‘ഒരു അഡാറ് ലവി’ലെ സാമ്പിള്‍ ഗാനം പുറത്തായി… !

മാണിക്യ മലരായ പൂവി…എന്ന അഡാറ് ഗാനത്തിന് ശേഷം പുതിയൊരു ഗാനം കൂടിയെത്തുന്നു. ഷാന്‍ റഹ്മാന്‍ ഫേസ്ബുക്ക് പേജ് വഴിയാണ് ഈ ഗാനത്തിന്റെ ആദ്യ ഭാഗം പങ്കുവച്ചിരിക്കുന്നത്. പാട്ടിന്റെ മിക്‌സിങ് നടക്കുന്ന വേളയില്‍ റെക്കോര്‍ഡ് ചെയ്ത ഭാഗമാണിത്.
എന്നാല്‍ പാട്ടിന്റെ ഔദ്യോഗിക റിലീസിനെ കുറിച്ചൊന്നും ഷാന്‍ വ്യക്തമാക്കിയിട്ടില്ല. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന.
https://www.facebook.com/shaanrahman/videos/10156172008687495/

Similar Articles

Comments

Advertismentspot_img

Most Popular