Category: CINEMA

16 വര്‍ഷം നീണ്ട വിവാഹ ബന്ധം വേര്‍പെടുത്തിയതിനെ കുറിച്ച് വെളിപ്പെടുത്തി അമീര്‍ ഖാന്‍

പ്രണയവും വിവാഹവും വിവാഹ മോചനവും ബോളിവുഡില്‍ പുതുമയുള്ള കാര്യമല്ല. രണ്ടാം വിവാഹം ചെയ്തതിന് ശേഷവും ആദ്യ പങ്കാളിയുമായി സൗഹൃദത്തില്‍ കഴിയുന്ന താരങ്ങളും ബോളിവുഡിലുണ്ട്. അതിലൊരാളാണ് ആമിര്‍ ഖാന്‍. റീന ദത്തയുമായുള്ള 16 വര്‍ഷം നീണ്ട വിവാഹ ബന്ധം വേര്‍പെടുത്തിയാണ് ആമിര്‍ കിരണ്‍...

വിട്ടുവിഴ്ചയില്ലാതെ എം ടി വാസുദേവന്‍ നായര്‍ ; കേസ് 13ലേയ്ക്ക് മാറ്റി

കോഴിക്കോട്: രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് എം.ടി വാസുദേവന്‍ നായര്‍. കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് എം.ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തിരക്കഥ തിരിച്ചുനല്‍കണം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട് ഒന്നാംക്ലാസ് അഡീഷണല്‍ മുന്‍സിഫ്...

നടി ആക്രമിക്കപ്പെട്ട കേസ് ദിലീപ് വീണ്ടും കോടതിയിലേയ്ക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് വീണ്ടും കോടതിയില്‍. വിദേശയാത്രയ്ക്ക് അനുമതി തേടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്. ചിത്രീകരണമാരംഭിക്കുന്ന സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ജര്‍മ്മനിയിലേക്ക് യാത്ര പോകുന്നതിനായി അനുവദിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. എന്നാല്‍ പ്രോസിക്യൂഷന്‍ ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്തു. കേസില്‍ വിചാരണ വൈകിപ്പിക്കാനുള്ള...

സൂര്യ ജ്യോതിക വിവാഹത്തിലെ ആ വലിയ രഹസ്യം വെളിപ്പെടുത്തി ജ്യോതിക

തെന്നിന്ത്യന്‍ ചലച്ചിത്ര പ്രേമികളുടെ ഇഷ്ടജോഡിയാണ് സൂര്യയും ജ്യോതികയും. താരങ്ങളുടെ പ്രണയവും വിവാഹവും ജീവിതവുമെല്ലാം ആരാധകര്‍ക്ക് ആഘോഷമാണ്. സൂര്യ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ പെട്ടെന്നു തന്നെ സമ്മതം മൂളുകയായിരുന്നുവെന്ന് ജ്യോതിക വെളിപ്പെടുത്തി. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതിക ആ രഹസ്യം തുറന്നു പറഞ്ഞത്....

കമല്‍ഹാസനും വിക്രവും ഒന്നിക്കുന്ന കദരം കൊണ്ടേന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസനും വിക്രവും ഒന്നിക്കുന്നതിന്റെ ആഹ്‌ളാദത്തിലാണ് തമിഴ് ചലച്ചിത്ര ലോകം. കമല്‍ഹാസന്റെ നിര്‍മ്മാണത്തില്‍ അണിഞ്ഞൊരുങ്ങുന്ന കദരംകൊണ്ടേന്‍ എന്ന ചിത്രത്തില്‍ നായകനായാണ് വിക്രം എത്തുക. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കമല്‍ പുറത്തുവിട്ടു. കമലിന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷലാണ് ചിത്രം നിര്‍മ്മിക്കുക. ...

ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടും സിനിമാ സംഘടനകളോടും കോടതി ആവശ്യപ്പെട്ടിരുന്നു. വനിതകള്‍ അടങ്ങിയ മൂന്നംഗ സമിതി ഇപ്പോള്‍ത്തന്നെ നിലവില്‍ ഉണ്ടെന്നാകും...

രണ്ടാമൂഴം തിരക്കഥ വിവാദം; എംടിയുടെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

കോഴിക്കോട് : രണ്ടാമൂഴം തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജി കോഴിക്കോട് മുന്‍സിഫ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ എംടി യുടെ ഹര്‍ജി പരിഗണിച്ച കോടതി തിരക്കഥ ഉപയോഗിക്കുന്നതിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തുകയും സംവിധായകനും നിര്‍മ്മാണ...

വിവാഹ ശേഷം ഏറെ ദുരിതമായിരുന്നു ജീവിതത്തില്‍.. ആ കാഥാപാത്രം ചെയ്യാന്‍ കാരണം അതുകൊണ്ട്!

വിവാഹ ശേഷം ഏറെ ദുരിതമായിരുന്നു ജീവിതത്തില്‍. അടുത്തിടെ ഇറങ്ങിയ ഇമെകള്‍ നൊടികള്‍ എന്ന ചിത്രത്തില്‍ 10 മിനുട്ട് പോലും ഇല്ലാത്ത ഒരു അതിഥി വേഷത്തില്‍ വിജയ് സേതുപതി പ്രത്യക്ഷപ്പെടുന്നുണ്ട്. ജോലിയില്ലാത്ത നയന്‍താരയുടെ ഭര്‍ത്താവിന്റെ വേഷം. ചിലപ്പോള്‍ അപ്രധാനം എന്ന് തോന്നുന്ന ആ വേഷം തിരഞ്ഞെടുക്കാന്‍...

Most Popular

G-8R01BE49R7