Category: CINEMA

സീരിയല്‍ നടി ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍

തെലുങ്ക് സീരിയല്‍ നടി നാഗ ജാന്‍സി ഹൈദരാബാദില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തലേദിവസം നടി വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് സഹോദരന്‍ ദുര്‍ഗ്ഗാ പ്രസാദ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ട് വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണസമയത്ത് നടി അപ്പാര്‍ട്ടുമെന്റില്‍...

ക്യാന്‍സര്‍ രോഗികളെ വെറുതേ വിടാന്‍ ഞാനവരെ എന്താ കെട്ടിയിട്ടിരിക്യാണോ? നിങ്ങള്‍ക്ക് മുടി വേണ്ടെങ്കില്‍ വേണ്ട..! ഭാഗ്യലക്ഷ്മി മറുപടിയുമായി

ക്യാന്‍സര്‍ രോഗികള്‍ക്കുവേണ്ടി മുടി മുറച്ചു നല്‍കുന്നതിനെ വിമര്‍ശിച്ച പെണ്‍കുട്ടിയ്ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി. ഫേയ്സ് ബുക്ക് പേജിലാണ് ഭാഗ്യലക്ഷ്മി പെണ്‍കുട്ടിക്ക് മറുപടി നല്‍കിയിരിക്കുന്നത്. ക്യാന്‍സറിനെ അതിജീവിച്ച ജെസ്ന ഇമ്മാനുവേല്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കുന്നതിന് പകരം സാമ്പത്തിക സഹായമാണ് നല്‍കേണ്ടതെന്നുള്ള ഫേസ് ബുക്ക് പോസ്റ്റ്...

ഒരു നിലപാട് എടുത്തതിന്റെ പേരില്‍ ഒരുപാട് സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടുവെന്ന് പൃഥിരാജ്

ഒരു നിലപാട് എടുത്തതിന്റെ പേരില്‍ ഒരുപാട് സിനിമകളില്‍ നിന്ന് ഒരുകാലത്ത് ഒഴിവാക്കപ്പെട്ട ഒരാളാണ് താനെന്ന് നടന്‍ പൃഥ്വിരാജ്. മാധ്യമം ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് താരത്തിന്റെ വിശദീകരണം. ശരിക്കൊപ്പം നിന്നതുകൊണ്ട് ഇപ്പോള്‍ സിനിമകള്‍ ലഭിക്കുന്നില്ലെന്ന് സിനിമയില്‍ വളരെ സജീവമായിരുന്ന നടി പാര്‍വതി പറഞ്ഞത് ചൂണ്ടിക്കാട്ടിയുളള ചോദ്യത്തിനായിരുന്നു...

പ്രണവ് വേറെ ജോലി കണ്ടെത്തുമെന്ന് മോഹന്‍ലാല്‍!

'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' എന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ അഭിനയത്തെകുറിച്ച് നല്ല വിമര്‍ശവനം ഉയര്‍ന്നിരുന്നു. പ്രണവിന് അഭിനയക്കാന്‍ അറിയില്ലെന്നും, അഭിനയം പഠിപ്പിക്കാന്‍ അയക്കണമെന്നുമുള്ള കമന്റുകളും വന്നിരുന്നു. ഇതിനെതിരെ പ്രതികരണവുമായി വന്നിരിക്കുകയാണ് മോഹന്‍ലാല്‍. പ്രണവ് മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തെ കുറിച്ച് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ...

സില്‍ക്ക് സ്മിതയുടെ മരണത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ഷക്കീല

ബി ഗ്രേഡ് ചിത്രങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറിയ സില്‍ക്ക് സ്മിതയും ഷക്കീലയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നോ..? സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ദ ഡേര്‍ട്ടി പിക്ചറില്‍ പറയുന്നത് ഇരുവരും തമ്മില്‍ അത്ര നല്ല ബന്ധം ആയിരുന്നില്ലെന്നാണ്. എന്നാല്‍ ഇത് സത്യമല്ലെന്നാണ് ഷക്കീല പറയുന്നത്....

മോഹന്‍ലാലിനെ മത്സരിപ്പിച്ചേ അടങ്ങുവെന്ന വാശിയില്‍ ആര്‍ എസ് എസ്…ജനഹിതം അറിയാന്‍ സര്‍വേ

തിരുവനന്തപുരം:ലോകസഭാ തെരഞ്ഞടുപ്പില്‍ മോഹന്‍ലാലിനെ മത്സരിപ്പിച്ചേ അടങ്ങുവെന്ന വാശിയില്‍ ആര്‍ എസ് എസ്... തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍, മോഹന്‍ലാല്‍, കെ സുരേന്ദ്രന്‍ എന്നിവരിലൊരാള്‍ സ്ഥാനാര്‍ഥിയാകണമെന്ന് ആര്‍എസ്എസിന് താല്‍പര്യം. പൊതുസമൂഹത്തിന് ഈ പേരുകളിലുള്ള താത്പര്യം അറിയാന്‍ ആര്‍ എസ്എസ് സര്‍വേ നടത്തുകയാണ്. സര്‍വേ പുരോഗമിക്കുന്നു....

ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതം സിനിമയാവുന്നു; കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ് താരം

മുബൈ: ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതം സിനിമയാവുന്നു. സിനിമ കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. തിരക്കഥ അത്രയ്ക്കും മികച്ച രീതിയിലാണ്. ശ്രദ്ധ കപൂര്‍ ചിത്രത്തിനായി തയ്യാറെടുക്കുന്നത് ഞാന്‍ കണ്ടിരുന്നു. തീര്‍ച്ചയായും മികച്ച പ്രകടനം തന്നെ ശ്രദ്ധ നടത്തും. സിനിമ പൂര്‍ത്തിയാകാന്‍ കുറച്ചുസമയം അധികം...

മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ പുതിയ തന്ത്രവുമായി ആര്‍ എസ് എസ്

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞടുപ്പില്‍ മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ പുതിയ തന്ത്രവുമായി ആര്‍ എസ് എസ്. ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ സമ്മതം മൂളാത്ത നടന്‍ മോഹന്‍ലാലിനെ ജനകീയ മുന്നണി സ്ഥാനാര്‍ഥിയാക്കാനാണ് ആര്‍എസ്എസ് ശ്രമം. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ജനകീയ മുന്നണി കമ്മിറ്റിയുണ്ടാക്കാനുള്ള ശ്രമം ആര്‍എസ്എസ്...

Most Popular

G-8R01BE49R7