ആസിഫ് അലിയുടെ പുതിയ ചിത്രം ബിടെകിന്റെ ട്രെയിലര്‍ എത്തി. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്.ചിത്രത്തില്‍ യുവാക്കളുടെ വന്‍ താരനിരയാണ് അണിനിരക്കുന്നത്. അപര്‍ണ്ണ ബാലമുരളി, നിരഞ്ജന അനുപ്, അര്‍ജുന്‍ ,അശോകന്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ് ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥപാത്രങ്ങളെ...
ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ഗോപി. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഈ ചിത്രം രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയുടെ ആദ്യ ചിത്രമാണ്. പ്രണവിന്റെയും കരിയറിലെ രണ്ടാമത്തെ ചിത്രമാണിത്.പേരിടാത്ത ചിത്രത്തിന്റെ തിരക്കഥയും അരുണ്‍ ഗോപി തന്നെയാണ് നിര്‍വഹിക്കുന്നത്. നേരത്തെ സച്ചിയുടെ...
ന്യൂഡല്‍ഹി: മുസ്ലിം മത വികാരം വൃണപ്പെടുത്തുന്നു എന്നാരോപിച്ച് അനുഷ്‌ക ശര്‍മ്മയുടെ പുതിയ ചിത്രമായ 'പാരി'ക്ക് പാകിസ്താനില്‍ നിരോധനം ഏര്‍പ്പെടുത്തി. ദി എക്‌സ്പ്രസ് ട്രിബ്യൂണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഖുറാനിലെ സൂക്തങ്ങളെ ശരിയല്ലാത്ത വിധം ഉപയോഗിച്ചുവെന്നാണ് പാകിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിരീക്ഷണം. ഖുറാന്‍ ആയത്തുകളും ഹിന്ദു...
കസബ വിവാദങ്ങള്‍ക്ക് ശേഷം നടി പാര്‍വതി നായികയായെത്തുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ബിജു മോനോന്റെ നായികയായി ചിത്രത്തില്‍ പാര്‍വ്വതിയെത്തുന്നത്. ഹരികുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന എം മുകുന്ദന്റെ ചെറുകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിന്റെ പ്രിയഎഴുത്തുകാരന്‍ എം. മുകുന്ദന്‍ തന്നെയാണ്...
ജീത്തു ജോസഫ് ചിത്രം ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ ാീണ്ടും നകയകനായി എത്തുന്നു. പ്രണവിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് അഞ്ച് മണിയോട് കൂടി നടക്കും. പ്രണവ് മോഹന്‍ലാലിന്റെ പി.ആര്‍ ടീമിലെ അംഗങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള...
പൃഥ്വിരാജ് നായകനായ എസ്ര എന്ന സിനിമയിലൂടെയായിരുന്നു തെന്നിന്ത്യന്‍ താരസുന്ദരിയായ പ്രിയ ആനന്ദിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. രണ്ടാമതും മലയാളത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയ. നിവിന്‍ പോളി, റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടിലെത്തുന്ന കായംകുളം കൊച്ചുണ്ണിയിലും നായികയായി അഭിനയിക്കുന്നത് പ്രിയയാണ്. അമല പോള്‍ ചെയ്യാനിരുന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിക്കാന്‍...
പ്രേമത്തിന് പിന്നെ തെലുങ്കിലേയ്ക്കു ചുവട്മാറിയ താരമാണ് അനുപമ പരമേശ്വരന്‍. തന്റെ മുടി മുറിക്കില്ല എന്നു പറഞ്ഞ താരം പിന്നീടു മുടി മുറിച്ചതും അല്‍പ്പം ഗ്ലാമറസായതുമൊക്ക വാര്‍ത്തയായിരുന്നു.ഇതിനു പിന്നാലെയാണു ബിക്കിനിയിട്ട് അഭിനയിക്കാനായി സമീപിച്ച സംവിധായകനോടു താരം നോ പറഞ്ഞത്. മോഡേണ്‍ വേഷത്തില്‍ അഭിനയിക്കുന്നതു കണ്ടാണു സംവിധായകന്‍...
മാണിക്യ മലരായ പൂവി...എന്ന അഡാറ് ഗാനത്തിന് ശേഷം പുതിയൊരു ഗാനം കൂടിയെത്തുന്നു. ഷാന്‍ റഹ്മാന്‍ ഫേസ്ബുക്ക് പേജ് വഴിയാണ് ഈ ഗാനത്തിന്റെ ആദ്യ ഭാഗം പങ്കുവച്ചിരിക്കുന്നത്. പാട്ടിന്റെ മിക്‌സിങ് നടക്കുന്ന വേളയില്‍ റെക്കോര്‍ഡ് ചെയ്ത ഭാഗമാണിത്.
എന്നാല്‍ പാട്ടിന്റെ ഔദ്യോഗിക റിലീസിനെ കുറിച്ചൊന്നും ഷാന്‍ വ്യക്തമാക്കിയിട്ടില്ല....