'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിന്റെ ടീസറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. സൗബിന്‍ ആദ്യമായി നായകനാകുന്നചിത്രമാണ് ഇത്. ടീസറിന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടതു പോലെ ദുല്‍ഖര്‍ സല്‍മാനും ടീസര്‍ പെരുത്ത് ഇഷ്ടമായിരിക്കുകയാണ്. 'ഇഷ്ടമായി സൗബി ചക്കരെ' എന്ന കുറിപ്പോടെയാണ് ദുല്‍ഖര്‍...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ ആവശ്യങ്ങളുമായി ഹൈക്കോടതിയെ സമീപിച്ച നടന്‍ ദിലീപിന് തിരിച്ചടി. വിചാരണ വൈകിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ബുധനാഴ്ച കേസിലെ വിചാരണ ആരംഭിക്കുമെന്ന് ഉറപ്പായി. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍...
ബംഗളൂരു: അഖിലേന്ത്യ കിസാന്‍ സഭയുടെ ലോംഗ് മാര്‍ച്ചിന് പിന്തുണയുമായി പ്രകാശ് രാജ്. നിങ്ങളുടെ നുണകളും പൊള്ളയായ സത്യങ്ങളും വിശ്വസിച്ചരാണ് അവര്‍, ഇനിയും അവരെ വഞ്ചിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് അധികാരങ്ങള്‍ നഷ്ടമായേക്കുമെന്ന് പ്രകാശ് രാജ് പറയുന്നു. ഫെയ്സ്ബുക്കിലൂടെയായിരുന്നു ചലച്ചിത്രതാരം കര്‍ഷകരുടെ പ്രതിഷേധമാര്‍ച്ചിന് പിന്തുണയറിയിച്ച് രംഗത്തെത്തിയത്.
പൊള്ളിയ കാല്‍പാദങ്ങളും...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ നല്‍കാതെ വിചാരണ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. വിചാരണ തടയണമെന്ന് ആവശ്യപ്പെട്ടു ദിലീപ് ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടക്കം തെളിവുകള്‍ ആവശ്യപ്പെട്ടു...
മുംബൈ: മാണിക്യമലരായ പൂവി സെന്‍സേഷന്‍ പ്രിയ വാര്യര്‍ ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ പുതിയ ചിത്രത്തില്‍ പ്രിയ നായികയാകുമെന്നാണ് റിപ്പോര്‍ട്ട്. ഹിറ്റ് മേക്കര്‍ രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിംബയില്‍ പ്രിയ നായികയാകുമെന്നാണ് റിപ്പോര്‍ട്ട്.
കരണ്‍ ജോഹറാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്‍വീര്‍ പൊലീസ് ഉദ്യോഗസ്ഥാനായി...
കൊച്ചി: ഉണ്ണി മുകുന്ദനെ നായകനാക്കി സൈജു എസ്എസ് സംവിധാനം ചെയ്ത ഇരയുടെ ടീസര്‍ പുറത്തുവിട്ടു. ഷൂട്ടിംഗ് തുടങ്ങിയതുമുതല്‍ മാധ്യമങ്ങളില്‍ പ്രാധാന്യം നേടിയ ചിത്രം കൂടിയായിരുന്നു ഇര.
മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം പുലിമുരുകന്റെ സംവിധായകന്‍ വൈശാഖും ഉദയ്കൃഷ്ണയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സൈജു...
ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളില്‍ മാത്രം ഒതുക്കേണ്ട ഒന്നല്ല സെക്സെന്ന് വിദ്യാ ബാലന്‍. ഇത് മനുഷ്യന്റെ രണ്ടാമത്തെ വിശപ്പും വികാരവുമാണെന്നും താരം പറഞ്ഞു. അവസാനമായി പുറത്തിറങ്ങിയ തുമാരി സുലു എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വേളകളില്‍ സംസാരിച്ചപ്പോഴാണ് താരം സെക്സിനെക്കുറിച്ച് തുറന്നു സംസാരിച്ചത്.
''സെക്സ് മനുഷ്യരുടെ...
തിരുവനന്തപുരം: താരപരിവേഷമോ തലക്കനമോ ഒട്ടും ഇല്ലാത്ത നടനാണ് ഇന്ദ്രന്‍സ്. അദ്ദേഹത്തിന്റെ ആ എളിമയ്ക്ക് കിട്ടയ അംഗീകാരമാണ് ഈ സംസ്ഥാന അവാര്‍ഡ്. മലയാളത്തില്‍ 250ല്‍പരം ചിത്രങ്ങളില്‍ ചെറുതുംവലുതുമായ വേഷമിട്ട അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചതില്‍ മലയാളികള്‍ ഏറെ സന്തോഷമാണ് തോന്നിയത്. ആളൊരുക്കം എന്ന ചിത്രത്തില്‍ ഓട്ടന്‍തുള്ളല്‍...