ഡിറ്റക്ടീവിനെ വെച്ച് ഭാര്യയുടെ ഫോണ്‍ കോള്‍ നിയമവിരുദ്ധമായി ചോര്‍ത്തിയതിന് ബോളിവുഡ് നടന്‍ നവാസുദ്ദിന്‍ സിദ്ദിഖിക്കെതിരെ കേസ്. സംഭവത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ട് മുംബൈ പൊലീസ് താരത്തിനോട് ആവശ്യപ്പെട്ടിട്ടും തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് സമന്‍സ് അയച്ചിരിക്കുകയാണെന്ന് ഇന്ത്യ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭാര്യയുടെ ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍...
കൊല്‍ക്കത്ത: സീരിയല്‍, ടെലിവിഷന്‍ രംഗത്ത് മതിയായ വിജയം കൈവരിക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് പ്രമുഖ ബംഗാളി സീരിയല്‍ നടി തൂങ്ങിമരിച്ചു. ബംഗാളി സീരിയലുകളിലും ടിവി ഷോകളിലും സജീവ സാന്നിദ്ധ്യമായിരുന്ന മൗമിത സാഹ(23)യെയാണ് കൊല്‍ക്കത്തയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹൂഗ്ലി ജില്ലയിലെ ബണ്ടേല്‍ സ്വദേശിയായ മൗമിത...
ജീത്തു ജോസഫ് ചിത്രം ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്നത് സംവിധായകന്‍ അരുണ്‍ ഗോപിയുടെ ചിത്രത്തിലാണെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിന്നു. രാമലീലയ്ക്ക് ശേഷം രണ്ടാമത്തെ ചിത്രത്തെ കുറിച്ച് സംവിധായകന്‍ അരുണ്‍ ഗോപി തന്നെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും...
കുഞ്ചാക്കോ ബോബനും അനു സിത്താരയും നായികാനായകന്‍മാരായി 2017ല്‍ പുറത്തിറങ്ങിയ രാമന്റെ ഏദന്‍തോട്ടത്തിലെ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച രാമന്‍ എന്ന കഥാപാത്രം തന്റെ വ്യക്തി ജീവിതവുമായി അടുത്തു നില്‍ക്കുന്നയാളാണെന്ന് ചിത്രത്തിന്റെ തിരക്കഥ, നിര്‍മ്മാണം, സംവിധാനം എന്നിവ നിര്‍വഹിച്ച രഞ്ജിത്ത് ശങ്കര്‍.
അതിരുകവിഞ്ഞ സ്നേഹം തന്റെ ഭാര്യയോടും...
പാന്റിന്റെ പരസ്യത്തില്‍ ആദ്യമായി ഒരു മലയാളി മോഡല്‍. വ്യത്യസ്തമായ അഭിനയ ശൈലിയും ബോള്‍ഡ് ലുക്കും കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ പാര്‍വതിയാണ് ആ ഭാഗ്യവതി. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് പിന്നാലെയാണ് പാര്‍വതിയുടെ ഈ പരസ്യം പുറത്തിറങ്ങിയത്.വനിതാ ദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ഈ വീഡിയോ...
തിരുവനന്തപുരം: മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന താരമാണ് മോഹന്‍ലാല്‍. ചെറിയ കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധരായവര്‍ വരെ മോഹന്‍ലാലിനെ ലാലേട്ടന്‍ എന്നും വിളിക്കുന്നതും അവരുടെ മനസിലെ സ്നേഹം കൊണ്ടാണ്. താരജാഡകളില്ലാത്ത തികഞ്ഞ വ്യക്തിത്വത്തിന് ഉടമ കൂടിയാണ് മോഹന്‍ലാല്‍. ആ ലാലേട്ടനെ ഒരു നോക്കു കാണാന്‍...
അപൂര്‍വ രോഗവുമായി മല്ലിടുന്ന ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ ഭാര്യ സുദാപ സിക്കദറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.അമ്പത്തിയൊന്നു വയസുകാരനായ ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററിലൂടെയാണ് കുറച്ച് നാള്‍ മുന്‍പ് തനിക്ക് അപൂര്‍വ്വ രോഗമാണെന്ന് വെളിപ്പെടുത്തിയത്. അതിന് പിന്നാലെ പല അഭ്യൂഹങ്ങളും ഉയര്‍ന്നു. ഇര്‍ഫാന്‍ ബ്രെയിന്‍ കാന്‍സറാണ്...
ചാണക്യതന്ത്രം എന്ന പുതിയ സിനിമയുടെ സോങ് ടീസര്‍ പുറത്തിറങ്ങി.ടീസറില്‍ സംഗീത സംവിധായകനായി പിഷാരടി എത്തുമ്പോള്‍ ഗായകനായാണ് കണാരന്‍ അഭിനയിക്കുന്നത്. ഇരുവരുമൊന്നിച്ചുള്ള പ്രകടനം പൊട്ടിച്ചിരി പടര്‍ത്തുന്നതാണ്.
ഒരു പാട്ടുകാരനും വേണ്ടി എന്റെ ഈണമോ വരികളോ ഞാന്‍ മാറ്റുന്നതല്ലെന്ന് നമ്മുടെ സ്വന്തം രമേശ് പിഷാരടിയാണ്. മാറ്റരുത് സാര്‍ ഒരിക്കലും...