Category: CINEMA

ഓസ്‌കാര്‍ വേദിയില്‍ കസേരകളുടെ മുകളിലൂടെ തുണിയും പൊക്കിപ്പിടിച്ച് കൈയ്യില്‍ വൈന്‍ ഗ്ലാസുമായി ജെന്നിഫര്‍ ലോറന്‍സ്… ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഓസ്‌കര്‍ വേദിയില്‍ ചര്‍ച്ചാ വിഷയമായി സൂപ്പര്‍ നായിക ജെന്നിഫര്‍ ലോറന്‍സ്. ജെന്നിഫറിന് പറ്റിയ അക്കിടിയാണ് ചര്‍ച്ചയായിരിക്കുന്നത്. റെഡ് കാര്‍പ്പറ്റില്‍ നടക്കുന്നതിനിടെയാണ് ജെന്നിഫര്‍ ലോറന്‍സ് തമാശ കളിച്ചത്. മുന്നോട്ട് നടക്കാന്‍ സമ്മതിക്കാതെ വഴിമുടക്കി നില്‍ക്കുന്ന നടിയെ കണ്ട് എല്ലാവര്‍ക്കും ചിരിക്കാന്‍ മാത്രമെ തോന്നിയുള്ളു. ജെന്നിഫര്‍ ലോറന്‍സിന്റെ മറ്റൊരു...

‘ദൈവം വീണ്ടും ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു’ സണ്ണി ലിയോണിന് ഇരട്ടക്കുട്ടികള്‍!!! കുടുംബത്തിലെ പുതിയ അതിഥികളെ പരിചയപ്പെടുത്തി താരം

'ദൈവം ഞങ്ങളെ വീണ്ടും അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോള്‍ ലോകത്തിലെ എറ്റവും ഭാഗ്യം ചെയ്ത സന്തോഷമനുഭവിക്കുന്ന അച്ഛനമ്മമാരാണ് ഞങ്ങള്‍' ബോളിവുഡ് താരം സണ്ണി ലിയോണിന്റെ വാക്കുകളാണിത്. ഇരട്ടക്കുട്ടികളായ നോഹ സിംഗ് വെബ്ബര്‍, ആഷര്‍ സിംഗ് വെബ്ബര്‍ എന്നീ രണ്ടു കുട്ടികളെ കിട്ടിയ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുകയായിരിന്നു സണ്ണിലിയോണും...

ടെലിവിഷന്‍ സീരിയല്‍ നിര്‍മാതാവ് അന്തരിച്ചു

ഹിന്ദി ടെലിവിഷന്‍ സീരിയല്‍ നിര്‍മാതാവും ആര്‍ട്ട് ഡയറക്ടറുമായ സഞ്ജയ് ഭൈരാഗി ആത്മഹത്യ ചെയ്തു. 40 വയസായിരുന്നു. മലദ് വൈസ്റ്റിലെ സിലിക്കണ്‍ പാര്‍ക്ക് ബില്‍ഡിങിലെ 16ാം നിലയില്‍ നിന്ന് ചാടിയാണ് സഞ്ജയ് ഭൈരാഗി ആത്മഹത്യ ചെയ്തത്. മാര്‍ച്ച് രണ്ട് വെള്ളിയാഴ്ചയാണ് സംഭവം നടന്നത് ദേശീയ പത്രങ്ങള്‍...

ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു; മികച്ച സഹനടന്‍ സാം റോക്ക്‌വെല്‍, മികച്ച സഹനടി ആലിസണ്‍ ജാന്നി

ലോസാഞ്ചലസ്: തൊണ്ണൂറാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു. മികച്ച സഹനടനുള്ള പുരസ്‌കാരം സാം റോക്ക്വെല്‍ നേടി. മികച്ച സഹ നടിക്കുള്ള പുരസ്‌കരം ആലിസണ്‍ ജാനിയ്ക്കാണ്. ത്രീ ബില്‍ബോര്‍ഡ് ഔട്ട്സെഡ് എബ്ബിങ്, മിസോറി'യിലെ അഭിനയത്തിനാണ് മികച്ച സഹനടനുള്ള പുരസ്‌കാരം റോക്ക്വെല്ലിനെ തേടിയെത്തിയത്. താനിയയിലെ അഭിനയമാണ് ആലിസണിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്....

മോഹന്‍ ലാല്‍ വീട്ടിലെത്തിയാല്‍ തനിക്ക് പേടിയായിരുന്നെന്ന് കല്ല്യാണി പ്രിയദര്‍ശന്‍!!!

മോഹന്‍ലാല്‍ വീട്ടില്‍ വരുന്നത് ചെറുപ്പക്കാലത്ത് തനിയ്ക്ക് ഭയമായിരുന്നെന്ന് കല്ല്യാണി പ്രിയദര്‍ശന്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കല്ല്യാണി ചെറുപ്പകാലത്തെ തന്റെ ഈ ഭയം തുറന്നു പറഞ്ഞത്. 'ചിത്രം' റിലീസാകുമ്പോള്‍ ഞാന്‍ തീരെ ചെറിയ കുട്ടിയായിരുന്നു. അതില്‍ ലാലങ്കിളും അമ്മയും തമ്മില്‍ വഴക്കുണ്ടാക്കി, ഒടുവില്‍ അമ്മ കുത്തേറ്റുമരിക്കും....

പൂമരം റിലീസ് വീണ്ടും നീട്ടിവച്ചു

ആരാധാകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാളിദാസ് ജയറാമിന്റെ പൂമരം സിനിമയുടെ റിലീസിങ് വീണ്ടും നീട്ടിവച്ചു. കാളിദാസന്‍ നായകനായ ആദ്യ ചിത്രമാണ് പൂമരം. മാര്‍ച്ച് 9ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് 15 ലേക്ക് റിലീസ് മാറ്റുകയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍...

കളിയാക്കിയവര്‍ക്ക് മറുപടി; ഒടിയന്‍ അവസാന ഷെഡ്യൂള്‍ ഷൂട്ടിങ്ങിനെ കുറിച്ച് സംവിധായകന്‍

ഒടിയനെപ്പറ്റി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളൊന്നുമില്ലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് എപ്പോള്‍ തുടങ്ങുമെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. ഒടിയന്റെ അവസാനഷെഡ്യൂള്‍ ഷൂട്ടിങ് ഇന്നു തന്നെ ആരംഭിക്കുമെന്ന് അദ്ദേഹം തന്റെ ഔദ്ദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. 'ഒടിയന്‍ എന്തായി,...

വിജയ് വളരെ സിംപിളാണ്….കാരണം ഇതാണ്

മകളുടെ കായിക മത്സരം കാണാനെത്തിയ ഇളയദളപതി വിജയ്‌യുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. മകള്‍ ദിവ്യ സാഷ സൂകൂളില്‍ നടന്ന ബാഡ്മിന്റന്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. മകള്‍ മത്സരിക്കുന്നത് കാണാനായിരുന്നു വിജയ് എത്തിയത്. കാണികള്‍ക്കിടയില്‍ ഒരു സാധാരണക്കാരനെ പോലെ ഇരുന്നായിരുന്നു വിജയ് മത്സരങ്ങള്‍ വീക്ഷിച്ചത്. ഗ്യാലറിയില്‍...

Most Popular

G-8R01BE49R7