മുംബൈ: തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നാവശ്യപ്പെട്ട് മാധ്യമങ്ങള്‍ക്ക് ശ്രീദേവിയുടെ കുടുംബത്തിന്റെ തുറന്ന കത്ത്. ശ്രീദേവി വളരെ അഭിമാനത്തോടെയാണ് ജീവിച്ചത്. അതേ അഭിമാനം അവര്‍ക്ക് ജീവിതശേഷവും കൊടുക്കേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു. മാധ്യമങ്ങള്‍ കുടുംബത്തിന്റ സ്വകാര്യത മാനിക്കണമെന്ന് കപൂര്‍, അയ്യപ്പന്‍, മാര്‍വ കുടുംബം എന്നിവരുടെ പേരില്‍ പുറത്തിറക്കിയ കത്തില്‍...
പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായെത്തുന്ന 'ആദി' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.ഇപ്പോഴിതാ ആ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. അനില്‍ ജോണ്‍സണാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പ്രണവും സന്ദീപ് മോഹനും ചേര്‍ന്നാണ് ഗിറ്റാര്‍ വായിച്ചത്.
മുംബൈ: താരറാണി ശ്രീദേവി ഇനി ഓര്‍മളില്‍ മാത്രം. മുംബൈ വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തില്‍ ശ്രീദേവിയുടെ സംസ്‌കാരകര്‍മങ്ങള്‍ നടന്നു. ഭര്‍ത്താവ് ബോണി കപൂര്‍ ശ്രീദേവിയുടെ ചിതയ്ക്കു തീ കൊളുത്തി. മക്കളായ ജാന്‍വി, ഖുഷി എന്നിവര്‍ ബോണിയുടെ സമീപമുണ്ടായിരുന്നു. ശ്രീദേവിയുടെ ഭൗതിക ശരീരവും വഹിച്ചു...
കേരളത്തില്‍ വന്‍ വിജയം നേടിയ ഒരു ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. പൃഥ്വിരാജും പാര്‍വതിയും മുഖ്യകഥാപാത്രമായി എത്തിയ ഈ സിനിമയുടെ ചിത്രീകരണത്തിനിടെ പൃഥ്വിരാജ് തെന്നി വീഴുന്ന വീഡിയോ ആണ് ഇപ്പോര്‍ പുറത്ത് വന്നിരിക്കുന്നത്. പൃഥ്വി തന്നെ മറ്റൊരു ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് റീട്വീറ്റ് ചെയ്തത്.ഗാന...
മികച്ച കഥാപാത്രങ്ങളെ തെരെഞ്ഞെടുക്കുന്നതില്‍ ജയസൂര്യയുടെ അത്രയും വൈഭവമുള്ള നടന്‍ വേറെ ഇല്ല. അതിന് വേണ്ടി പഠദങ്ങള്‍ നടത്താനും എന്ത് റിസ്‌ക് എറ്റെടുക്കാനും ജയസൂര്യക്ക് ഒട്ടും മടിയില്ലതാനും . രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഞാന്‍ മേരിക്കുട്ടി എന്ന സിനിമയ്ക്ക് വേണ്ടി രണ്ട്...
കൊച്ചി:ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ച് കേരളത്തില്‍ തിയേറ്ററുടമകള്‍ സൂചന പണിമുടക്ക് നടത്തുന്നു. കേരളത്തോടൊപ്പം തമിഴ്നാട്,കര്‍ണാടക സംസ്ഥാനങ്ങളും മാര്‍ച്ച് രണ്ടിന് തിയ്യറ്ററുകള്‍ അടച്ചിടും. ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാര്‍ച്ച് രണ്ടു മുതല്‍ അനിശ്ചിതകാലത്തേക്കു തിയറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്.
സൂചനാ പണിമുടക്ക് കണക്കിലെടുത്ത് പുതിയ...
ബോളിവുഡ് താരറാണി ശ്രീദേവിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം. നിരവധി സിനിമ താരങ്ങളും ആരാധകരുമാണ് ഇഷ്ടതാരത്തെ അവസാനമായി കാണാന്‍ എത്തിയത്. മുംബൈയിലെ സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ പൊതുദര്‍ശനം അവസാനിക്കുമ്പോഴും ഗേറ്റിന് പുറത്ത് ആയിരങ്ങളാണ് കാത്തുനിന്നിരുന്നത്.രാഷ്ട്രീയ സിനിമ മേഖലയിലെ പ്രമുഖര്‍ അടക്കം നിരവധി പേരാണ് താരത്തെ കാണാന്‍...
മൂത്ത മകള്‍ ജാന്‍വിയുടെ സിനിമാ പ്രവേശനമായിരിന്നു ശ്രീദേവിയുടെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്ന്. കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ധഡക് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ തയാറാകുകയാണ് ജാന്‍വി. സിനിമയ്ക്കായി ജാന്‍വി ബൈക്ക് ഓടിക്കാന്‍ പഠിച്ചിരുന്നു.
താന്‍ നന്നായി ബൈക്ക് ഓടിക്കാന്‍ പഠിച്ചിട്ടുണ്ടെന്ന് കാണിക്കാന്‍...