മോഹന്‍ലാലിനെ ആരാധിക്കുന്ന മീനുക്കുട്ടിയുടെ കഥ പറയുന്ന സാജിദ് യഹിയ സംവിധാനം ചെയ്യുന്ന 'മോഹന്‍ലാല്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. മഞ്ജുവാര്യരാണ് മീനുക്കുട്ടിയായി എത്തുന്നത്. ഒരു മുഴുനീളെ കോമഡി ചിത്രമാണിത്. മോഹന്‍ലാല്‍ എന്ന നടന്റെ സിനിമാ ജീവിതവും നടനോടുള്ള ചെറുപ്പം മുതലുള്ള ഒരു പെണ്‍കുട്ടിയുടെ ആരാധനയുമാണ്...
അവതരിപ്പിക്കുന്ന കഥാപാത്രം ഏതുമാകട്ടെ, അതിന് കുറിച്ച് ആഴത്തില്‍ പഠിച്ചശേഷം ഉള്‍ക്കൊണ്ട് അതിലേക്ക് ചേക്കേറുന്ന നടനാണ് ജയസൂര്യ. അതിന് വേണ്ടി എന്തു കഠിനാദ്ധ്വാനം ചെയ്യാനും മടിക്കാത്ത താരമാണ് ജയസൂര്യ. ഹാപ്പി ജേര്‍ണി എന്ന സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനു വേണ്ടി താന്‍ കാഴ്ചയില്ലാത്തവനെ പോലെ ഹൈദരാബാദ് നഗരത്തില്‍...
സാജു തോമസിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് നീരാളി. ഒടിയന്റെ അവസാന ഷെഡ്യൂള്‍ ആരംഭിക്കാന്‍ വൈകുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ നീരാളിയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. നീരാളിക്കായി 15 ദിവസമാണ് മോഹന്‍ലാല്‍ മാറ്റിവെച്ചത്.
ചിത്രം അവസാനഘട്ട മിനുക്കുപണിയിലാണ്. കഥ പറയുമ്പോള്‍ തടിയുള്ള...
മുംബൈ: ഹോളിവുഡിലും ബോളിവുഡിലും കുറച്ച് നാളുകളായി നടക്കുന്ന ചര്‍ച്ച കാസ്റ്റിങ് കൗച്ചിനെ പറ്റിയാണ്. മീ റ്റു കാമ്പ്യയിനുമായി ലൈംഗിക ചൂഷണത്തിന്റെ കഥ പുറത്ത് പറഞ്ഞ് ഒട്ടനവധി നടിമാര്‍ രംഗത്ത് വന്നിരുന്നു.എന്നാല്‍ ലൈംഗിക ചൂഷണത്തിന്റെ കഥകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ മറ്റൊരു വാദവുമായി രംഗത്ത് വന്നിരിക്കുകയാണ്...
അസം ടൂറിസം കലണ്ടറില്‍ നിന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ചിത്രം ഒഴിവാക്കണമെന്ന് ആവശ്യം. കലണ്ടറില്‍ പ്രിയങ്കയുടെ വസ്ത്രധാരണം ഇഷ്ടപ്പെടാത്തതാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസ് എം എല്‍ എ മാരായ നന്ദിതാ ദാസ്, രുപ്ജ്യേതി കുമാരി എന്നിവരാണ് കലണ്ടറിനെതിരെ രംഗത്ത് വന്നത്.
ആസം...
മഞ്ജു വാര്യറും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.മോഹന്‍ലാലിന്റെകടുത്ത ആരാധികയായിട്ടാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ഭര്‍ത്താവിന്റെ വേഷത്തില്‍ ഇന്ദ്രജിത്തും എത്തുന്നു. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് സുനീഷ് വാരനാടാണ്‌മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍കുമാറാണ്...
'മാണിക്യ മലരായ പൂവി....'എന്ന 'ഒരു അഡാര്‍ ലവി'ലെ ഗാനത്തിലൂടെ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രിയവാര്യര്‍. കണ്ണിറുക്കിയും പുരികമുയര്‍ത്തിയും പ്രിയ ഒറ്റ ദിവസം കൊണ്ടാണ് യുവതലമുറകളുടെ മനംകവര്‍ന്നത്. അതുപോലെ കണ്ണുച്ചിമ്മി തുറക്കുന്ന വേഗത്തിലായിരുന്നു ഈ പാട്ടും ഹിറ്റായത്. എന്നാല പിന്നാലെ എത്തിയത് വന്‍...