അഡാര്‍ ലൗവിലൂടെ പ്രശസ്തയായ പ്രിയ വാര്യര്‍ താരമാണെന്നുള്ളത് ശരി തന്നെ എന്നാല്‍ വീട്ടികാര്‍ ഇതുവരെ പ്രിയയ്ക്ക് ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം നല്‍കിയിട്ടില്ല. ഫോണ്‍ കയ്യിലുണ്ടെങ്കിലും അതില്‍ സിമ്മില്ല. പ്രിയയുടെ അച്ഛന്‍ പ്രകാശ് വാര്യര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.പ്രിയ കയ്യില്‍ കൊണ്ട് നടക്കുന്ന ഫോണില്‍ സിം...
കൊച്ചി:ശബ്ദം ഒരുപോലെ ആയാല്‍ എന്താ സംഭവിക്കുന്നത് എന്ന് ചോദിച്ചാല്‍ ഇനി പറയാം സംസ്ഥാന അവാര്‍ഡ്‌വരെ നഷ്ടമാകുമെന്ന്. സംഭവം നടന്നത് സംസ്ഥാന അവാര്‍ഡിലാണ്. യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യം മൂലം അഭിജിത്ത് വിജയന് നഷ്ടമായത് ഇക്കൊല്ലത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡാണ്.
ഈ വര്‍ഷത്തെ മികച്ച ഗായകനെ...
കാളിദാസ് ജയറാം നായകനാകുന്ന എബ്രിഡ് ഷൈന്‍ ചിത്രം പൂമരത്തിന്റെ റിലീസ് തിയ്യതി ഉറപ്പിച്ചുവെന്ന് കാളിദാസ് ജയറാം. ചിത്രം മാര്‍ച്ച് പതിനഞ്ചിന് തിയ്യേറ്ററിലെത്തും. കാളിദാസ് തന്നെയാണ് വിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. ഒപ്പം പൂമരത്തിന്റെ സെന്‍സറിങ് സെര്‍ട്ടിഫികറ്റും നല്‍കിയിട്ടുണ്ട്. കഌന്‍ യു സെര്‍ട്ടിഫിക്കറ്റുമായാണ് പൂമരം റിലീസിനെത്തുന്നത്. നേരത്തെ...
കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടയില്‍ നിവിന്‍ പോളിക്ക് പരുക്ക്. ഇടതു കയ്യിന്റെ എല്ലിനാണ് പരുക്ക് പറ്റിയിരിക്കുന്നത്.ഗോവയില്‍ ചിത്രീകരണം നടക്കുന്നതിനിടയിലാണ് സംഭവം. പരുക്കേറ്റതിനെ തുടര്‍ന്ന് 15 ദിവസത്തെ വിശ്രമത്തിന് ശേഷമാണ് നിവിന്‍ പോളി ചിത്രീകരണത്തിനായി തിരിച്ചു വരുന്നത്.
അതേസമയം ഗോവയിലെ ഷെഡ്യൂള്‍ പൂര്‍ത്തികരിച്ചിട്ട് ശ്രീലങ്കയില്‍ ചിത്രീകരണം നടത്താനിരിക്കെയാണ്...
ആരുടെ മുന്‍പിലും മുട്ട് മടക്കാത്ത ബോളിവുഡിന്റെ സ്വന്തം നടിയാണ് കങ്കണ.ഹ്യത്വിക് റോഷനുമായിട്ടുള്ള വിവാദങ്ങള്‍ കൊടുംപിടി കൊണ്ടിരുന്നപ്പോളും നിലപാുടളില്‍ മാറ്റം വരുത്താന്‍ താരഗ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ആരാധാകരെ കൈയിലെടുക്കാന്‍ കങ്കണ വീണ്ടുമെത്തുന്നു.
കങ്കണ വാക്കുകള്‍
'കുറച്ച് വര്‍ഷങ്ങളായി ജീവിതം എന്റെ മുന്നില്‍ തുറന്ന്...
കൊച്ചി : മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാള്‍ ദിലീപാണെന്നും തന്റെ സിനിമയെ കുറിച്ച് ഒന്നും മനസിലാകാത്തവരോട് തനിക്ക് ഒന്നും പറയാനില്ലെന്നും ദേശീയ അവാര്‍ഡ് ജേതാവ് അടൂര്‍ ഗോപാലകൃഷ്ണന്‍. 'പിന്നെയും' ആണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ. സിനിമ എന്താണെന്ന് മനസിലാകണമെങ്കില്‍ ലോക സിനിമകള്‍ കാണണമെന്നും...
പാലക്കാട്: മോഹന്‍ലാല്‍ നായകനായെത്തുന്ന ഒടിയന്‍ ഷൂട്ടിംഗ് അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഒടിയന്‍ കാത്തിരിക്കുന്നത്. ഓടിയന്‍ ചിത്രീകരണം ആരംഭിച്ച ഓരോ ഘട്ടത്തിലും ചിത്രത്തെ കുറിച്ച് സംവിധാകനും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. ഇതാ ഇപ്പോള്‍ അവസനാവട്ട ചിത്രീകരണത്തിന്റെ ലൊക്കേഷന്‍...