മുംബൈ: മീടൂ മുന്നേറ്റത്തെ കുറിച്ച് പറഞ്ഞ അഭിപ്രായം ബോളിവുഡ് താരം റാണി മുഖര്‍ജിക്ക് സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. റാണിക്കൊപ്പം ദീപിക പദുക്കോണും അനുഷ്ക ശര്‍മയും അലിയ ഭട്ടും തബുവും തപ്സി പന്നുവും പങ്കെടുത്ത ചാനല്‍ പരിപാടിയിലാണ് സ്ത്രീകള്‍ സ്വയം സംരക്ഷിക്കണമെന്നും പ്രതിരോധ മുറകള്‍ അഭ്യസിക്കണമെന്നും റാണി പറഞ്ഞത്. ദീപിക അപ്പോള്‍ത്തന്നെ എതിര്‍പ്പുന്നയിച്ചു. എല്ലാ സ്ത്രീകള്‍ക്കും അതിനു ശേഷിയില്ലെന്നും അവര്‍ പറഞ്ഞു. റാണി നിലപാട് ആവര്‍ത്തിച്ചതോടെ അനുഷ്ക ദീപികയെ പിന്തുണച്ചെത്തി. പുരുഷന്മാരാണ് മാറേണ്ടതെന്ന് ഇരുവരും വാദിച്ചു. സമൂഹമാധ്യമങ്ങളില്‍ റാണിയെ പരിഹസിച്ച് ട്രോളുകള്‍ നിറയുകയാണ്.
മീടൂ: റാണി മുഖര്‍ജിക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം
Similar Articles
കൊടുവാൾ വാങ്ങിയത് അടുത്ത വീട്ടിൽ നിന്ന്, മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി, ആശുപത്രിയിലെത്തിക്കുമ്പോൾ പാതി കഴുത്ത് അറ്റനിലയിൽ, ലഹരിക്കടിമയായ മകൻ കസ്റ്റഡിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ ലഹരിമരുന്നിനു അടിമയായിരുന്ന മകൻ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ആഷിക്കിനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക്...
“ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ 56.66 ശരാശരിയുള്ള, വിജയ് ഹസാരെയിൽ ഉയർന്ന സ്കോർ 212* നേടിയിട്ടുള്ള ഒരു ബാറ്റ്സ്മാന്റെ കരിയർ ക്രിക്കറ്റ് മേധാവികളുടെ ഈഗോയാൽ നശിക്കുന്നു”- ശശി തരൂർ
കൊച്ചി: ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതിൽ കേരള ക്രിക്കറ്റ് അസോസിയേഷനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി. ക്രിക്കറ്റ് അധികാരികളുടെ ഈഗോ സഞ്ജുവിന്റെ...