Category: CINEMA

പ്രിയാ വാര്യറുടെ സെക്കന്‍ഡുകള്‍ക്കാണ് വില !

'ഒരു അഡാര്‍ ലൗവിലെ മാണിക്യ മലരായ പൂവി' എന്ന ഗാനത്തിലെ പ്രിയയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായത്. ഇതോടെ സോഷ്യല്‍ മീഡിയയിലെ വിലയേറിയ താരമായി മാറിയിരിക്കുകയാണ് പ്രിയ. പ്രിയ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിക്കുന്നത്. താരത്തിന്റെ...

പുള്ളിക്ക് ഭയങ്കര ജാഡയാണ് എന്നും പറഞ്ഞവര്‍ തിരിച്ചുപോയി, ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു….

മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഒരു ആരാധകന്‍ സെല്‍ഫി എടുത്ത കഥ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമയുടെ ഷൂട്ടിങ് കൊച്ചിയില്‍ നടക്കുമ്പോള്‍ മണിക്കൂറുകളോളം കാത്തിരുന്ന് മമ്മൂക്കയെ പിന്തുടര്‍ന്ന് അജിന്‍ കെ. ബോബന്‍ സെല്‍ഫിയെടുത്ത കഥയാണ് വൈറലായിരിക്കുന്നത്. അജിന്‍ കെ. ബോബന്റ ഫേസ്ബുക്ക് പോസ്റ്റിന്റെ...

ആ വ്യക്തിയുടെ പടത്തില്‍ അഭിനയിക്കാന്‍ അച്ഛന്‍ സമ്മതിക്കാതെ വന്നപ്പോള്‍ ക്യാപ്റ്റന്‍ രാജുവിനോട് കാര്‍ത്തിക പറഞ്ഞത് ഓര്‍മ്മയില്ലെ…….

കൊച്ചി:കഴിഞ്ഞവര്‍ഷം നടി ആക്രമിക്കപ്പെട്ടതുമുതല്‍ വിവാദ വെളിപ്പെടുത്തലുമായി രംഗത്തുവന്ന വ്യക്തിയാണ് മംഗളം സിനിമാ എഡിറ്റര്‍ പല്ലിശ്ശേരി.ദിലീപിനെതിരെയും കാവ്യാ മാധവനെതിരെയും ഒരുപാട് ആരോപണങ്ങള്‍ ഉന്നയിച്ചു.ഒടുവില്‍ രംഗത്തെത്തിയത് നടി സുജ കാര്‍ത്തികക്കെതിരായിരുന്നു.നടി പീഡിപ്പിക്കപ്പെടുന്ന ദൃശ്യങ്ങള്‍ സുജാ കാര്‍ത്തിക കണ്ടെന്നായിരുന്നു പല്ലിശേരി എഴുതിയത്.ഇതിനെതിരെ നിയമനടപടികള്‍ നടി സുജ കാര്‍ത്തിക നടപടി...

നടിയുടെ കല്യാണവും തീയതിയും എല്ലാം ചാനല്‍ തീരുമാനിച്ചു…..; ഒടുവില്‍ പൊട്ടിത്തെറിച്ച് താരം

വിവാഹത്തിന് സമ്മതം മൂളിയെന്ന റിപ്പബ്ലിക് ടിവിയുടെ വാര്‍ത്തയോട് രൂക്ഷപ്രതികരണവുമായി നടി തപ്സി.ഒരു സ്ത്രീയെ മാത്രം ജീവിതത്തില്‍ ഒപ്പം കൂട്ടുക എന്ന രീതിയാണ് വിവാഹത്തില്‍ നിന്നും പലരേയും പിന്തിരിപ്പിക്കുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അവളിലെ വ്യത്യസ്തതകളെ തിരിച്ചറിഞ്ഞാല്‍ നിങ്ങള്‍ക്ക് ഈ മടുപ്പെന്ന പേടി ഉണ്ടാവില്ലെന്ന് പറഞ്ഞായിരുന്നു ബോളിവുഡ്...

ഗൃഹലക്ഷ്മി കവര്‍ചിത്രത്തിന് അഭിനന്ദനവുമായി നടി ലിസി

ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് ഗൃഹലക്ഷ്മി ദ്വൈവാരികയില്‍ 'തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്ന തലക്കെട്ടോടെ വന്ന കവര്‍ ചിത്രം വന്‍ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിന്നു. ചിത്രത്തെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധിപ്പേര്‍ ഇതിനോടകം രംഗത്ത് വരുകയും ചെയ്തു. കവര്‍പേജിന് പിന്തുണയും അഭിനന്ദനവും അറിയിച്ച് രംഗത്തു വന്നിരിക്കുകയാണ് നടി...

ശ്രീദേവി മരിച്ചപ്പോള്‍ ഇങ്ങനെയെങ്കില്‍ സണ്ണി ലിയോണ്‍ മരിച്ചാല്‍ എന്താകും? ചാനല്‍ ചര്‍ച്ചകളെ പരിഹസിച്ച തെന്നിന്ത്യന്‍ താരം വിവാദത്തില്‍

ചെന്നൈ: ഇന്ത്യന്‍ സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളെ പരിഹസിച്ച തമിഴ്താരം കസ്തൂരി വിവാദത്തില്‍. ടിവി തുറന്നാല്‍ എല്ലായിടത്തും ശ്രീദേവിയുടെ പാട്ടും സിനിമകളും മാത്രം. ശ്രീദേവി മരിച്ചപ്പോള്‍ ഇങ്ങനെയെങ്കില്‍ സണ്ണി ലിയോണ്‍ മരിച്ചാല്‍ എന്താകും സ്ഥിതിയെന്നാണ് കസ്തൂരി അഭിപ്രായപ്പെട്ടത്. കസ്തൂരിയുടെ ട്വീറ്റിനെതിരെ വിമര്‍ശനവുമായി...

‘ശ്രീ വളരെ അഭിമാനത്തോടെയാണ് ജീവിച്ചത്.. അതേ അഭിമാനം അവര്‍ക്ക് ജീവിതശേഷവും കൊടുക്കണം’ മാധ്യമങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്രീദേവിയുടെ കുടുംബം

മുംബൈ: തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നാവശ്യപ്പെട്ട് മാധ്യമങ്ങള്‍ക്ക് ശ്രീദേവിയുടെ കുടുംബത്തിന്റെ തുറന്ന കത്ത്. ശ്രീദേവി വളരെ അഭിമാനത്തോടെയാണ് ജീവിച്ചത്. അതേ അഭിമാനം അവര്‍ക്ക് ജീവിതശേഷവും കൊടുക്കേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു. മാധ്യമങ്ങള്‍ കുടുംബത്തിന്റ സ്വകാര്യത മാനിക്കണമെന്ന് കപൂര്‍, അയ്യപ്പന്‍, മാര്‍വ കുടുംബം എന്നിവരുടെ പേരില്‍ പുറത്തിറക്കിയ കത്തില്‍...

ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന പ്രണവിന്റെ ഗാനം എത്തി

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായെത്തുന്ന 'ആദി' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.ഇപ്പോഴിതാ ആ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. അനില്‍ ജോണ്‍സണാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പ്രണവും സന്ദീപ് മോഹനും ചേര്‍ന്നാണ് ഗിറ്റാര്‍ വായിച്ചത്.

Most Popular

G-8R01BE49R7