Category: CINEMA

ആഷിഖ് അബു ചിത്രം ‘വൈറസി’ന് കോടതിയുടെ സ്‌റ്റേ

കൊച്ചി: കഥ മോഷ്ടിച്ചെന്ന പരാതിയില്‍ ആഷിഖ് അബു ചിത്രം 'വൈറസി'ന് കോടതിയുടെ സ്‌റ്റേ. എറണാകുളം ജില്ലാ കോടതിയുടേതാണ് നടപടി. കേസ് ഈ മാസം 16ന് വീണ്ടും പരിഗണിക്കും. പകര്‍പ്പവകാശലംഘനം കാണിച്ച് സംവിധായകന്‍ ഉദയ് ആനന്ദാണ് കോടതിയെ സമീപിച്ചത്. വൈറസ് എന്ന പേരും കഥയും തന്റേതെന്ന്...

ട്രോളിനു മറുട്രോള്‍ ഇറക്കി രഞ്ജിനി…പണി കിട്ടിയത് മോഹന്‍ലാലിന്

കൊച്ചി: എന്ത് വിഷയും ഉണ്ടായാലും അത് ട്രോളാക്കി മാറ്റിയാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. പലപ്പോഴും സ്ത്രീകളെ അപമാനിക്കുന്നതരം ട്രോളുകളും ഇറങ്ങുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ സ്ത്രീകളുടെ മനോവികാരങ്ങളെ വ്രണപ്പെടുത്തുന്ന ട്രോളുകള്‍ ഇറക്കുന്നതിന് ഫാന്‍സിന് താക്കീതു നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടി രഞ്ജിനി. സ്ത്രീകളുടെ...

നടിയെ ആക്രമിച്ച കേസില്‍ നടിയ്‌ക്കെതിരെ പള്‍സര്‍ സുനി ഹൈക്കോടതിയില്‍

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ നടിയ്‌ക്കെതിരെ പള്‍സര്‍ സുനി ഹൈക്കോടതിയില്‍. കേസിന്റെ എറണാകുളത്ത് നിന്ന് വിചാരണ മാറ്റരുതെന്ന ആവശ്യവുമായാണ് പള്‍സര്‍ സുനി ഹൈക്കോടതിയില്‍. വിചാരണ എറണാകുളത്ത് നിന്ന് മാറ്റണമെന്ന നടിയുടെ ആവശ്യം അംഗീകരിക്കരുത്. മറ്റ് ജില്ലയിലേക്ക് കേസ് മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും....

സിനിമകളുടെ വ്യാജപതിപ്പ് തടയാന്‍ നിയമഭേദഗതി

ഡല്‍ഹി: സിനിമകളുടെ ഡിജിറ്റല്‍ പതിപ്പ് വ്യാജമായി ഉണ്ടാക്കി വിതരണം ചെയ്യുന്നത് കര്‍ശനമായി തടയാന്‍ 1952ലെ സിനിമാട്ടോഗ്രാഫി നിയമം ഭേദഗതിചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. വ്യാജമായി സിനിമകള്‍ നിര്‍മിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും പത്തുലക്ഷം രൂപ പിഴയും നല്‍കാനാണ് വ്യവസ്ഥ.

ലിപ് ലോക്കുമായി പ്രിയ വാര്യര്‍..!!! ഡിസ് ലൈക്ക് പ്രവാഹം ഇതിനും ..!!!

പ്രിയ വാര്യരുടെയും റോഷന്റെയും ലിപ്ലോക്ക് സീനോടെ ഒരു അഡാര്‍ ലവിന്റെ ടീസര്‍ പുറത്ത്. ഒരു മിനിട്ടോളം മാത്രം ദൈര്‍ഘ്യമുള്ള ടീസര്‍ റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം തരംഗമായിക്കഴിഞ്ഞു. യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്ന ടീസറിനു ലൈക്കുകളേക്കാള്‍ ഡിസ്ലൈക്കുകള്‍ ആണ് ലഭിക്കുന്നുണ്ട്. ലൈക്ക് ലഭിച്ചതിനേക്കാള്‍ ഇരട്ടി ഡിസ്ലൈക്ക് ആണ് കിട്ടിയിരിക്കുന്നത്....

ഭാര്യയെ സിനിമാസ്‌റ്റൈലില്‍ കൊലപ്പെടുത്തിയ സംവിധായകന്‍ അറസ്റ്റില്‍

ചെന്നൈ: ഭാര്യയെ സിനിമയെ വെല്ലുംവിധം അതിക്രൂരമായി കൊലപ്പെടുത്തിയ സംവിധായകന്‍ അറസ്റ്റില്‍.കൊലപ്പെടുത്തിയശേഷം ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി വിവിധയിടങ്ങളിലെ കുപ്പത്തൊട്ടികളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ തമിഴ് സംവിധായകനാണ് അറസ്റ്റിലായത്. ചെന്നൈ ജാഫര്‍ഖാന്‍പേട്ടില്‍ താമസിക്കുന്ന എസ്.ആര്‍. ബാലകൃഷ്ണനാണ്, ഭാര്യ സന്ധ്യ (35) അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായത്. ജനുവരി 21-ന് പള്ളിക്കരണിയില്‍ മാലിന്യശേഖരണ...

അന്ന് ചേട്ടനുവേണ്ടി ഒന്നിച്ചവര്‍ ഇന്ന് അനിയന് വേണ്ടി ഒന്നിക്കുന്നു

'മലര്‍വാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്' ടീം വീണ്ടും ഒന്നിച്ചു. അന്ന് ചേട്ടനുവേണ്ടി ഒന്നിച്ചവര്‍ ഇന്ന് ഒന്നിക്കുന്നത് അനിയന് വേണ്ടിയാണ് എന്നതാണ് ഒരു പ്രത്യേകത. മലയാളസിനിമയ്ക്ക് അഞ്ച് പുതുമുഖതാരങ്ങളെയും ഒരു നവാഗത സംവിധായകനെയും സമ്മാനിച്ച ചിത്രമായിരുന്നു 2010 ല്‍ പുറത്തിറങ്ങിയ 'മലര്‍വാടി ആര്‍ട്‌സ് ആന്‍ഡ്...

സത്യത്തില്‍ എനിക്ക് ഡാന്‍സ് ചെയ്യാന്‍ നാണമാണ്: മമ്മൂട്ടി

അഭിനേതാവെന്ന നിലയില്‍ ഞാന്‍ സ്വാര്‍ഥനാണെന്ന് മമ്മൂട്ടി. എല്ലാ സിനിമകളിലും ഞാന്‍ തന്നെ അഭിനയിക്കണമെന്നും, എല്ലാ കഥാപാത്രങ്ങളും എനിക്ക് തന്നെ ചെയ്യണമെന്നും ആഗ്രഹിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടാണ് എന്നില്‍ നിന്നും സിനിമ വിട്ടു പോകാത്തതും സിനിമയില്‍ നിന്ന് ഞാന്‍ വിട്ടു പോകാത്തതും. മമ്മൂട്ടി പറഞ്ഞു. ഒരു മികച്ച...

Most Popular

G-8R01BE49R7