കോഴിക്കോട്: പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വി.പി സത്യന്റെ ബയോപിക് തിയേറ്ററുകളില്‍ വിജയപ്രദര്‍ശനം തുടരുകയാണ്. കേരളത്തിന്റെ പ്രിയ ക്യാപ്റ്റന്റെ ജീവിതം സിനിമയായപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി മമ്മൂട്ടിയായി തന്നെ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രവും വേഷവും ചിത്രത്തില്‍ താര സാന്നിധ്യത്തിനായാണ് മമ്മൂട്ടിയെയും ഉള്‍പ്പെടുത്തിയതെന്ന് ചിന്തിക്കുന്നവര്‍...
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ അവസാന ഷെഡ്യൂള്‍ മാര്‍ച്ച് അഞ്ചിന് ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും പ്രകാശ് രാജിന്റെയും ചെറുപ്പകാലമാണ് പ്രധാനമായും ഈ ഷെഡ്യൂളില്‍ ചിത്രീകരിക്കുക. ഫാന്റസി ത്രില്ലറായ ഒടിയനുവേണ്ടി മോഹന്‍ലാല്‍ ഭാരം കുറച്ച് ചെറുപ്പമായത്...
ന്യൂഡല്‍ഹി: ചുരുങ്ങിയ ദിവസങ്ങളില്‍ രാജ്യത്തെ വന്‍ പ്രചാരവും തുടര്‍ന്ന് വിവാദങ്ങളും ഉണ്ടാക്കിയ അഡാര്‍ ലൗവിലെ നായിക പ്രിയ വാര്യര്‍ സുപ്രീം കോടതിയെ സമീപിച്ചു. മാണിക്യ മലരായ പൂവി എന്ന പാട്ടില്‍ അഭിനയിച്ചതിന് ജീവന് ഭീഷണിയുണ്ടെന്ന് പ്രിയ സുപ്രീം കോടതിയെ അറിയിച്ചു. പാട്ടിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍...
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. എന്നാല്‍ ഇതുവരെ മഞ്ജുവിന്റെ കഥാപാത്രത്തെകുറിച്ച് കൂടുതല്‍ ഒന്നും പുറത്തുവന്നിട്ടില്ല. മൂന്നു ഗെറ്റപ്പിലാണ് ചിത്രത്തില്‍ മഞ്ജു എത്തുന്നത്. എന്നാല്‍ മഞ്ജുവിന്റെ കഥാപാത്രം എങ്ങനെയിരിക്കും...
ന്യഡല്‍ഹി: ഷൂട്ടിങ്ങിനിടെ തമിഴ് നടന്‍ വിശാല്‍ കുഴഞ്ഞു വീണു. ആശുപത്രിയില്‍. പ്രമുഖ തമിഴ് മാധ്യമങ്ങളാണു വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. സണ്ടക്കോഴി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ന്യൂഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടയിലാണു വിശാല്‍ കുഴഞ്ഞു വീണത് എന്ന് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ അടുത്തുള്ള...
ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന്‍ എന്ന് മഞ്ജുവാര്യര്‍. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുന്നതിനോട്‌നുബന്ധിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മഞ്ജു. ലുലുമാളില്‍ വച്ചുനടന്ന ചടങ്ങില്‍വച്ചാണ് ടീസര്‍ പുറത്തിറക്കിയത്. ചിത്രത്തിലെ പ്രധാന താരങ്ങളായ മഞ്ജു വാര്യരും ഇന്ദ്രജിത്തും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ലോകമെമ്പാടുമുള്ള മോഹന്‍ലാലിന്റെ ആരാധകര്‍ക്കുള്ള...
മുംബൈ: സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍, പ്രത്യേകിച്ചും സ്ത്രീകള്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നത് പലപ്പോഴും നാം കണ്ടിട്ടുണ്ട്. അത്തരത്തില്‍ പലപ്പോഴും ട്രോളന്മാരുടെ ആക്രമണത്തിന് ഇരയായ താരമാണ് ബോളിവുഡ് നടി സറീന്‍ ഖാന്‍. പലപ്പോഴും ഇതിനെതിരെ സറീന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുമുണ്ട്.
ഇപ്പോഴിതാ തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ...
മലയാളികളുടെ പ്രിയനടന്‍ ഉണ്ണി മുകുനന്ദന്‍ പങ്കുവെച്ച ഒരു സുന്ദരിയുടെ ചിത്രമാണിപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. 'ഇത് എന്റെ നല്ലപാതി, ഞങ്ങളെ അനുഗ്രഹിക്കണം' എന്ന അടികുറിപ്പോടെയാണ് താരം ഈ ചിത്രം പങ്കുവച്ചത്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ താരസുന്ദരികളെ പോലും വെല്ലുന്ന ഈ യുവതി മറ്റാരുമല്ല, സാക്ഷാല്‍ ഉണ്ണി മുകുന്ദന്‍...