കഴിഞ്ഞ ദിവസം കാക്കനാട് വെച്ച് പിടികൂടിയ ആഢംബര കാരവാന്‍ ആസിഫലിയുടേതല്ലെന്ന് മന്ദാരം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. എന്നാല്‍ തൊട്ടുപിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആസിഫ് അലി.ആ കാരവാന്‍ തന്റേതല്ലെന്ന് ആസിഫ് അലിയും പ്രതികരിച്ചു തങ്ങളുടെ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് വിശ്രമിക്കാനാണ് വാഹനം എത്തിച്ചത്.കൊച്ചിയിലെ കൊടും ചൂടത്ത്...
സൗന്ദര്യത്തിന്റെ റകണി ശ്രീദേവിക്ക് അന്ത്യയാത്രയിലും മുഖകാന്തി നഷ്ടമായിരുന്നില്ല. ആരാധകരുടെ പ്രിയപ്പെട്ട ശ്രീദേവിയെ അന്ത്യയാത്രയില്‍ അണിയെച്ചാരുക്കിയത് റാണി മുഖര്‍ജിയും സംഘവുമാണ്. മജന്തയും ഗോള്‍ഡും നിറമുള്ള കാഞ്ചീവരം സാരി ധരിപ്പിച്ചയായിരുന്നു ശ്രീദേവിയെ അവസാന യാത്രക്ക് ഒരുക്കിയത്. പ്രിയ നടിയുടെ മുഖം സുന്ദരമാക്കിയതിന് പിന്നില്‍ റാണി മുഖര്‍ജിയും സെലിബ്രിറ്റി...
ആദ്യ ചിത്രം ആദിയുടെ റിലീസിങിന് പോലും കാത്തു നില്‍ക്കാതെയുള്ള പ്രണവ് മോഹന്‍ലാലിന്റെ ഹിമാലയന്‍ യാത്ര വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിന്നു. പ്രേക്ഷക പ്രതികരണം പോലും അറിയാതെ ഹിമാലയന്‍ യാത്രയ്ക്ക് പോയ ആദിയെ കൗതുകത്തോടെയാണ് ആരാധകര്‍ നോക്കി കണ്ടത്. എന്നാല്‍ ആ യാത്രയ്ക്ക് പിന്നില്‍ മോഹന്‍ലാലിന് പോലും...
കൊച്ചി: മലയാളത്തിലെ യുവതാരം ആസിഫ് അലിക്കായി വിശ്രമിക്കാന്‍ തമിഴ്നാട്ടില്‍ നിന്നു കൊണ്ടുവന്ന ആഡംബര കാരവാന്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ആസിഫ് അലിയെ കൂട്ടാനായി ലൊക്കേഷനില്‍ നിന്ന് വരുംവഴിയാണ് കാരവാന്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തത്. കൊച്ചി സ്വദേശിയുടേതാണ് തമിഴ്നാട് രജിസ്‌ട്രേഷനിലുള്ള കാരവാന്‍. അനുമതിയില്ലാതെ സംസ്ഥാനത്തെത്തിച്ചതിനെത്തുടര്‍ന്നാണ്...
എന്റെ കുട്ടിക്കു മറ്റൊരു സ്ത്രീ മുലയൂട്ടുന്നത് എന്നിലെ അമ്മയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല... ആ കുഞ്ഞു മനസിനെ വിഡ്ഢിയാക്കിയിട്ട് ഗൃഹലക്ഷ്മി എന്തു നേടി? 'മുലയൂട്ടല്‍' ചിത്രത്തെ വിമര്‍ശിച്ച് നടി ഷീലു എബ്രഹാം
ഗൃഹലക്ഷ്മിയുടെ കവര്‍ ഫോട്ടോയുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല. 'തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം'...
കൊച്ചി: ടിനിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.നടന്‍ മമ്മൂട്ടിയ്ക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് ടിനി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 'ബിഗ് ബി' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. എന്നാല്‍ ചിത്രത്തില്‍ ടിനി ടാഗ് ചെയ്തത് ടിനിയെ തന്നെയാണ്.ടിനി ടോം എന്ന പേരിലുള്ള മറ്റൊരു ഫേസ്ബുക്ക്...