Category: CINEMA

മീടൂ: റാണി മുഖര്‍ജിക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

മുംബൈ: മീടൂ മുന്നേറ്റത്തെ കുറിച്ച് പറഞ്ഞ അഭിപ്രായം ബോളിവുഡ് താരം റാണി മുഖര്‍ജിക്ക് സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. റാണിക്കൊപ്പം ദീപിക പദുക്കോണും അനുഷ്‌ക ശര്‍മയും അലിയ ഭട്ടും തബുവും തപ്‌സി പന്നുവും പങ്കെടുത്ത ചാനല്‍ പരിപാടിയിലാണ് സ്ത്രീകള്‍ സ്വയം സംരക്ഷിക്കണമെന്നും പ്രതിരോധ മുറകള്‍ അഭ്യസിക്കണമെന്നും...

മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കാപ്പാന്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. കെ വി ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാല്‍ ഒരു രാഷ്!ട്രീയക്കാരനായിട്ടായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയായിരിക്കും ചിത്രത്തില്‍ മോഹന്‍ലാലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു....

പ്രണവും തന്നെപ്പോലെ പെണട്ടുപോയെന്ന് മോഹന്‍ലാല്‍

ആദ്യമെല്ലാം അഭിനയിക്കാന്‍ എനിക്കും ഇഷ്ടമില്ലായിരുന്നു, തന്നെപ്പോലെ സിനിമയില്‍ പെട്ടുപോയ ആളാണ് മകന്‍ പ്രണവ് എന്നും് മോഹന്‍ലാല്‍. അഭിനയിക്കാന്‍ ഒട്ടും താത്പര്യമില്ലായിരുന്നുവെന്നും പെട്ടുപോയതാണെന്നുമാണ് പ്രണവ് ആദ്യം പറഞ്ഞതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. ഒരു അഭിമുഖത്തിലായിരുന്നു മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. 'പ്രണവിന് അഭിനയിക്കാന്‍ അത്ര താത്പര്യമില്ലായിരുന്നു. പെട്ടുപോയി എന്നാണ് ആദ്യം...

ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ;ഇപ്പോഴും പൂര്‍ണമായി ഉള്‍ക്കൊള്ളാനായിട്ടില്ല അത്

പോയ വര്‍ഷം പലര്‍ക്കും പല തരത്തില്‍ സന്തോഷവും ദുഃഖവും സമ്മാനിച്ച വര്‍ഷമായിരുന്നു. അതിനെയെല്ലാം മറന്ന് പുതുവത്സരത്തെ വരവേറ്റിരിക്കുകയാണ് നമ്മള്‍. ലോകമെങ്ങും പുതുവര്‍ഷം ആഘോഷിക്കുമ്പോള്‍ പ്രതീക്ഷകളും സ്വപ്നങ്ങളും പോയ വര്‍ഷത്തിലെ സുപ്രധാന സംഭവങ്ങളെക്കുറിച്ചും പങ്കുവയ്ക്കുകയാണ് പ്രിയ നടി മഞ്ജു വാര്യര്‍. അച്ഛന്റെ വേര്‍പാടിനെക്കുറിച്ചും പ്രളയത്തെക്കുറിച്ചുമെല്ലാം മഞ്ജു...

കാദര്‍ഖാന്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ കാദര്‍ഖാന്‍ (81) അന്തരിച്ചു. ഏറെ നാളായി കാനഡയില്‍ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കാദര്‍ഖാന്‍ അന്തരിച്ചുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍, ഇത് നിഷേധിച്ചുകൊണ്ട് മകന്‍ രംഗത്തുവന്നു. ഇതിനുശേഷമാണ് ടൊറന്റോയില്‍ വച്ച് മരണം സംഭവിക്കുന്നത്. അഫ്ഗാനിസ്താനിലെ കാബൂളില്‍ ജനിച്ച കാദര്‍ ഖാന്‍...

പ്രകാശ് രാജും രാഷ്ട്രീയത്തിലേക്ക്; അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ബംഗളൂരു: രജനികാന്തിനും കമല്‍ഹാസനും പിന്നാലെ തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജും രാഷ്ട്രീയത്തിലേക്ക്. പുതുവര്‍ഷം ആശംസിച്ചുകൊണ്ടുള്ള ട്വീറ്റിലൂടെയാണ് പ്രകാശ് രാജ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ പിന്തുണയോടെ സ്വന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏത് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക എന്നത്...

വനിതാ മതില്‍ കേരളത്തെ ഭ്രാന്താലയം ആക്കുന്നത് തടയാന്‍: ഈ ഒത്തൊരുമയെ തടയാന്‍ ഒന്നിനും കഴിയില്ല; പിന്തുണയുമായി സുഹാസിനി

കേരളത്തില്‍ നടക്കുന്ന വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖര്‍ എത്തുന്നു. ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന വനിതാ മതിലിന് പിന്തുണയുമായി നടി സുഹാസിനിയാണ് എത്തിയിരിക്കുന്നത്. വനിതാ മതില്‍ കേരളത്തെ ഭ്രാന്താലയം ആക്കുന്നത് തടയാനാണെന്നും ഈ ഒത്തൊരുമയെ തടയാന്‍ ഒന്നിനും കഴിയില്ലെന്നും സുഹാസിനി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍...

സിനിമ ഇറങ്ങും മുമ്പേ റിവ്യൂ… (വീഡിയോ കാണാം….)

ഒരു സിനിമയുടെ വിജയവും പരാജയവും ഒരു പരിധിവരെ പ്രമോഷനും റിവ്യൂ റിപ്പോര്‍ട്ടുകള്‍ക്കും അനുസരിച്ചാകും. മിക്ക ചിത്രങ്ങളും നല്ല രീതിയില്‍ പ്രമോഷന്‍ കൊടുക്കാറുമുണ്ട്. സിനിമ റിലീസ് ആയിക്കഴിഞ്ഞാല്‍ ആദ്യദിവസം തന്നെ റിവ്യുകളും പുറത്തുവരാറുണ്ട്. എന്നാല്‍ ചിത്രം ഇറങ്ങും മുമ്പേ ചിത്രത്തിന്റെ റിവ്യൂയുമായി എത്തിയിരിക്കുകയാണ് അമൃത ടിവി....

Most Popular

G-8R01BE49R7