ചെന്നൈ: തെളിവില്ലാതെ വെറുതെ സംസാരിക്കുന്ന ആളല്ല താനെന്ന് നടി ഗൗതമി. ഞാന്‍ ആരേക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അതിന് ഒരു കാരണമുണ്ടായിരിക്കുമെന്നും ഗൗതമി പറഞ്ഞു.
തനിക്ക് നിലവില്‍ കമലുമായി വ്യക്തിപരമായോ തൊഴില്‍പരമായോ യാതൊരു ബന്ധവുമില്ലെന്നും ആത്മാഭിമാനത്തിന് മുറിപ്പെട്ടതിനാലാണ് കമല്‍ ഹാസനുമായി വേര്‍പിരിഞ്ഞതെന്ന് ഗൗതമി പറയുന്നു.
കമല്‍ഹാസനുമായി വേര്‍പിരിയാനുള്ള...
മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാനും തെന്നിന്ത്യന്‍ താരസുന്ദരി ശ്രുതി ഹാസനും ഒരുമിച്ച് 'ആലുമ ഡോലുമാ..' എന്ന പാട്ടിന് ഡാന്‍സ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയയില്‍ വൈറലാകുന്നു. വനിതാ താരനിശയിലാണ് ഇരുവരുടെയും ഞെട്ടിപ്പിക്കുന്ന പ്രകടനം അരങ്ങേറിയത്. താരനിശയില്‍ ദുല്‍ഖറിന് അവാര്‍ഡ് നല്‍കാനായി എത്തിയതായിരുന്നു ശ്രുതി ഹാസന്‍.
'ആലുമ...
സിറിയയിലെ കുട്ടികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നസ്രിയയുടെ പേരില്‍ പോസ്റ്റ് റീട്വീറ്റ് ചെയ്ത് നടി ഖുശ്ബു.നടി നസ്രിയ നസീമിന്റെ ഫേക്ക് ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നുള്ളതായിരുന്നു അത്. സിറിയയിലെ കുട്ടികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്ത പോസ്റ്റാണ് ഖുശ്ബു ഫേക്ക് ആണെന്ന് അറിയാതെ റീട്വീറ്റ് ചെയ്തിരിക്കുന്നത്.
പക്ഷേ നസ്രിയയ്ക്ക് ട്വിറ്റര്‍ അക്കൗണ്ടില്ല....
കുഞ്ഞിരക്കോട്ട് കാളിയുടെയും കഥപറയുന്ന ചിത്രം 'കാളിയന്‍' ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തുവിട്ട് നടന്‍ പൃഥ്വിരാജ്. 2015 നവംബര്‍ 24ന് ഞാന്‍ എന്റെ ഒരു സ്വപ്നം നിങ്ങളുമായി പങ്കു വെച്ചിരുന്നു. അതിപ്പോള്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞത്.മമ്മൂട്ടിയുടെ മാമാങ്കത്തിനും നിവിനും മോഹന്‍ലാലും വേഷമിടുന്ന കായംകുളം കൊച്ചുണ്ണിയ്ക്കുമൊപ്പം...
അനിയത്തിപ്രാവിലൂടെ മലയാളികളുടെ പ്രിയതാരമായ നടനാണ് കുഞ്ചാക്കോ ബോബന്‍.എന്നാല്‍ ഇന്നും മലയാളികളുടെ ചോക്ലേറ്റ് താരമാണ് ചാക്കോച്ചന്‍. ഇപ്പാഴിതാ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും ഒന്നിച്ചുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.പുതിയ ചിത്രത്തിനുവേണ്ടിയാണോ ഈ രൂപം എന്നാണ് ആരാധകരുടെ സംശയം.ഭാര്യ പ്രിയയോട് തടിക്കുറച്ചില്ലെങ്കില്‍ ചാക്കോച്ചനൊപ്പം നില്‍ക്കാന്‍ ബുദ്ധിമുട്ടാകുമെന്നും...
ദുബൈ: മരണമടഞ്ഞ ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കില്ല. ഫൊറന്‍സിക് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് മരണത്തെക്കുറിച്ച് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷിക്കും. പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതിയില്ലാതെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല.
അതേസമയം ശ്രീദേവിയുടെ ബന്ധുക്കളേയും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരേയും മൃതദേഹം കാണിച്ചിരുന്നു....
ദുബൈ: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് നേരത്തെ വന്നിരുന്നു. എന്നാല്‍ നടിയുടേത് അപകടമരണമാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.ബോധരഹിതയായി കുളിമുറിയിലെ ബാത്ത് ടബ്ബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫൊറന്‍സിക് വിഭാഗം ബന്ധുക്കള്‍ക്ക്...