Category: CINEMA

ചാര്‍ലിയില്‍ എന്നെയായിരുന്നു ആദ്യം പരിഗണിച്ചത്; പിന്നീട് പാര്‍വതി നായികയായി, കാരണം വെളിപ്പെടുത്തി നടി

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ളിയില്‍ നായികയായി ആദ്യം തന്നെയാണ് പരിഗണിച്ചതെന്ന് ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി മാധുരി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാധുരി ഇക്കാര്യം വ്യക്തമാക്കിയത്. 'ദുല്‍ഖര്‍ സല്‍മാന്‍ നായകനായി വേഷമിട്ട് വലിയ ഹിറ്റായ ചാര്‍ലി എന്ന ചിത്രത്തിലെ...

സിനിമയെ സിനിമയായി മാത്രം കാണാനാവില്ല; ദിലീപിനെയും അലന്‍സിയറിനെയും അവാര്‍ഡ് വോട്ടെടുപ്പില്‍ നിന്നും ഒഴിവാക്കി സിനിമാ പാരഡീസോ ക്ലബ്ബ്

കൊച്ചി: ദിലീപിനെയും അലന്‍സിയറിനെയും അവാര്‍ഡ് വോട്ടെടുപ്പില്‍ നിന്നും ഒഴിവാക്കി ഫെയ്‌സ്ബുക്കിലെ പ്രധാന സിനിമാ ഗ്രൂപ്പായ സിനിമാ പാരഡീസോ ക്ലബ്ബ്. സിനിമയെ സിനിമയായി മാത്രം കാണാനാവില്ലെന്നും ആയതിനാല്‍ കുറ്റാരോപിതരായ ദിലീപിനെയും അലന്‍സിയറെയും അന്തിമ പോള്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയാണെന്നും സിപിസി (സിനിമാ പാരഡീസോ ക്ലബ്ബ്) പ്രസ്താവനയിലൂടെ...

പേട്ട ആദ്യ ദിനം കാണുന്നവരോട് സംവിധായകന്റെ അപേക്ഷ

ചെന്നൈ: രജനീകാന്തിന്റെ മാസ് ചിത്രം 'പേട്ട' ക്ക് ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യദിനം തന്നെ സിനിമ കാണാന്‍ എത്തുന്ന ആരാധകരോട് ഒരു അപേക്ഷയുമായാണ് ചിത്രത്തിന്റെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ കഥയും സര്‍െ്രെപസും വെളിപ്പെടുത്തുന്ന സിനിമ ഭാഗങ്ങള്‍ പുറത്തുവിടരുതെന്നാണ് കാര്‍ത്തിക്...

സ്ത്രീകളെ അധിക്ഷേപിച്ച് പ്രസംഗിച്ച കേസില്‍ നടനെ അറസ്റ്റ് ചെയ്‌തേക്കും; ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളി

കൊച്ചി: സ്ത്രീകളെ അധിക്ഷേപിച്ച് പ്രസംഗിച്ച കേസില്‍ നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എത്രയും പെട്ടെന്ന് ഹാജരാകണമെന്നും കോടതി നിര്‍ദേശം നല്‍കി. ഇതോടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ 12 ന് കൊല്ലം ചവറയില്‍ ബിജെപി അധ്യക്ഷന്‍...

നിക്കിനെക്കുറിച്ച് പ്രിയങ്കയുടെ മൂന്ന് വാക്ക് ഇങ്ങനെ…

മുംബൈ: പ്രിയങ്ക ചോപ്രയുടെയും നിക് ജൊനാസിന്റെയും വിവാഹം ഡിസംബര്‍ 1, 2 തിയതികളിലായിരുന്നു വിവാഹം. ഡിസംബര്‍ 20ന് മുംബൈയിലെ വിവാഹസ്തകാരത്തിനുശേഷം താരദമ്പതികള്‍ ഇംഗ്ലണ്ടിലെത്തിയിരുന്നു. പൊതുവേദികളില്‍ നിക്കിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രിയങ്കയ്ക്ക് നാണമാണ്. ഭര്‍ത്താവിനോടുള്ള സ്‌നേഹം എത്രത്തോളമാണെന്ന് പ്രിയങ്കയുടെ മുഖഭാവം കണ്ടാല്‍ തന്നെ മനസ്സിലാക്കാം. നിക്കിനാണെങ്കില്‍...

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ബലാത്സംഗം ചെയ്തു; ഭര്‍ത്താവിന് നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുത്തു

യുവനടിയെ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ കാസ്റ്റിങ്ങ് ഡയറക്ടര്‍ രവിന്ദ്രനാഥ്‌ഘോഷിന് കോടതി ജീവപര്യന്തം തടവും 1.31 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മുംബൈ സെഷന്‍സ് കോടതിയുടേതാണ് വിധി. ഇതില്‍ ഒരു ലക്ഷം രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി...

മാമാങ്കത്തില്‍ ദ്രുവനുപകരം ഉണ്ണിമുകുന്ദന്‍: തന്റെ അറിവോടെയല്ലെന്ന് സംവിധായകന്‍

മമ്മൂട്ടിയെ നായകനാക്കി സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം വീണ്ടും വിവാദത്തില്‍. ചിത്രത്തില്‍ നിന്ന് യുവതാരം ധ്രുവനെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ധ്രുവിന് പകരം ഉണ്ണി മുകുന്ദന്‍ എത്തുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. താന്‍ മാമാങ്കത്തിന്റെ ഭാഗമാവുന്നുവെന്ന് ഉണ്ണി സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചതിന് തൊട്ട്പിന്നാലെ അത്...

കാമുകനെക്കുറിച്ച് തുറന്ന് പറഞ്ഞ് ക്വീന്‍ നായിക സാനിയ

കൊച്ചി: ക്വീന്‍, പ്രേതം 2 എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് സാനിയ ഇയ്യപ്പന്‍. തങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലാണെന്നും കാമുകന്‍ ഇപ്പോള്‍ മുംബൈയിലാണെന്നും സാനിയ പറഞ്ഞു. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് നേരത്തെ തന്നെ പരിചിതയായ...

Most Popular

G-8R01BE49R7