മമ്മൂട്ടി അനശ്വരമാക്കിയ കോട്ടയം കുഞ്ഞച്ചന്‍ എന്ന കഥാപാത്രം വീണ്ടുമെത്തുകയാണ്. കോട്ടയം കുഞ്ഞച്ചന്‍ 2 എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം സംവിധാനം ചെയ്യുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്.മിഥുന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. ആട് 2ന്റെ 100ാം ദിവസ...
ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ബര്‍ഗര്‍, പിസ്സ തുടങ്ങിയ ജങ്ക് ഫുഡും കുപ്പിയില്‍ വരുന്ന ശീതളപാനിയങ്ങളും ഉപയോഗിക്കുന്നതിലെ വിവരമില്ലായ്മയാണ് ചിത്രത്തില്‍ വ്യക്തമാക്കിയത്. ഗൗരവമേറിയ ഈ വിഷയമാണ് താന്‍ ഈ സിനിമ തിരഞ്ഞെടുക്കാന്‍ കാരണമായതെന്ന് ശിവകാര്‍ത്തികേയന്‍ പറയുന്നു.
സോഫ്റ്റ് ഡ്രിങ്ക്‌സും മറ്റു പായ്ക്കറ്റ് പാനീയങ്ങളും കുടിക്കാതായിട്ട്...
തെന്നിന്ത്യന്‍ സിനിമയ്ക്ക് വെല്ലവിളിയായി പുതിയ സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സ് സൈറ്റിന്റെ അഡ്മിനേയും കൂട്ടാളികളെയും പിടിയില്‍. അഡ്മിന്‍ കാര്‍ത്തിയെ ആന്റി പൈറസി സെല്ലാണ് അറസ്റ്റു ചെയ്തത്. പ്രഭു, സുരേഷ് എന്നിവരും അറസ്റ്റില്‍.
ജോണ്‍സണ്‍, ജഗന്‍ എന്നിവരാണ് പിടിയിലായത്. തമിഴ് സിനിമ ലോകത്തിന്...
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ശ്രീലങ്കയിലെ ചിത്രീകരണം വര്‍ഗീയ കലാപത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു. സിനിമയുടെ ശ്രീലങ്കയിലെ ചിത്രീകരണം തല്‍കാലം മാറ്റി വെച്ചിരിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അതിനിടെ ഗോവയിലെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് നിവിന്‍ പോളി വിശ്രമത്തിലാണ്.
കായംകുളം കൊച്ചുണ്ണിയുടെ ജീവിതം സിനിമയാക്കുമ്പോള്‍...
53ാം പിറന്നാള്‍ ആഘോഷിക്കുന്ന അമീര്‍ഖാനോടുള്ള സ്നേഹം ഇന്‍സ്റ്റാഗ്രാമില്‍ നിറച്ച് ആരാധകര്‍. ജന്മദിനത്തിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്ന അമീര്‍ ഖാന് കുറഞ്ഞ സമയം കൊണ്ട് രണ്ട് ലക്ഷം ഫോളോവേഴ്സിനെയാണ് നേടിയത്. ഇന്‍സ്റ്റാഗ്രാമില്‍ അമീര്‍ ഖാന്‍ ഇതുവരെ ഒരു പോസ്റ്റ് പോലും ചെയ്തിട്ടില്ല. ജന്മദിനമായതില്‍ ഇന്ന്...
ഒരു സമയത്ത് തമിഴ് സിനിമയിലെ മിന്നും ജോഡിയായിരുന്നു ചിമ്പുവും നയന്‍താരയും. ജീവിതത്തില്‍ ഇവര്‍ ഒന്നിക്കുകയാണെന്ന വാര്‍ത്ത പ്രചരിച്ചതിന്റെ പിന്നാലെയാണ് ഇവരുടെ വേര്‍പിരിയല്‍ വാര്‍ത്തയും പുറത്ത് വന്നത്.എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഒരു സംഭവം ചാനല്‍ ഷോയ്ക്കിടെ തുറന്ന് പറഞ്ഞിരിക്കുകയാണ് ചിമ്പു.
വല്ലവന്‍ എന്ന ചിത്രത്തിലെ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ നടിയ്ക്ക് പിന്തുണയുമായി വിമന്‍ ഇന്‍ സിനിമ കലക്ടീവ്. എന്തു തീരുമാനവും നീതിപൂര്‍വകമായിരിക്കുമെന്നും സഹപ്രവര്‍ത്തകയ്ക്കു നീതികിട്ടുമെന്നു പ്രത്യാശിക്കുന്നതായും'വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഫേസ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണു വിചാരണ നടപടികള്‍.
വനിതാ...
കൊച്ചി: സി.ബി.എസ്.സി ചോദ്യപേപ്പറിലും താരമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടി രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ വന്ന് പ്രേക്ഷക ശ്രദ്ധപിടിച്ച് പറ്റിയ സിനിമയാണ് വര്‍ഷം. ചിത്രവും ചിത്രത്തിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു. മലയാളത്തില്‍ ആദ്യമായി വാട്സാപ്പിലൂടെ റിലീസ് ചെയ്ത പാട്ട് വര്‍ഷത്തിലേതായിരുന്നു.
കുട്ട് തേടി വന്നൊരാ.... എന്ന് തുടങ്ങുന്ന...