Category: CINEMA

നടന്‍ മാധവന്റെ ശസ്ത്രക്രിയ കഴിഞ്ഞു

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ മാധവന്‍ സുഖം പ്രാപിച്ചുവരുന്നു. വലത്തേ തോളിന്റെ ശസ്ത്രക്രിയയുടെ ഭാഗമായാണ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ് വിജയകരമായിരുന്നുവെന്നും താരം സുഖംപ്രാപിച്ചു വരികയാണെന്നാണ് ഡോക്റ്റര്‍മാര്‍ പറഞ്ഞത്. തോളിന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കാര്യം മാധവന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറംലോകത്തെ അറിയിച്ചത്. ...

ഈ റെക്കോഡ് ശ്രീദേവിക്കുമാത്രം; ബോളിവുഡിലെ പ്രമുഖരെ പോലും പിന്നിലാക്കി

ശ്രീദേവിയെന്ന താരകം പൊലിയുമ്പോള്‍ ആരാധക മനസ്സില്‍ മിന്നിമറയുന്നതു നൂറുകണക്കിന് ചിത്രങ്ങളാണ്. ബോളിവുഡ് രാജാക്കന്മാരെ പോലും കടത്തിവെട്ടിയാണ് ആളാണ് ശ്രീദേവി. കഴിഞ്ഞ വര്‍ഷം തിയറ്ററിലെത്തിയ 'മോമി'ലൂടെ ശ്രീദേവി തികച്ചത് 300 ചിത്രങ്ങളെന്ന സ്വപ്ന റെക്കോര്‍ഡ്. 50 വര്‍ഷത്തെ അഭിനയ സപര്യയില്‍ കാമ്പുള്ള കഥാപാത്രങ്ങളുടെ വമ്പും കൊണ്ടുകൂടിയാണ്...

ബ്ലെസ്സിയുടെ ആട് ജീവിതം സിനിമയെ കുറിച്ച് വെളിപ്പെടുത്തലുമായി പൃഥ്വിരാജ്…

ബ്ലെസ്സി സംവിധാനം ചെയ്യുന്ന 'ആട് ജീവിതം' ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. ഇക്കാര്യം സൂചന നല്‍കി നടന്‍ പ്യഥ്വിരാജിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ബെന്യാമിന്റെ ആട് ജീവിതമെന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരത്തില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ 2015 നവംമ്പര്‍ 25 നാണ് ചിത്രത്തെക്കുറിച്ച്...

ശ്രീദേവിയെ മരണത്തിലേക്ക് തള്ളിവിട്ടത് അമിത സൗന്ദര്യ മോഹം!!! സൗന്ദര്യം നിലനിര്‍ത്താന്‍ നടത്തിയ ശസ്ത്രക്രിയകള്‍ വില്ലനായെന്ന് റിപ്പോര്‍ട്ട്

പ്രശസ്ത ചലച്ചിത്ര താരം ശ്രീദേവിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് സിനിമാലോകത്തിനും ആരാധകര്‍ക്കും മുക്തി നേടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ശ്രീദേവിയുടെ പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ ദുബൈയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഹോട്ടലിലെ ശുചിമുറില്‍ കുഴഞ്ഞ് വീണാണ് മരണമെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ മരണകാരത്തെ കുറിച്ച് വ്യക്തമായ ധാരണ ഇതുവരെ...

എന്നാല്‍ ഇക്കാര്യം അധികം പേര്‍ക്ക് അറിയില്ല!!! ശ്രീദേവിയുടെ ജീവിതാനുഭവം പങ്കുവെച്ച് നടി കെ.പി.എ.സി ലളിത

അകാലത്തില്‍ മരണമടഞ്ഞ ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവി ആദ്യമായി ക്യാമറയിലെത്തിയ അനുഭവം പങ്കുവെച്ച് നടി കെ.പി.എ.സി ലളിത. സൂപ്പര്‍സ്റ്റാറിന്റെ വിയോഗത്തില്‍ ശ്രീദേവിയെ അനുസ്മരിക്കുന്നതിനിടെയാണ് കെ.പി.എ.സി ലളിത ഈ അനുഭവം പങ്കുവെച്ചത്. ഭരതന്‍ സംവിധാനം ചെയ്ത ചന്ദ്രിക സോപ്പിന്റെ പരസ്യ ചിത്രത്തില്‍ കൃഷ്ണനായിട്ടാണ്...

ശ്രാവണിന്റെ ‘കല്ല്യാണം’ കാണാന്‍ അച്ഛന്‍ മുകേഷ് എത്തിയില്ല!!! ടെന്‍ഷന്‍ കൂടി പേടിച്ച് വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഇരുന്നു

മുകേഷിന്റെ മകന്‍ ശ്രാവണ്‍ ആദ്യമായി നായകനായി എത്തുന്ന 'കല്ല്യാണം' തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മകന്റെ സിനിമ തിയേറ്ററിലെത്തിയപ്പോള്‍ ടെന്‍ഷന്‍ കൂടി വീട്ടില്‍ തന്നെ ഇരിക്കുകയാണ് നടനും എം.എല്‍.എയുമായ മുകേഷ്. ശ്രാവണ്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. സിനിമയുടെ പ്രതികരണം അറിയാനായി പേടിച്ച് വീട്ടില്‍ തന്നെ ഇരിക്കുകയാണ്...

ശ്രീദേവിയെ ഞാന്‍ വെറുക്കുന്നു!!! ശ്രീദേവിയെ കൊന്ന ദൈവത്തെയും… ശ്രീദേവിക്ക് അനുശോചനമറിയിച്ച് രാം ഗോപാല്‍ വര്‍മ്മയുടെ തുറന്ന കത്ത്

മുംബൈ: ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെ മരണം ഇപ്പോഴും സിനിമാലോകത്തിന് വിശ്വസിക്കാനായിട്ടില്ല. ശ്രീദേവിയുടെ മരണത്തിന്റെ നടുക്കത്തില്‍ നിന്ന് സിനിമാലോകത്തിന് ഇപ്പോഴും മുക്തി നേടാന്‍ കഴിഞ്ഞുമില്ല. കമല്‍ ഹാസന്‍, രജനീകാന്ത്, അമിതാഭ് ബച്ചന്‍, പ്രധാനമന്ത്രി തുടങ്ങിയ പ്രമുഖര്‍ ശ്രീദേവിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിക്കഴിഞ്ഞു....

മരണത്തിന് തൊട്ടുമുമ്പും ആടിപ്പാടി ശ്രീദേവി!!! ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയുടെ മരണം സിനിമാലോകത്തിന് ഇനിയും വിശ്വസിക്കാനായിട്ടില്ല. മരിക്കുന്നതിന് തൊട്ടുമുമ്പും ജീവിതം ആഘോഷമാക്കിയാണ് ശ്രീദേവി മടങ്ങിയത്. അനന്തിരവന്‍ മോഹിത് മര്‍വയുടെ വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുക്കവേയാണ് ശ്രീദേവി ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീഴുന്നതും മരിക്കുന്നതും. ശ്രീദേവി അവസാനമായി പങ്കെടുത്ത...

Most Popular

G-8R01BE49R7