Category: CINEMA

സെക്‌സി കഥാപാത്രങ്ങള്‍ ചെയ്തു മടുത്തു!!! അരക്കെട്ടിളക്കാന്‍ പറയാതെ എന്നെ ഉള്‍ക്കൊള്ളുന്ന കഥാപാത്രം ചെയ്യാന്‍ കഴിയുമോ; സംവിധായകര്‍ക്കെതിരെ തുറന്നടിച്ച് ആന്‍ഡ്രിയ

ചെന്നൈ: സെക്സിയായ കഥാപാത്രങ്ങള്‍ ചെയ്ത് മടുത്തുവെന്നും അരക്കെട്ടിളക്കാന്‍ പറയാതെ എന്നെ ഉള്‍ക്കൊള്ളുന്ന കഥാപാത്രം ചെയ്യാന്‍ സംവിധായകര്‍ക്ക് കഴിയുമോയെന്നും തെന്നിന്ത്യന്‍ നടിയും ഗായികയുമായ ആന്‍ഡ്രിയ ജെറീമിയ. നല്ലവേഷങ്ങള്‍ ചെയ്യാന്‍ തനിക്ക് താല്പര്യമുണ്ടെന്നും ആന്‍ഡ്രിയ പറഞ്ഞു. ചെന്നൈയിലെ ഒരു എന്‍ജീനിയറിംഗ് കോളേജ് പരിപാടിക്കിടെയാണ് താരം തന്റെ നിലപാട്...

ഒടിയന്‍ മാണിക്യന്‍ ഞെട്ടിക്കുമെന്നുള്ളത് ഉറപ്പ്……..അതിസാഹസിക രംഗങ്ങളുടെ മേക്കിംഗ് വീഡിയോ പുറത്ത്

ശ്രീകുമാര്‍ മേനോനൊരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ മേക്കിംഗ് വീഡിയോ എത്തി. അവസാനഷെഡ്യൂള്‍ ആരംഭിച്ചിരിക്കുകയാണ് പാലക്കാട്, കോങ്ങാട്, ഒളപ്പമണ്ണ മന എന്നിവിടങ്ങളിലായിട്ടാണ് ഷൂട്ടിംഗ് നടക്കുന്നത്. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ച സിനിമകളെ പിന്നിലാക്കി, ഏറ്റവുമധികം ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ ഒടിയനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ബിഗ് റിലീസായിട്ടാണ് ഒടിയന്‍ തിയറ്ററുകളിലേക്ക്...

വിക്രത്തിന്റെ മകന്റെ നായികയായി ഗൗതമിയുടെ മകള്‍ ?

വിജയ് ദേവരകൊണ്ടെ നായകനായ സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പില്‍ ഗൗതമിയുടെ മകള്‍ സുബ്ബലക്ഷ്മി നായികയാകുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.തെന്നിന്ത്യന്‍ നടി ഗൗതമിയുടെ മകളുടെ സിനിമാപ്രവേശനത്തെപ്പറ്റി ചര്‍ച്ചകള്‍ സജീവമാകുകയാണ്. എന്നാല്‍ മകള്‍ ഇപ്പോള്‍ അഭിനയരംഗത്തേക്ക് ഇല്ലെന്ന് പറഞ്ഞ് നടി ഗൗതമി തന്നെ എത്തിയിരിക്കയാണ്. വിജയ് ദേവരകൊണ്ടെ...

അര ഇളക്കാന്‍ പറയുന്നതിന് പകരം തനിക്ക് വേണ്ടി കഥാപാത്രങ്ങളെ സൃഷ്ടിക്കൂ സിനിമയിലെ പുരുഷാധിപത്യത്തെ തുറന്ന്കാട്ടി ആന്‍ഡ്രിയ ജെര്‍മിയ

സിനിമ രംഗത്ത് നിലനില്‍ക്കുന്ന പുരുഷാധിപത്യത്തെ രൂക്ഷമായി വിമര്‍ശിച്ച് തെന്നിന്ത്യന്‍ നായിക ആന്‍ഡ്രിയ ജെര്‍മിയ. അന്താരാഷ്ട്ര വനിതാദിനത്തില്‍ ചെന്നൈയിലെ ജെപ്പിയര്‍ കോളെജില്‍ വെച്ചാണ് സിനിമ മേഖലയിലെ പുരുഷാധിപത്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. സ്‌ക്രീനില്‍ വന്ന് അര ഇളക്കാന്‍ പറയുന്നതിന് പകരം തനിക്ക് വേണ്ടി കഥാപാത്രം സൃഷ്ടിക്കാന്‍ താരം...

മേക്കോവറില്‍ തിളങ്ങി നിവിന്റെ നായിക, ചിത്രങ്ങള്‍ വൈറല്‍

ജേക്കബിന്റെ സ്വര്‍ഗ രാജ്യം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തിയ റീബ മോണിക്കയുടെ കിടിലന്‍ മേക്കോവര്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറലാകുന്നു.തമിഴ് സിനിമാലോകത്ത് ചുവടുവെക്കാനൊരുങ്ങുകയാണ് റീബ ഇപ്പോള്‍. ജയ് നായകനാകുന്ന ജരുഗന്ദി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ കോളിവുഡ് അരങ്ങേറ്റം.മോഡല്‍ രംഗത്തു നിന്നുമാണ് റീബ സിനിമാ...

ഉര്‍വശി തിരിച്ച് വരുന്നു….. ദീലിപിന്റ നായികയായി

ദിലീപ്-നാദിര്‍ഷ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥന്‍'. അടുത്ത വര്‍ഷത്തോടെയാണ് ചിത്രീകരണം ആരംഭിക്കുക. പ്രായമുള്ള ഒരാളുടെ ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്. നായികയായി ഉര്‍വശിയെയാണ് പരിഗണിച്ചിരിക്കുന്നത്. ചിത്രത്തില്‍ കേശുവിന്റെ സഹോദരിയുടെ വേഷം ചെയ്യുന്നത് പൊന്നമ്മ ബാബുവായിരിക്കും. നാദിര്‍ഷ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ...

‘എന്റെ പോണ്‍ വീഡിയോ വേണം, പകരം കൈ നിറയെ പ്രതിഫലം തരാമെന്നാണ് ഓഫര്‍’ ! പിന്നില്‍ സണ്ണി ലിയോണെന്ന് രാഖി സാവന്ത്

സണ്ണി ലിയോണിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബോളിവുഡ് താരം രാഖി സാവന്ത് രംഗത്ത്. സണ്ണി തന്റെ ഫോണ്‍ നമ്പര്‍ പോണ്‍ ഫിലിം ഇന്‍ഡസ്ട്രിയിലെ ആളുകള്‍ക്ക് നല്‍കിയെന്നാണ് രാഖി സാവന്തിന്റെ ആരോപണം. ഇതേതുടര്‍ന്ന് പോണ്‍ ഫിലിം ഇന്‍ഡസ്ട്രിയിലെ ആളുകളില്‍ നിന്ന് സ്ഥിരമായി ഫോണ്‍ കോളുകളും മെസേജുകളും തനിക്ക്...

മണിക്കൂറിന് എത്ര രൂപയാ…? ‘ക്വീന്‍’ നായികയുടെ വീഡിയോ ചര്‍ച്ചയാകുന്നു

സോഷ്യല്‍ മീഡിയയില്‍ സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ അശ്ലീല കമന്റുകള്‍ വരുന്നത് പുതുമയല്ല. നിരവധി നടികള്‍ ഇതിനകം ഇത്തരത്തില്‍ സൈബര്‍ ആക്രമണം നേരിട്ടുമുണ്ട്. ഇപ്പോഴിതാ 'ക്വീന്‍' എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി മനസ്സുകളില്‍ ഇടം നേടിയ പത്താം ക്ലാസുകാരി സാനിയ ഇയ്യപ്പനേയും സോഷ്യല്‍ മീഡിയ വെറുടെ...

Most Popular

G-8R01BE49R7