Category: CINEMA

‘കറുപ്പും വെളുപ്പുമല്ല, നിനക്ക് കാട്ടുഞാവല്‍ പഴത്തിന്റെ നിറമാണ്’; അങ്കിളിന്റെ പുതിയ ടീസര്‍ കാണാം

കൊച്ചി:ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അങ്കിളിന്റെ പുതിയ ടീസര്‍ പുറത്തറിങ്ങി. അല്പം വില്ലന്‍ പരിവേഷമുള്ള കഥാപാത്രമായിട്ടാണ് മമ്മൂട്ടി സിനിമയില്‍ വേഷമിടുന്നത്.'കെ.കെ എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍ എന്ന ബിസിനസുകാരനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. അല്‍പം നെഗറ്റീവായ കഥാപാത്രമാണ്...

സുഡാനി ഫ്രം നൈജീരിയ’ കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്, പ്രദര്‍ശനം മേയ് 14ന്

കൊച്ചി:കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാള ചിത്രം 'സുഡാനി ഫ്രം നൈജീരിയ' പ്രദര്‍ശിപ്പിക്കും. മേയ് 8 മുതല്‍ 19 വരെയുള്ള ദിവസങ്ങളിലാണ് കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള നടക്കുന്നത്. മേയ് 14-ാം തീയ്യതിയാണ് 'സുഡാനി ഫ്രം നൈജീരിയ' കാന്‍സില്‍ പ്രദര്‍ശിപ്പിക്കുക. ചിത്രത്തിന് കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമായി...

ഫ്രീക്കായി കെഎസ് ചിത്ര… പുതിയ ഫോട്ടോസ് വൈറലാകുന്നു

മലയാളത്തിന്റെ പ്രിയ ഗായിക കെഎസ് ചിത്രയുടെ പുതിയ ഫോട്ടോസ് വൈറലാകുന്നു. സംഗീത സംവിധായകന്‍ ശരത് നയിക്കുന്ന ചിത്രശലഭങ്ങള്‍ എന്ന മ്യൂസിക് കണ്‍സര്‍ട്ടില്‍ പങ്കെടുക്കാന്‍ യുഎസില്‍ എത്തിയ ചിത്രചേച്ചി കൂളിങ് ഗ്ലാസ് ധരിച്ചാണ് പാപ്പരാസികള്‍ക്ക് മുന്നില്‍ നിന്നത്. കൂടെ ശരത്, കെകെ നിഷാദ്, രൂപ രേവതി...

രണ്‍ബീര്‍ കപൂറുമായി സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പാക് നടി മഹീറഖാന്‍ പുകവലിക്കുന്ന മറ്റൊരു വീഡിയോ പുറത്ത്

റായിസിലൂടെ ഇന്ത്യന്‍ പ്രക്ഷകരുടെ ഹൃദയത്തിലേറിയ നായികയാണ് മഹീറ ഖാന്‍. ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഹിറയുടെ സി?ഗരറ്റ് വലിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ഒരു സ്വകാര്യ ചടങ്ങിലാണ് മഹീറ സി?ഗരറ്റ് വലിച്ച് എത്തുന്നത്. ചടങ്ങില്‍ പങ്കെടുത്തവരില്‍ ആരോ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

ആകാശദൂതിനെ രക്ഷിച്ചത് ആ തൂവാലയാണ്, സിനിമയുടെ വിജയത്തിനായി അവസാനതന്ത്രം പ്രയോഗിച്ചത് ഇങ്ങനെ

സിബി മലയില്‍ സംവിധാനം ചെയ്ത ആകാശദൂത് എന്ന ചിത്രത്തെപ്പോലെ മലയാളികളെ കണ്ണീരിലാഴ്ത്തിയ മറ്റൊരു ചിത്രമില്ല. കണ്ണുനീര്‍ വീഴ്ത്താതെ ഇപ്പോഴും ആ ചിത്രം കണ്ടു തീര്‍ക്കാന്‍ ഭൂരിഭാഗം പേര്‍ക്കു ആവില്ല. എന്നാല്‍ സിബി മലയില്‍ പ്രയോഗിച്ച ഒരു ചെറിയ തന്ത്രമാണ് ചിത്രത്തിന് മികച്ച വിജയം നേടിക്കൊടുത്തത്....

ഷാഹിദ് കപൂര്‍ വീണ്ടും അച്ഛനാകാന്‍ പോകുന്നു, മിഷ ഒരു ചേച്ചിയും….

വീണ്ടും അച്ഛനാകാന്‍ പോകുന്ന വിവരം ആരാധകരുമായി പങ്കിട്ട് ഷാഹിദ് കപൂര്‍. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വെളുപ്പെടുത്തിയത്. വരച്ചു വച്ചിരിക്കുന്ന ബലൂണുകള്‍ക്കൊപ്പം ആര്‍ത്തുല്ലസിക്കുന്ന മിഷയുടെ ചിത്രവും അതിനു മുകളിള്‍ ബിഗ് സിസ്റ്റര്‍ എന്ന ക്യാപ്ഷനും നല്‍കിയാണ് ഷാഹിദ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. മിഷ ഒരു ചേച്ചിയാകാന്‍...

സായ് പല്ലവി എന്തിന് എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നറിയില്ല,തുറന്നു പറച്ചിലുമായി തെലുങ്ക് നടന്‍

കൊച്ചി:മലയാളിയല്ലെങ്കിലും തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ സായ് മലയാളി പ്രേഷകരുടെ മനസ് കീഴടക്കി. മലയാളത്തിലെ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം സായ് പതുക്കെ തമിഴിലേക്കും തെലുങ്കിലേക്കും ചുവടുമാറ്റുകയായിരുന്നു. എന്നാല്‍ സഹതാരങ്ങളോട് സായ് ഇടയ്ക്ക് കലഹിക്കുകയാണെന്ന തരത്തില്‍ തെന്നിന്ത്യയില്‍ നിന്നും പരാതികള്‍ വരുന്നുണ്ട്. കൂടെ അഭിനയിക്കുന്ന താരങ്ങള്‍ക്ക് സഹിക്കാനാവാത്ത...

സഞ്ജയ് ദത്തായി രണ്‍ബീറിന്റെ പകര്‍ന്നാട്ടം, സഞ്ജുവിന്റെ ടീസര്‍ പുറത്ത്

സഞ്ജയ് ദത്തിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രം 'സഞ്ജു'വിന്റെ ടീസര്‍ പുറത്തിറങ്ങി.രണ്‍ബീര്‍ കപൂറാണ് സഞ്ജയ് ദത്തിന്റെ വേഷം ചെയ്യുന്നത്. ട്രെയിലറില്‍ രണ്‍ബീറിനെ കണ്ടാല്‍ സഞ്ജയ് ദത്ത് ആണെന്നേ പറയൂ. ത്രീ ഇഡിയറ്റ്സ്, പി.കെ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം രാജ്കുമാര്‍ ഹിറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പരേഷ്...

Most Popular