നാലുകോടിയോളം രൂപ വില വരുന്ന ലംബോര്‍ഗിനി സ്വന്തമാക്കി പൃഥ്വിരാജ്. ജര്‍മന്‍ കമ്പനിയായ ലംബോര്‍ഗിനിയുടെ ഹുറാക്കാനാണ് പൃഥ്വിയുടെ പുതിയ വാഹനം. കഴിഞ്ഞ മാസമാണ് ബംഗളൂരുവില്‍നിന്ന് വാഹനം ബുക്ക് ചെയ്തത്. ഇന്നാണ് പൃഥ്വിക്ക് വാഹനം എത്തിയത്. ഏറെ വ്യത്യസ്തതയുള്ള കാളിയന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ മുലയൂട്ടല്‍ കാമ്പയിന്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരിന്നു. ഈ കാമ്പയിന്റെ ഭാഗമായി നിരവധി അമ്മമാരാണ് കുഞ്ഞുമൊത്ത് മുലയൂട്ടുന്ന ചിത്രം പോസ്റ്റു ചെയ്തത്. എന്നാല്‍ തികച്ചും വ്യത്യസ്തമായി മുലയൂട്ടല്‍ ചിത്രം കവര്‍ ഫോട്ടോയായി നല്‍കിയിരിക്കുകയാണ് ഒരു മാഗസീന്‍.
ലോക വനിതാ...
കാര്‍ത്തി നായകനായ തീരന്‍ അധികാരം ഒന്‍ട്രു എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് എത്തിയ താരമാണ് രാകുല്‍ പ്രീത്. ഈ സിനിമ ഹിറ്റായതോടെ സെല്‍വരാഘവന്‍ ഒരുക്കുന്ന സൂര്യയുടെ 36ാമത്തെ ചിത്രത്തിലും രാകുലിന് പ്രധാന റോളുണ്ട്. എന്നാല്‍ ആ ചിത്രത്തില്‍ സായി പല്ലവി നായികയായി എത്തിയത് രാകുലിന് തലവേദയയായിരിക്കുകയാണ്....
കേരളത്തിലെ ആണ്‍കുട്ടികള്‍ക്ക് ഉപദേശവുമായി നടന്‍ ജയസൂര്യ. ലഹരി ഉപയോഗിക്കുന്ന ആണ്‍കുട്ടികളെ 95 ശതമാനം പെണ്‍കുട്ടികള്‍ക്കും ഇഷ്ടമല്ലെന്നും അതൊക്കെ മനസ്സിലാക്കി ജീവിതത്തോടു മാത്രമാകണം നിങ്ങളുടെ ലഹരിയെന്നുമാണ് ജയസൂര്യയുടെ ഉപദേശം.
'സേ നോട്ട് റ്റു ഡ്രഗ്സ്' സന്ദേശവുമായി കേരള പൊലീസിന്റെ ലഹരി വിരുദ്ധ പ്രചാരണം ആസ്പിരേഷന്‍ 2018...
മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം അറിയിക്കാന്‍ താരങ്ങളും ബന്ധുക്കളുമായി നിരവധി പേരാണ് ഭര്‍തൃ സഹോദരന്‍ അനില്‍ കപൂറിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ ആദ്യവിവാഹത്തിലെ മകന്‍ അര്‍ജ്ജുന്‍ കപൂര്‍ അനുശോചനമറിയിക്കാന്‍ എത്തിയതാണ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്.
'നമസ്തേ...
ഇന്ത്യന്‍ ഫുടബോളിന്റെ ഇതിഹാസമായിരുന്ന വി.പി സത്യന്റ ജീവിതകഥയെ ആസ്പദമാക്കി ചെയ്യ്ത ക്യാപ്റ്റന്‍ സിനിമ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്.നായകനായി ജയസൂര്യയുടെ പ്രകടനം എറെ കയ്യടിയും നേടുന്നുണ്ട്.സിനിമയിലെ നായകനും ജീവിതത്തിലെ നായികയും ക്യാപ്റ്റന്‍ സിനിമ കണ്ടശേഷം ജയസൂര്യയെ കാണാന്‍വി.പി. സത്യന്റെ ഭാര്യ അനിത എത്തി....
ദുബൈ: ബോളിവുഡ് താരം ശ്രീദേവിയുടെ മരണം ഞെട്ടലോടെയാണ് ഇന്ത്യന്‍ ജനത ഉള്‍ക്കൊണ്ടത്.ബാത്ത്ടബ്ബിലാണ് ശ്രീദേവി മരിച്ച് കിടന്നത് എന്ന് അറിഞ്ഞതോടെ ടിവി ചാനലുകളുടെ കോമാളിത്തരമാണ് പിന്നെ കാണാനായത്. പ്രമുഖ വാര്‍ത്താ ചാനലുകള്‍ ഈ വിവരം റിപ്പോര്‍ട്ട് ചെയ്തതാണ് ഏവരെയും മുഷിപ്പിച്ചിരിക്കുന്നത്.ബാത്റൂമില്‍ നിന്നുള്ള ശ്രീദേവിയുടെ അവസാന 15...
വിവാദങ്ങള്‍ ഓരോന്നായി സായി പല്ലവിയുടെ പുറകെ കൂടിയിരിക്കുകയാണ്. കന്നഡ നടന്‍ നാഗശൗര്യയ സായിയെക്കുറിച്ച് പറഞ്ഞത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തനിക്കെതിരേയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി.
സായി പല്ലവിയുടെ വാക്കുകള്‍
'നാഗശൗര്യയുടെ ഇന്റര്‍വ്യൂ ഞാനും കണ്ടിരുന്നു, ശരിക്കും പറഞ്ഞാല്‍ ഞാന്‍ ഞെട്ടി പോയി. ഇത് കണ്ടശേഷം...