Category: CINEMA

14 വര്‍ഷത്തിനു ശേഷം പ്രിയാരാമന്‍ മലയാളത്തിലേക്ക്…!!

മലയാളികളുടെ പ്രിയ നടി പ്രിയാരാമന്‍ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ഫ്‌ലവേഴ്‌സ് ചാനല്‍ ഒരുക്കുന്ന പുതിയ സീരിയലായ 'അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിലൂടെയാണ് പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയാരാമന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. പ്രിയരാമന്‍ പ്രധാന കഥാപാത്രമായി എത്തുന്ന പരമ്പര ഡിസംബര്‍ 31 മുതല്‍ വൈകുന്നേരം 7:30 മുതല്‍...

ചാപ്ലിന്‍, അടൂര്‍ ഭാസി, അലന്‍സിയര്‍.., ഇവരെ റോള്‍ മോഡല്‍ ആക്കുന്നത് അവസാനിപ്പിക്കൂ…..; ശ്രീനിവാസനും വിമര്‍ശനം

ലോകപ്രശസ്ത കലാകാരന്‍ ചാര്‍ളി ചാപ്ലിന്‍, അലന്‍ വൂഡി, പിക്കാസോ എന്നിവരെയും മലയാളനടന്മാരായ അടൂര്‍ ഭാസി, അലന്‍സിയര്‍ എന്നിവരെയും പരാമര്‍ശിച്ചുകൊണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ഇരപിടിയന്മാരെ മഹാമാതൃകകളായി ചിത്രീകരിക്കുന്നത് നിര്‍ത്തണമെന്ന ശക്തമായ ആശയം പങ്കുവെച്ചാണ് സലിം രാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇത്തരം കലാകാരന്മാരെ റോള്‍...

അടുത്ത വര്‍ഷം മേയില്‍ 59 വയസാകുന്ന ചെറുപ്പക്കാരന്‍ തലകുത്തി മറയുന്നത് കണ്ടോ..? മോഹന്‍ലാലിന്റെ വീഡിയോ കണ്ട് അന്തംവിട്ട് ആരാധകര്‍

'അടുത്ത മേയ് മാസം 59 വയസാകാന്‍ പോകുന്ന ചെറുപ്പക്കാരന്‍' ഇതാണ് ആ വീഡിയോയുടെ അടിക്കുറിപ്പ്. ഇതിലും മികച്ചൊരു ക്യാപ്ഷന്‍ ഒരുപക്ഷേ പ്രയാസമാകും. എന്തായാലും ഈ അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ് മോഹന്‍ലാലിന്റെ തലകുത്തിച്ചാട്ടം. ആക്ഷന്‍ രംഗങ്ങളില്‍ തന്റേതായ മികവ് പുലര്‍ത്താറുണ്ട് അദ്ദേഹം. പുലിമുരുകനിലും...

മകള്‍ ഉറങ്ങുകയാണ് ശബ്ദം ഉണ്ടാക്കരുതെന്ന് ദുല്‍ഖര്‍

ദുല്‍ഖറിനെ കാണാന്‍ ഗെയിറ്റിന് പുറത്ത് തടിച്ചു കൂടി ആര്‍ത്തുവിളിച്ച ആരാധകരോട് ദുല്‍ഖറിന് ഒരൊറ്റ അപേക്ഷയെ ഉണ്ടായിരുന്നുളളു. തന്റെ മകള്‍ ഉറങ്ങുകയാണെന്നും ശബ്ദം ഉണ്ടാക്കരുതെന്നും ആംഗ്യം കാണിക്കുകയായിരുന്നു ദുല്‍ഖര്‍. പോവല്ലെ ഇക്കാ എന്ന് ആരാധകര്‍ വിളിച്ചു പറയുകയും ശബ്ദം കുറയ്ക്കുകയും ചെയ്തു. പിന്നാലെ ദുല്‍ഖര്‍ പുറത്തിറങ്ങി...

അവള്‍ പല പുരുഷന്മാര്‍ക്കൊപ്പം കിടന്നിട്ടുണ്ടാവും; പറഞ്ഞത് സിനിമയില്‍ നിന്നുള്ളയാള്‍ തന്നെ: സ്വാതി റെഡ്ഡി

തെന്നിന്ത്യയില്‍ ഹിറ്റ് നായികയെന്ന പേരെടുത്ത സ്വാതി റെഡ്ഡിക്ക് ഒരു കാലത്ത് സമൂഹത്തില്‍ നിന്ന് ധാരാളം പരിഹാസങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. മലയാളത്തില്‍ ആമേന്‍ എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായിക ശോശന്നയെ അവതരിപ്പിച്ച് സ്വാതി മലയാളികള്‍ക്കിടയിലും പ്രിയങ്കരി ആയി. റാണ ദഗ്ഗുബാട്ടി അവതാരകനായെത്തുന്ന ഒരു...

മമ്മൂക്കയ്ക്ക് ജാഡയാണ്, തലക്കനമാണ്… സിദ്ധിഖ് പറയുന്നു

കൊച്ചി: സുഹൃത്തുക്കളും സഹതാരങ്ങളുമായി പ്രത്യേകം അടുപ്പം പുലര്‍ത്തുന്ന ആളാണ് മമ്മുക്ക. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഒരു പ്രത്യേക ഇഷ്ടം ഈ നടനോട് ഉണ്ട്. പലരും ജാഡയാണെന്ന് പറയുമെങ്കിലും അടുത്തറിഞ്ഞാല്‍ മാത്രമേ അദ്ദേഹത്തെ മനസ്സിലാകൂ എന്ന് ഇതിന് മുമ്പും പലരും പറഞ്ഞിട്ടുണ്ട്. മമ്മൂക്കയുമായുള്ള സൗഹൃദത്തേക്കുറിച്ച് സിദ്ദിഖ് എഴുതിയ ഒരു...

കമല്‍ ഹാസന് കോണ്‍ഗ്രസിലേയ്ക്ക് ക്ഷണം

ചെന്നൈ: കമല്‍ ഹാസനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യവും മുന്നണിയുടെ ഭാഗമാകണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് . ഫാസിസ്റ്റ് വിരുദ്ധ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയാണ് മക്കള്‍ നീതി മയ്യം. അങ്ങനെയുള്ള പാര്‍ട്ടി സ്വാഭാവികമായും യുപിഎ മുന്നണിയുടെ ഭാഗമാകണമെന്നും തമിഴ്‌നാടിന്റെ ചുമതലയുള്ള എ ഐ സി...

മറ്റുള്ള താരങ്ങളുടെ സിനിമകള്‍ വിജയിക്കുമ്പോള്‍ അസൂയ തോന്നാറുണ്ട് ജയസൂര്യ

മറ്റുള്ള താരങ്ങളുടെ സിനിമകള്‍ വിജയിക്കുകയും തന്റേത് പരാജയപ്പെടുകയും ചെയ്തിരുന്നപ്പോള്‍ ഒരു കാലത്ത് അവരോടൊക്കെ അസൂയ തോന്നിയിട്ടുണ്ടെന്ന് നടന്‍ ജയസൂര്യ. എന്നാല്‍ അതൊക്കെ നാലഞ്ചു കൊല്ലം മുമ്പായിരുന്നെന്നും ഇന്ന് ആരുടെ സിനിമ വിജയിച്ചാലും തനിക്ക് സന്തോഷമാണെന്നും അവരെ ആത്മാര്‍ഥമായി വിളിച്ച് അഭിനന്ദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'എനിക്കാരോടും...

Most Popular

G-8R01BE49R7