Category: CINEMA

റൗഡി പൊലീസായി ജ്യോതിക… നാച്ചിയാറിന്റെ ട്രെയിലര്‍ പുറത്ത് (വീഡിയോ)

ജ്യോതിക പൊലീസ് വേഷത്തിലെത്തുന്ന ബാലയുടെ നാച്ചിയാറിന്റെ ട്രെയിലര്‍ പുറത്ത്. ആക്ഷന്‍, സസ്പെന്‍സ്, ത്രില്ലര്‍ ചിത്രം കട്ട കലിപ്പിലാണ് ജ്യോതികയുടെ കഥാപാത്രം. പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തില്‍ ജ്യോതിക എത്തുന്ന ചിത്രത്തില്‍ ജിവി പ്രകാശാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. പക്ക റൗഡി പൊലീസാണ് ജ്യോതികയുടെ...

വിമന്‍ ഇന്‍ സിനിമ കളക്ടീവ് സോഷ്യല്‍ മീഡിയയില്‍ മാത്രമൊതുങ്ങരുത്… തനിക്ക് മണ്ടത്തരങ്ങളും വീഴ്ചകളും പറ്റിയത് സിനിമയ്ക്ക് പുറത്തെന്ന് നടി മൈഥിലി

കൊച്ചി: പാലേരി മാണിക്യത്തിനു ശേഷം കഥാപാത്രങ്ങളില്‍ സെലക്ടീവാകാന്‍ കഴിയാഞ്ഞത് കരിയറില്‍ നെഗറ്റീവ് പ്രതിഫലനമാണുണ്ടാക്കിയെന്ന് നടി മൈഥിലി. സിനിമയില്‍ നിന്നു തനിക്ക് ചൂഷണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എല്ലാ പുരുഷന്മാരും മോശക്കാരല്ലെന്നും മൈഥിലി വ്യക്തമാക്കുന്നു. തനിക്ക് മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയത് സിനിമയ്ക്ക് പുറത്താണെന്നും അത് തന്റെ തെറ്റുകൊണ്ട് പറ്റിയതാണെന്നും...

മാറിടങ്ങള്‍ എന്റേതാണ്… മനോഹരമായ അവ ജ്യൂസിയാണ്.. നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ളതെന്തും അവയെ വിളിക്കാം; ബിക്കിനി ചിത്രത്തെ ട്രോളിയവര്‍ക്ക് ചുട്ടമറുപടിയുമായി ക്ഷമ സികന്തര്‍

തന്റെ ശരീരഭാഗത്തിനു പേരു നല്‍കി ട്രോളിയവര്‍ക്കു ചുട്ട മറുപടിയുമായി ടെലിവിഷന്‍ താരം ക്ഷമ സികന്തര്‍. ഓസ്ട്രേലിയന്‍ യാത്രക്കിടയില്‍ ബീച്ചില്‍ നിന്നുള്ള ബിക്കിനി ചിത്രങ്ങള്‍ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിരുന്നു. തുടര്‍ന്ന് ഫോട്ടോയ്ക്കു താഴെയായി ഇവരുടെ ശരീരത്തെ ലക്ഷ്യം വച്ചു കൊണ്ടു മോശം കമന്റുകള്‍ വന്നതോടെയാണ്...

സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്രരംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഈ രംഗവും ഇടം പിടിക്കേണ്ടതല്ലേ..? മായവതിയിലെ സീനിനെതിരെ സ്ത്രീ വിരുദ്ധത ആരോപിച്ച് ശബരീനാഥന്‍ എം.എല്‍.എ

തീയറ്ററുകള്‍ കീഴടക്കി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന ആഷിക് അബുവിന്റെ മായാനദിയിലെ ഒരു സീനിനെതിരെ സ്ത്രീവിരുദ്ധത ആരോപിച്ച് ശബരീനാഥന്‍ എം.എല്‍.എ. നായികയുടെ പെണ്‍സുഹൃത്തിനെ അവരുടെ സഹോദരന്‍ മര്‍ദ്ദിക്കുന്ന രംഗത്തിനെതിരെയാണ് ശബരീനാഥന്‍ എം.എല്‍.എ ഫേസ്ബുക്കിലൂടെ ആരോപണമുയര്‍ത്തിയിരിക്കുന്നത്. ഇതു എന്താണ് ആരും കാണാതെ പോയതെന്നു എംഎല്‍എ ചോദിക്കുന്നു. സിനിമയിലെ ഒരു സ്ത്രീവിരുദ്ധ...

‘പൃഥ്വിരാജിനെ കൊല്ലാന്‍ പോവുകയാണ്’…..ലൊക്കേഷനിലേക്ക് ഒരു വണ്ടിയില്‍ പത്തു പന്ത്രണ്ട് പേര്‍ പാഞ്ഞു വന്നു: ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തി ജയസൂര്യ

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ജയസൂര്യയും നല്ല സുഹൃത്തുക്കള്‍ ആണ്. മൂവരും സംസാര പ്രിയരും തമാശക്കാരുമാണ്. ഒരിക്കല്‍ താന്‍ പൃഥ്വിരാജിനെ കൊല്ലാന്‍ പോയ കഥ തുറന്നു പറഞ്ഞ് ജയസൂര്യ. ഒരു അഭിമുഖത്തിലാണ് ജയസൂര്യ ആ കഥ പറഞ്ഞത്.തമാശക്കൊപ്പിച്ച കളി അവസാനം കാര്യമാവുകയായിരുന്നു...

ഭരതനും, ലോഹിതദാസുമായി സണ്ണി വെയ്‌ന് വല്ല ബന്ധമുണ്ടോ!…..സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചക്ക് വഴിവെച്ച് ഈ ചിത്രം

ഒറ്റനോട്ടത്തില്‍ പദ്മരാജനോ അതോ ഭരതനോ ഇതെന്നു സംശയിച്ചേക്കും. എന്നാല്‍ ഇവര്‍ രണ്ടുപേരുമല്ല. സാക്ഷാല്‍ സണ്ണി വെയ്ന്‍ ആണിത്. സണ്ണി വെയ്ന്റെ ഈ ചിത്രമാണിപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സണ്ണിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. 'ഈ ചിത്രത്തിന് പിന്നിലെ സര്‍ഗാത്മക ആരുടേതെന്ന് പറയാമോ' എന്ന...

ഒടിയനില്‍ ലാലേട്ടന് മാത്രമല്ല ചെറുപ്പക്കാരനായിട്ട് വരുന്നത്, കിടിലന്‍ മേക്കോവറില്‍ മഞ്ജുവും എത്തും: അവസാന ഷെഡ്യൂള്‍ ഫെബ്രുവരിയില്‍

വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയന് വേണ്ടി മോഹന്‍ ലാല്‍ നടത്തിയ മേക്കോവര്‍ ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ചിത്രത്തെ കുറിച്ച് മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. ഒടിയനില്‍ മോഹന്‍ലാലിനൊപ്പം നായികയായി എത്തുന്നത് മഞ്ജു വാര്യര്‍ ആണ്. വില്ലന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ്...

യോഗിയുടെ നാട്ടില്‍ ‘പത്മാവത്’ സിനിമയ്ക്ക് പച്ചക്കൊടി, നിരോധനത്തില്‍ നിന്ന് പിന്‍മാറാതെ മറ്റു സംസ്ഥാനങ്ങള്‍

മുംബൈ: രാജസ്ഥാനിലും ഗുജറാത്തിലും നിരോധനം ഏര്‍പ്പെടുത്തിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം 'പത്മാവത്' ഉത്തര്‍പ്രദേശില്‍ പ്രദര്‍ശിപ്പിക്കും. ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന് ശനിയാഴ്ചയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം...

Most Popular

G-8R01BE49R7