Category: CINEMA

ബോളിവുഡിന് വീണ്ടും മംഗല്ല്യനാളുകള്‍….. ശ്രദ്ധാ കപൂര്‍ വിവാഹിതയാകുന്നു…..

ബോളിവുഡ് നടി ശ്രദ്ധാ കപൂര്‍ വിവാഹിതയാകുന്നുവെന്ന് സൂചന. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹല്‍ദി ചടങ്ങിന് ഒരുങ്ങുന്നു ന്നെ ക്യാപ്ഷനോടുകൂടി താരം ഫേസ്ബുക്കില്‍ പങ്കുവെച്ച് ചിത്രമാണ് താരത്തിന്റെ വിവാഹമായി എന്ന അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. മഞ്ഞ നിറത്തിലുള്ള ലഹംഗയോടൊപ്പമുള്ള ചിത്രമാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ആരായിരിക്കും...

ഞാന്‍ ഏത് പണി നിര്‍ത്തണമെന്ന് സിനിമ കണ്ട ശേഷം നിങ്ങള്‍ തന്നെ പറഞ്ഞു തരണം; പ്രേഷകരോട് ജോയ് മാത്യു

ഇടവേളയ്ക്ക് ശേഷം ജോയ് മാത്യു തിരക്കഥയെഴുതിയ ചിത്രമാണ് അങ്കിള്‍. മമ്മൂട്ടിയും കാര്‍ത്തിക മുരളീധരനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ജോയ് മാത്യുവും ചിത്രത്തില്‍ നിറസാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഈ ചിത്രം വാര്‍ത്തകളിള്‍ ഇടംനേടിയിരുന്നു. സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ്...

ട്രിപ്പിള്‍ എക്‌സിന്റെ പുതിയ ഭാഗത്തിലും ദീപിക തന്നെ നായിക!!! സൂചനയുമായി സംവിധായകന്‍

ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രമായിരുന്ന ട്രിപ്പിള്‍ എക്സ്: ദി റിട്ടേണ്‍സ് ഓഫ് ക്സാണ്ടര്‍ കേജിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി വിന്‍ ഡീസല്‍ ഇന്ത്യയില്‍ എത്തി ദീപികയ്ക്കൊപ്പം ലുങ്കി ഡാന്‍സ് കളിച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ പുതിയ ഭാഗം...

മോഹന്‍ലാലുമായി ഒന്നിച്ച് ഇതുവരെ ഒരു സിനിമ ചെയ്യാത്തതിന്റെ കാരണം ഇതാണ്; വെളിപ്പെടുത്തലുമായി ജയരാജ്

ജയരാജും മോഹന്‍ലാലും ഒന്നിച്ച് ഇതുവരെ ഒരു സിനിമ ചെയ്തിട്ടില്ല. അതിന്റെ കാരണമെന്തെന്നു ചോദിച്ചപ്പോള്‍ ജയരാജിന്റെ മറുപടി അത് തെറ്റായിരിക്കും എന്നാണ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് ജയരാജിന്റെ മറുപടി. മോഹന്‍ലാലുമായി താന്‍ ഒരു സിനിമ തീരുമാനിച്ചുവെന്നും അത് നടക്കാതെ പോകുകയായിരുന്നെന്നും ജയരാജ് പറഞ്ഞു....

സച്ചിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ധ്യാന്‍ ശ്രീനിവാസ്, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം സച്ചിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അജു വര്‍ഗീസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ മുഴുനീള എന്റര്‍ടൈന്‍മെന്റായാണ് ചിത്രം...

ഒടിയനും നീരാളിയ്ക്കും ശേഷം…; വരുന്ന മോഹന്‍ലാല്‍ ചിത്രം….?

ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഓടിയനും നീരാളിയും. ഈ രണ്ട് ചിത്രങ്ങളും റിലീസിനൊരുങ്ങി നില്‍ക്കുകയാണ്്. സാജു തോമസ് തിക്കഥയെഴുതി അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളി, ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍. ചിത്രീകരണം പൂര്‍ത്തിയായ നീരാളി ജൂലൈയില്‍ റിലീസ് ചെയ്യാനുളള നീക്കത്തിലാണ്...

‘കറുപ്പും വെളുപ്പുമല്ല, നിനക്ക് കാട്ടുഞാവല്‍ പഴത്തിന്റെ നിറമാണ്’; അങ്കിളിന്റെ പുതിയ ടീസര്‍ കാണാം

കൊച്ചി:ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അങ്കിളിന്റെ പുതിയ ടീസര്‍ പുറത്തറിങ്ങി. അല്പം വില്ലന്‍ പരിവേഷമുള്ള കഥാപാത്രമായിട്ടാണ് മമ്മൂട്ടി സിനിമയില്‍ വേഷമിടുന്നത്.'കെ.കെ എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍ എന്ന ബിസിനസുകാരനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. അല്‍പം നെഗറ്റീവായ കഥാപാത്രമാണ്...

സുഡാനി ഫ്രം നൈജീരിയ’ കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്, പ്രദര്‍ശനം മേയ് 14ന്

കൊച്ചി:കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാള ചിത്രം 'സുഡാനി ഫ്രം നൈജീരിയ' പ്രദര്‍ശിപ്പിക്കും. മേയ് 8 മുതല്‍ 19 വരെയുള്ള ദിവസങ്ങളിലാണ് കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള നടക്കുന്നത്. മേയ് 14-ാം തീയ്യതിയാണ് 'സുഡാനി ഫ്രം നൈജീരിയ' കാന്‍സില്‍ പ്രദര്‍ശിപ്പിക്കുക. ചിത്രത്തിന് കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമായി...

Most Popular