീവിതമെന്നാല്‍ പെണ്ണ് കേസില്‍ ഒളിവില്‍ പോയവരെപ്പറ്റി ചിന്ത വരുന്നത് ബല്‍റാം നിങ്ങളുടെ മാനസീകാവസ്ഥയുടെ അപകടത്തെ സൂചിപ്പിക്കുകയാണെന്ന് ഭാഗ്യലക്ഷ്മി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത്...

താങ്കള്‍ ഒരു ഫെമിനിസ്റ്റാണോ?…..,പിണറായിയോട് റിമ കല്ലിങ്കലിന്റെ ചോദ്യം: എല്ലാവരേയും ഞെട്ടിച്ച് മുഖ്യമന്ത്രിയുടെ അപ്രതീക്ഷ മറുപടി

താങ്കള്‍ ഒരു ഫെമിനിസ്റ്റാണോ? നാം മുന്നോട്ട് എന്ന മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയില്‍ പങ്കെടുക്കവെയാണ് റിമ കല്ലിങ്കല്‍ ഇത് ചോദിച്ചത്. ഇപ്പോഴത്തേ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ ചോദ്യം. പിണറായി എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു എല്ലാവരുടെയും ചിന്ത. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ച് ആദ്യം ഒരു പുഞ്ചിരിയായിരുന്നു പിണറായിയുടെ...

Most Popular

G-8R01BE49R7